1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം
ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം
  സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെ വിമര്‍ശിച്ച് ഹോളിവുഡ് ചിത്രമായ ലയണിന്റെ പത്ര പരസ്യം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കാണ് ലയണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പത്ര പരസ്യത്തിനു വിഷയമായത്. ലൊസാഞ്ചലസ് ടൈംസില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച …
പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന
പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന
  സ്വന്തം ലേഖകന്‍: പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിനായി അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തമ്മിലുള്ള വടംവലി തുടരുന്നു. ശശികലയ്‌ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു …
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം. നിലവില്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വം രാജ്ഭവനിലെത്തി തമിഴ്‌നാട് ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 10 മിനിട്ടോളം നീണ്ടു നിന്നു. എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിച്ചുവെന്നും സത്യവും ധര്‍മവും ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീര്‍ശെല്‍വം …
ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു
ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു
സ്വന്തം ലേഖകന്‍: ലോ അക്കാഡമി സമരത്തിന് അവസാനം, സമരം വിജയിച്ചതായി സംഘടനകള്‍, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം തുടരുന്നു. കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും …
അണ്ണാ ഡിഎംകെയില്‍ കസേരക്കളി, പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്‌നാട് ഗവര്‍ണറും സമൂഹ മാധ്യമങ്ങളും
അണ്ണാ ഡിഎംകെയില്‍ കസേരക്കളി, പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്‌നാട് ഗവര്‍ണറും സമൂഹ മാധ്യമങ്ങളും
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ കസേരക്കളി, പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്‌നാട് ഗവര്‍ണറും സമൂഹ മാധ്യമങ്ങളും. എഐഎഡിഎംകെയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്തെത്തി. പനീര്‍സെല്‍വം യോഗ്യത ഇല്ലാത്ത ആള്‍ അല്ലെന്ന് ഗവര്‍ണര്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു. യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം …
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ
സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല, പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ. അതേസമയം, നടപ്പുവര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചനിരക്ക് ഏഴ് ശതമാനത്തിലും താഴെയാക്കി. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ 6.25 ആയി തുടരും. വാണിജ്യബാങ്കുകളില്‍നിന്ന് റിസര്‍വ്ബാങ്ക് കടമെടുക്കുന്നതിന്റെ പലിശനിരക്കായ …
ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം
ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം. വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ മോദി എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് ശേഷം ഇതാദ്യമായാണ് …
ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു
ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു
സ്വന്തം ലേഖകന്‍: ലോ അക്കാദമി സമരം ശക്തമാകുന്നു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍, സംഘര്‍ഷം കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികളാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി …
അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട, തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം
അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട, തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം
സ്വന്തം ലേഖകന്‍: തന്നെ നിര്‍ബന്ധിച്ച് രാജിവപ്പിച്ചു, ശശികലക്കെതിരെ തുറന്ന യുദ്ധത്തിന് പനീര്‍ശെല്‍വം, അണ്ണാ ഡിഎംകെയില്‍ പാളയത്തില്‍ പട. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി തമിഴ്‌നാട് മുന്‍ മുഖ്യന്ത്രി ഒ. പനീര്‍ശെല്‍വം രംഗത്തെത്തി. ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന് അദ്ദേഹം …
തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത് അനധികൃത സ്വത്ത് സമ്പാദ്യക്കേസിലെ കോടതി നടപടികളാണ്. കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി. ചെന്നൈ സ്വദേശിയും സര്‍ക്കാരിതര സംഘടനയായ സട്ട പഞ്ചായത്ത് ഇയക്കം ജനറല്‍ സെക്രട്ടറിയുമായ സെന്തില്‍ കുമാറാണ് …