1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്‍.ഡി. ടി.വിയുടെ വിലക്ക്, പ്രതിഷേധം ശക്തമാകുന്നു, ഇത് അടിയന്തിരാവസ്ഥ അല്ലെന്ന് മാധ്യമങ്ങളുടെ ഓര്‍മപ്പെടുത്തല്‍
എന്‍.ഡി. ടി.വിയുടെ വിലക്ക്, പ്രതിഷേധം ശക്തമാകുന്നു, ഇത് അടിയന്തിരാവസ്ഥ അല്ലെന്ന് മാധ്യമങ്ങളുടെ ഓര്‍മപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: എന്‍.ഡി. ടി.വിയുടെ വിലക്ക്, പ്രതിഷേധം ശക്തമാകുന്നു, ഇത് അടിയന്തിരാവസ്ഥ അല്ലെന്ന് മാധ്യമങ്ങളുടെ ഓര്‍മപ്പെടുത്തല്‍. എന്‍ ഡി ടി വിയുടെ ഹിന്ദി ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് എന്‍. ഡി. ടി. വി. പുറത്തുവിട്ട തന്ത്രപ്രധാന വിവരങ്ങള്‍ …
പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ വിലക്ക്
പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ വിലക്ക്
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ വിലക്ക്. പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മന്ത്രിതല സമിതി കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. …
മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടനം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി
മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടനം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി
സ്വന്തം ലേഖകന്‍: മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടനം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി. പാര്‍ലമെന്റും ചെങ്കോട്ടയുമടക്കം രാജ്യത്തെ സുപ്രധാനമായ ചില സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിയില്‍ പറയുന്നു. സ്‌ഫോടനം നടന്ന കാറിനടുത്ത് നിന്ന് കണ്ടെത്തിയ ”ബേസ് മൂവ്‌മെന്റ്” എന്ന് എഴുതിയ പെട്ടിയിലാണ് പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ ഒരു പേപ്പറും കണ്ടെത്തിയത്. ഈ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ആണ് പ്രധാനമന്ത്രിയുടേയും …
ഷാര്‍ജയില്‍ നിഗൂഡമായ ശമാം വെള്ളരി കണ്ടെത്തി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ചതാകാമെന്ന് പോലീസ്
ഷാര്‍ജയില്‍ നിഗൂഡമായ ശമാം വെള്ളരി കണ്ടെത്തി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ചതാകാമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ നിഗൂഡമായ ശമാം വെള്ളരി കണ്ടെത്തി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ചതാകാമെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ ഖാന്‍ബീച്ചില്‍ കാണപ്പെട്ട വെള്ളരിയാണ് ‘അജ്ഞാത പഴം’ എന്ന പേരില്‍ പോലീസിന് തലവേദനയായത്. അറബിയില്‍ മന്ത്രങ്ങള്‍ എഴുതിയും ആണികള്‍ അടിച്ചുകയറ്റിയ നിലയിലുമാണ് ശമാം വെള്ളരി കണ്ടെത്തിയത്. ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ കുറിച്ച് സന്ദര്‍ശകരാണ് പോലീസിനെ അറിയിച്ചത്. …
തമിഴ്‌നാട്ടില്‍ അജ്ഞാത രോഗം, രണ്ടാഴ്ചയില്‍ മരിച്ചത് ഏഴുപേര്‍
തമിഴ്‌നാട്ടില്‍ അജ്ഞാത രോഗം, രണ്ടാഴ്ചയില്‍ മരിച്ചത് ഏഴുപേര്‍
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അജ്ഞാത രോഗം, രണ്ടാഴ്ചയില്‍ മരിച്ചത് ഏഴുപേര്‍. അജ്ഞാതരോഗം ബാധിച്ച് മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. തണ്ടാരി ഗ്രാമത്തിലെ ഒരേ കുടുംബത്തില്‍പെട്ട അഞ്ചുപേരാണ് മരിച്ചത്. ഇവര്‍രെല്ലാം ഛര്‍ദിയും വയറുവേദനയുമായി ചികിത്സയിലായിരുന്നു. തിരുവണ്ണാമലൈ നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള തണ്ടാരി ഗ്രാമത്തില്‍ 160 ഓളം കുടുംബങ്ങളാണുള്ളത്. ഒക്‌ടോബര്‍ അഞ്ചിനായിരുന്നു ഇവിടെ അജ്ഞാതരോഗത്തെ തുടര്‍ന്നുള്ള ആദ്യ …
ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ്, മലപ്പുറത്ത് യുവാവിന്റെ കൈയും കാലും ഭര്‍ത്താവും കൂട്ടുകാരും തല്ലിയൊടിച്ചു
ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ്, മലപ്പുറത്ത് യുവാവിന്റെ കൈയും കാലും ഭര്‍ത്താവും കൂട്ടുകാരും തല്ലിയൊടിച്ചു
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ്, മലപ്പുറത്ത് യുവാവിന്റെ കൈയും കാലും ഭര്‍ത്താവും കൂട്ടുകാരും തല്ലിയൊടിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഒക്ടോബര്‍ 18 നായിരുന്നു സംഭവം. അങ്ങാടിപ്പുറം സ്വദേശിയുടെ യുവതിയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് തിരൂര്‍ക്കാട് സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ ആലങ്ങാടന്‍ …
ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു
ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു
സ്വന്തം ലേഖകന്‍: ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു. 1555 എഡിയിലാണ് അവസാനമായി കല്ലറ മാര്‍ബിള്‍ ഉപയോഗിച്ച് അടച്ചത്. മാര്‍ബിള്‍ മൂടിക്കു താഴെയുള്ള വസ്തുക്കളുടെ അളവ് തങ്ങളെ അതിശയിപ്പിച്ചു എന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ക്രിസ്തുവിനെ കിടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ പാറ കണ്ടെത്താന്‍ സാധിച്ചതായും ഗവേഷകര്‍ വെളിപ്പെടുത്തി. എന്നാല്‍ …
മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ
മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: മയക്കുമരുന്ന് കടത്ത്, ഇന്ത്യന്‍ യുവതിക്ക് മലേഷ്യയില്‍ വധശിക്ഷ. ഡല്‍ഹി സ്വദേശിനി സംഗീത എന്ന യുവതിക്കാണ് വധശിക്ഷ ലഭിച്ചത്. ഡല്‍ഹിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു യുവതി. 2013 ഒക്‌ടോബര്‍ ഏഴിന് പെനാംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് യുവതി അറസ്റ്റിലായത്. 1.6 കിലോ മയക്കുമരുന്നും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ കോടതി 1952 ലെ നിയമ …
സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം
സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം
സ്വന്തം ലേഖകന്‍: സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം. ഫോര്‍ട്ട് കൊച്ചിയില്‍ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോന്‍ സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. …
നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു
നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു
സ്വന്തം ലേഖകന്‍: നടന്‍ മാമുക്കോയക്ക് എതിരേയും ഭൂമി കൈയ്യേറ്റ ആരോപണം, നടന്റെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചു. ഭൂമി കയ്യേറ്റം ആരോപിച്ചാണ് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. നഗരസഭാ അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് സമീപത്തെ വഴികളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്. വഴി വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭയുടെ നടപടി. എന്നാല്‍, …