സ്വന്തം ലേഖകന്‍: കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍. 88 വയസായിരുന്നു. കവിയും ഗാനരചയിതാവും നാടക പ്രവര്‍ത്തകനുമായി മലയാളത്തിന്റെ സാംസ്‌കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കാവാലം. കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്നു അദ്ദേഹം. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച …
സ്വന്തം ലേഖകന്‍: എന്‍എസ്ജി പോയെങ്കില്‍ പോട്ടെ, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വത്തിനായി ഇന്ത്യ. ആണവ സമഗ്രവിതരണ സംഘത്തിലെ അംഗത്വത്തിനു തിരിച്ചടി നേരിട്ടെങ്കിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഉടമ്പടിയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തിങ്കളാഴ്ച ഒപ്പിട്ടേക്കും. 2008 മുതലാണ് മിസൈല്‍ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിക്കുന്നത്. ഇതിനായി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഫലം, ടാറ്റക്ക് ഓഹരി വിപണിയില്‍ നഷ്ടമായത് 30,000 കോടി രൂപ. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ ഹിതപരിശോധനയില്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിപണയില്‍ ടാറ്റ ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഇടിയുകയായിരുനു. ബ്രിട്ടനില്‍ നിരവധി തൊഴിലാളികളും വിദേശ നിക്ഷേപവുമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനവും ടാറ്റ സ്റ്റീലിന്റെയും ടി.സി.എസിന്റെയും …
സ്വന്തം ലേഖകന്‍: ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ, അഞ്ച് ഡോക്ടര്‍മാരെ പുറത്താക്കി. യുവാവിന്റെ പരിക്കേറ്റ വലതുകാലിനു പകരം ഇടതുകാലില്‍ ശസ്ത്രക്രിയ ചെയ്ത അഞ്ച് ഡോക്ടര്‍മാരരെയാണ് ആശുപത്രി പുറത്താക്കിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രവി റായിയുടെ (24) പരാതിയില്‍ അശോക് വിഹാര്‍ പോലീസ് കേസെടുത്തതോടെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ പുറത്താക്കുകയായിരുന്നു. ഞായറാഴ്ച വീടിന്റെ …
സ്വന്തം ലേഖകന്‍: എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് ആന്ധ്ര ദമ്പതികള്‍ കോടതിയില്‍. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശികളായ ദമ്പതികളാണ് മകള്‍ക്ക് ദയാവധത്തിന് കോടതിയുടെ അനുമതി തേടിയിരിക്കുന്നത്. കുഞ്ഞിനെ ബാധിച്ച ഗുരുതരമായ കരള്‍ രോഗമാണ് കാരണം. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സിക്കാന്‍ സാധിക്കുന്നില്ലെന്നും കുട്ടിയെ കൊല്ലാന്‍ അനുവദിക്കണമെന്നും രമണപ്പ, ഭാര്യ സരസ്വതി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ …
സ്വന്തം ലേഖകന്‍: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു, വളരെ നന്നായെന്ന് കായിക മന്ത്രി ഇപി ജയരാജന്‍. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചു. തന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസും പദവി രാജിവെച്ചതായി അഞ്ജു അറിയിച്ചു. ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താനായത് നേട്ടമായി കരുതുന്നുവെന്നും സ്‌പോര്‍ട്‌സ് രാഷ്ട്രീയത്തിനും മതത്തിനും അതീതമാണെന്നാണ് കരുതിയതെന്നും …
സ്വന്തം ലേഖകന്‍: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ടര്‍ക്കിഷ് യുവതിയെ കോടതി വെറുതെ വിട്ടു. വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു 24 കാരിയായ സിലേം ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 15 വര്‍ഷം തടവിനു വിധിച്ച യുവതിയെയാണു കേസ് വീണ്ടും വിചാരണക്കെടുത്ത കോടതി വെറുതെ വിട്ടത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് യുവതി …
സ്വന്തം ലേഖകന്‍: ജിഷ വധക്കേസിലെ പ്രതി അമീര്‍ഉള്‍ ഇസ്ലാം ലൈംഗിക വൈകൃതക്കാരന്‍, ബന്ധപ്പെട്ടതിനു ശേഷം സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുന്നത് പ്രിയവിനോദം. അടങ്ങാത്ത ലൈംഗിക തൃഷ്ണയുള്ള ഇസ്ലാം നായ, ആട്, പശു, എരുമ തുടങ്ങിയ മൃഗങ്ങളെയും ലൈംഗികമായി ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞ് അവയെ കൊല്ലുകയും ചെയ്തിരുന്നതായി ബന്ധുക്കളുടെയും സുഹൃത്തുക്കളും പറയുന്നു. ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് അസമിലെത്തിയ പ്രത്യേക അന്വേഷണ …
സ്വന്തം ലേഖകന്‍: ചൈനയിലെ പ്രശസ്തമായ പട്ടിയിറച്ചി മേള നിരോധിക്കാന്‍ നീക്കം, മേളക്കെതിരെ പ്രതിഷേധം ശക്തം. ചൈനയിലെ സ്വതന്ത്ര ഭരണപ്രദേശമായ ഗുവാങ്‌സി സുവാങ്ങിലെ വാര്‍ഷിക ഉത്സവമായ ഡോഗ് മീറ്റ് ഫെസ്റ്റിവലിനെതിരേയാണ് മൃഗസ്‌നേഹികളുടെ പ്രതിഷേധം ശക്തമാകുന്നത്. ഈ മേള രാജ്യത്തിനു കളങ്കമാണെന്നും നിരോധിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്നു നടത്തിയ വോട്ടെടുപ്പില്‍ യുലിന്‍ ടൗണിലെ 64 ശതമാനം പേര്‍ മേളയെ എതിര്‍ത്തു …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമസേനക്ക് ഇനി വനിതാ പൈലറ്റുമാരും, ചരിത്രം കുറിച്ച മൂന്ന് പെണ്‍കുട്ടികള്‍. ഭാവനാ കാന്ത്, അവാനി ചതുര്‍വേദി, മോഹനാസിംഗ് എന്നിവരാണ് ഇന്ത്യയില്‍ യുദ്ധവിമാനം പറപ്പിച്ച ആദ്യ വനിതാ പൈലറ്റുകള്‍ എന്ന പദവി സ്വന്തമാക്കിയത്. ശനിയാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഡണ്ഡീഗലിലെ വ്യോമസേനാ അക്കാദമിയിലെ ഗ്രാജ്വേഷന്‍ പരേഡില്‍ ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഫൈറ്റര്‍ …