1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി നാലു മാസം പ്രായമായ കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി നാലു മാസം പ്രായമായ കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി നാലു മാസം പ്രായമായ കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മെല്‍ബണിലെ നതാഷ ചകുവില്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുപ്രജ ശ്രീനിവാസാണ് പിഞ്ചുകുഞ്ഞുമായി ഫ്‌ളാറ്റിനു മുകളില്‍നിന്നു ചാടിയത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയും കുഞ്ഞും മരിച്ചതറിഞ്ഞു കുഴഞ്ഞുവീണ സുപ്രജയുടെ ഭര്‍ത്താവും ഐടി എന്‍ജിനിയറുമായ ഗന്നാറാം ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …
വാല്‍ഷിഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ ഇനി ചരിത്ര താളുകളിലെ സുവര്‍ണ്ണ അധ്യായം.
വാല്‍ഷിഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ ഇനി ചരിത്ര താളുകളിലെ സുവര്‍ണ്ണ അധ്യായം.
ഷിനു മാണി. അനുഗ്രഹമാരിയും നയനമനോഹരമായ വര്‍ണ്ണ കാഴ്ചകളും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ കന്യകാമറിയത്തോടുള്ള അനേകായിരങ്ങളുടെ ഭക്തിയും സ്‌നേഹവും അണപൊട്ടിയൊഴുകിയ വികാരഭരിതമായ നിമിഷങ്ങളും സമ്മാനിച്ച് പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ സമാപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ പതിനേഴാം തീയതി) ഇംഗ്ലണ്ടിന്റെ നാനാ ഭാഗ ങ്ങളില്‍ നിന്നും, സ്‌കോട് ലാന്‍ഡ് ,അയര്‍ലന്‍ഡ് …
മഞ്ജു വാര്യര്‍ ശകുന്തളയായി വേദിയില്‍, കാവാലത്തിന് അന്ത്യാജ്ഞലിയായി അഭിജ്ഞാന ശാകുന്തളം നാടകം
മഞ്ജു വാര്യര്‍ ശകുന്തളയായി വേദിയില്‍, കാവാലത്തിന് അന്ത്യാജ്ഞലിയായി അഭിജ്ഞാന ശാകുന്തളം നാടകം
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ ശകുന്തളയായി വേദിയില്‍, കാവാലത്തിന് അന്ത്യാജ്ഞലിയായി അഭിജ്ഞാന ശാകുന്തളം നാടകം. മഞ്ജുവാര്യര്‍ ശകുന്തളയായി വേഷമിട്ട അഭിജ്ഞാന ശാകുന്തളം സംസ്‌കൃതനാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനംചെയ്തു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന …
വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ
വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ
സ്വന്തം ലേഖകന്‍: വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ. വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ കളത്തിനു പുറത്തെ പെരുമാറ്റത്തില്‍ ബിസിസിഐക്ക് അത്ര തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിയര്‍ കുടിക്കുന്ന ചിത്രം ടീമിലെ യുവതാരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് അതൃപ്തി അറിയിച്ച് ബിസിസിഐ രംഗത്തെത്തിയത്. ഇക്കാര്യം കളിക്കാരെ നേരിട്ട് …
മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്
മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്
സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്. സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങളെല്ലാം ഇസ്ലാമിക വിരുദ്ധമാണ്. താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോള്‍ ചിലര്‍ എന്റെ അടുത്തുവന്ന് ഫോട്ടോ …
ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 77.5 ലക്ഷം ഡോളര്‍ പിഴ
ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 77.5 ലക്ഷം ഡോളര്‍ പിഴ
സ്വന്തം ലേഖകന്‍: ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ്, ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുഎസില്‍ 77.5 ലക്ഷം ഡോളര്‍ പിഴ. ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍ ഉടമകളായ കിര്‍ത്തിഷ് എന്‍. പട്ടേല്‍, ഭാര്യ നിത കെ. പട്ടേല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഡോക്ടറുടെ വ്യാജ ഒപ്പിട്ട് മാരക രോഗങ്ങളുണ്ടെന്ന കൃത്രിമ റിപ്പോര്‍ട്ടുകളുണ്ടാക്കി ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പണം തട്ടിയെടുക്കുന്നതായി തെളിഞ്ഞതിനെ …
യാത്രക്കാരന്‍ മറന്നുവച്ച 1.50 ലക്ഷം തിരികെ നല്‍കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം
യാത്രക്കാരന്‍ മറന്നുവച്ച 1.50 ലക്ഷം തിരികെ നല്‍കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം
സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ മറന്നുവച്ച 1.50 ലക്ഷം തിരികെ നല്‍കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം. മഹാരാഷ്ട്രയിലെ ഡോംബിളിയില്‍ ഓട്ടോയില്‍ മറന്നു വെച്ച 1.50 ലക്ഷം രൂപ യാത്രക്കാരന് തിരിച്ച് കൊടുത്ത് മാതൃകയായിരിക്കുകയാണ് ഡ്രൈവറായ പ്രഭാകര്‍. ഞായറാഴ്ചയാണ് സംഭവം നടന്നത്, കൃഷ്ണ ഗോസാവി എന്ന യാത്രക്കാരന്‍ സാംഗാര്‍ളി എന്ന സ്ഥലത്ത് നിന്ന് ഓട്ടോയില്‍ കയറി എന്നാല്‍ ഓട്ടോയില്‍ …
ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും
ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും
സ്വന്തം ലേഖകന്‍: ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും. മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന 100 താരങ്ങളുടെ പട്ടികയിലാണ് ബോളിവുഡില്‍നിന്നു ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഇടം നേടിയത്. 3.30 കോടി ഡോളറുമായി 86 ആം സ്ഥാനത്താണ് കിംഗ് ഖാന്‍. 3.15 …
ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി
ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്‌ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലാണ് തിവാരിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് …
ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി
ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി. 2013 ല്‍ നടത്തിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 30 വര്‍ഷം നീണ്ട ഖനന പര്യവേക്ഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തലെന്ന് പര്യവേക്ഷകര്‍ പറയുന്നു. നിരവധി കല്ലറകളിലായി 145 അസ്ഥികൂടങ്ങളാണ് കണ്ടത്തെിയതെന്ന് പര്യവേക്ഷണ സംഘം പറഞ്ഞു. ചില കല്ലറകള്‍ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങളും ഭക്ഷണവും …