1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല
മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല
സ്വന്തം ലേഖകന്‍: മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല. പാകിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നടത്തിയ പൊങ്കാലക്കും തെറിവിളിക്കും മറുപടിയായി ദേശീയ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിലാണ് പാകിസ്താനികളുടെ വിളയാട്ടം നടക്കുന്നത്. ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ ഔദ്യോഗിക പേജില്‍ കയറി പാക് അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയും …
പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തെറിവിളിയും
പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തെറിവിളിയും
സ്വന്തം ലേഖകന്‍: പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തെറിവിളിയും. ഇന്ത്യ, പാക് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം അക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ സൈനിക മേധാവിയുടെ ഫേസ്ബുക് പേജില്‍ മലയാളികള്‍ തെറിവിളിയുമായി എത്തിയത്. അതിര്‍ത്തിയിലെ ആക്രമണത്തിനു ശേഷം നവമാധ്യമങ്ങളില്‍ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സര്‍ക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകള്‍ …
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എട്ടു കോടി അടിച്ച ടിക്കറ്റ് കായംകുളം സ്വദേശി കത്തിച്ചതായി സംശയം
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എട്ടു കോടി അടിച്ച ടിക്കറ്റ് കായംകുളം സ്വദേശി കത്തിച്ചതായി സംശയം
സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എട്ടു കോടി അടിച്ച ടിക്കറ്റ് കായംകുളം സ്വദേശി കത്തിച്ചതായി സംശയം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് കത്തിപ്പോയി എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുവരെ ആരും ഒന്നാം സമ്മാനത്തിന്റെ അവകാശമുന്നയിച്ച് എത്തിയിട്ടില്ല. ഇതോടെ എട്ടു കോടിയും സര്‍ക്കാരിനു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്ത കായംകുളം സ്വദേശിയായ വിശാലാണ് …
അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ
അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ
സ്വന്തം ലേഖകന്‍: അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ. അനില്‍ അംബാനിയുടെ മൂത്ത പുത്രന്‍ ജയ് അന്‍മോള്‍ അംബാനിയെ എക്‌സിക്യൂട്ടീവ് ഡയറകടറായി നിയമിക്കാനുള്ള തീരുമാനം അംഗികരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്‍മോളിനെ അഡിഷ്ണല്‍ ഡയറകടറായി നിയമിച്ചിരുന്നു. 24 കാരനായ അന്‍മോളിന് ഒരു വര്‍ഷം 12 മില്യന്‍ …
മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്
മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്
സ്വന്തം ലേഖകന്‍: മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്. കഴിഞ്ഞ ദിവസങ്ങളിലായി തരംഗമാകുകയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത സെല്‍ഫിയായിരുന്നു മൃതദേഹത്തോടൊപ്പമുള്ള ”ചിരിച്ച കുടുംബ സെല്‍ഫി”. മരിച്ചു കിടക്കുന്ന ഒരാളോടൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചു കൊണ്ട് എടുത്ത സെല്‍ഫി, കാരണമറിയാത്ത ഫേസ്ബുക്ക് മലയാളികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. കുടുംബത്തെയും മലയാളികളുടെ സെല്‍ഫി ഭ്രാന്തിനെയും …
പ്രമുഖ സിറിയന്‍ പത്രപ്രവര്‍ത്തകയുടെ പാസ്‌പോര്‍ട്ട് ഹീത്രോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവച്ചു
പ്രമുഖ സിറിയന്‍ പത്രപ്രവര്‍ത്തകയുടെ പാസ്‌പോര്‍ട്ട് ഹീത്രോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ സിറിയന്‍ പത്രപ്രവര്‍ത്തകയുടെ പാസ്‌പോര്‍ട്ട് ഹീത്രോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവച്ചു. സിറിയന്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയായ സിറിയന്‍ പത്രപ്രവര്‍ത്തക സൈന ഇര്‍ഹെയ്മിന്റെ പാസ്‌പോര്‍ട്ടാണ് ഹീത്‌റോ എയര്‍പോര്‍ട്ടില്‍വെച്ച് അധികൃതര്‍ പിടിച്ചുവാങ്ങിയത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ കടുത്ത വിമര്‍ശകയായ ഇര്‍ഹെയിം സിറിയയില്‍ നോട്ടപ്പുള്ളിയായതിനാല്‍ ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസം. ഇര്‍ഹെയിം പാസ്‌പോര്‍ട്ട് മോഷ്ടിച്ചതാണെന്ന് …
കോഴിക്കോട് മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി വാങ്ങി നരേന്ദ്ര മോഡി, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിക്കുമെന്ന് അമിത് ഷാ
കോഴിക്കോട് മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി വാങ്ങി നരേന്ദ്ര മോഡി, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിക്കുമെന്ന് അമിത് ഷാ
സ്വന്തം ലേഖകന്‍: കോഴിക്കോട് മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി വാങ്ങി നരേന്ദ്ര മോഡി, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിക്കുമെന്ന് അമിത് ഷാ. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡിയും അമിത് ഷായും. പ്രസംഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി ഈ ഭൂഖണ്ഡം വികസനത്തിലേക്ക് നീങ്ങുമ്പോള്‍ ഹിംസയുടെയും അശാന്തിയുടെയും രാഷ്ട്രീയം …
ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം
ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം. ഇന്നലെ രാവിലെ മുതലാണ് എസ് ജാനകിയുടെ വ്യാജ മരണവാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ഇതോടെ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പ്രവഹിച്ചു തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ ജാനകിയുടെ ആരോഗ്യസ്ഥിതി മോശമായെന്നും അവര്‍ മരണപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ …
കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്
കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്
സ്വന്തം ലേഖകന്‍: കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്. നിയന്ത്രണ രേഖക്ക് സമീപത്തുവച്ചാണ് സൈന്യം ഭീകരരെ വധിച്ചത്. അതിനിടെ 20 ലേറെ തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടി ഉതിര്‍ക്കുകയും ചെയ്തു. നിയന്ത്രണ രേഖക്ക് അടുത്തുവരെയെത്തി ആക്രമണം നടത്തിയ പാക് ഭീകരര്‍ക്ക് …
ജപ്പാന്‍കാരില്‍ ലൈംഗിക താത്പര്യം കുത്തനെ കുറയുന്നതായി പഠനം
ജപ്പാന്‍കാരില്‍ ലൈംഗിക താത്പര്യം കുത്തനെ കുറയുന്നതായി പഠനം
സ്വന്തം ലേഖകന്‍: ജപ്പാന്‍കാരില്‍ ലൈംഗിക താത്പര്യം കുത്തനെ കുറയുന്നതായി പഠനം. 8 വയസിനും 34 വയസിനും ഇടയിലുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് ജനങ്ങളില്‍ ലൈംഗികത വളരെ കുറയുന്നതായി കണ്ടെത്തിയത്. അവിവാഹിതരായ പുരുഷന്‍മാരില്‍ 70 ശതമാനവും, സ്ത്രീകളില്‍ 60 ശതമാനവും ഒറ്റക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഒരിക്കല്‍ പോലും പ്രണയത്തില്‍ ഏര്‍പ്പെടാത്തവരാണ്. 42 …