സ്വന്തം ലേഖകന്‍: യുഎഇയില്‍ വിദേശികളായ വീട്ടു ജോലിക്കാരുടെ ക്രൂരത കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മൂന്നു കേസുകളില്‍ തൊഴിലുടമയുടെ കുഞ്ഞിന്റെ തല തകര്‍ത്ത ഇന്തോനേഷ്യക്കാരിയായ വീട്ടുവേലക്കാരി, മൂന്നു വയസുകാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച മറ്റൊരു വീട്ടുജോലിക്കാരി, തൊഴിലുടമക്ക് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കിയ ജീലിക്കാരി എന്നിവര്‍ ഉള്‍പ്പെടും. തൊഴിലുടമയുമായുള്ള തര്‍ക്കത്തില്‍ നിയന്ത്രണം വിട്ടുപോയ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ് നിലവില്‍ വന്നു. ഇതോടെ പ്രവാസികളുടെ താമസച്ചെലവ് വര്‍ധിക്കും വര്‍ഷത്തില്‍ പന്ത്രണ്ട് ഗഡുക്കളായാണ് ഇത് അടക്കേണ്ടത്. വാര്‍ഷിക കെട്ടിട വാടകയുടെ മൂന്ന് ശതമാനം ഫീസായി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 450 ദിര്‍ഹമാണ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീസ്. ഒരു വര്‍ഷത്തെ മുനിസിപ്പല്‍ ഫീസ് …
സ്വന്തം ലേഖകന്‍: അച്ഛന്റെ ഓര്‍മ്മകളില്‍ ‘മിന്നാമിനുങ്ങേ’ പാടി സദസിനെ കണ്ണീരണിയിച്ച് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി. നടന്‍ കലാഭവര്‍ മണി ഒട്ടേറെ വേദികളില്‍ പാടിയ ഹിറ്റാക്കിയ ‘മിന്നാമിനുങ്ങേ’ എന്ന ഗാനമാണ് മകള്‍ ശ്രീലക്ഷ്മി പാടിയത്. കലാഭവന്‍ മണിയ്ക്ക് മരണാനന്തര ബഹുമതിയായി പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ശ്രീലക്ഷ്മി. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം കാലവര്‍ഷം തകര്‍ക്കും, കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം സ്വാഭാവിക മണ്‍സൂണ്‍ ലഭിക്കുമെന്നും ശരാശരിയില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാത്തോഡ് പറഞ്ഞു. എല്‍ നിനോ കാറ്റ് പസിഫിക് മേഖലയിലെ താപനില ഉയര്‍ത്തും. ഇത് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ വധശിക്ഷാ വിവാദം കത്തുന്നു, ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണറുടെ പിടിവാശി. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മാരകമായ വിഷം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യൂത കസേരയിലിരുത്തി ഷോക്കടിപ്പിച്ച് ശിക്ഷ നടപ്പാക്കുന്ന ശിക്ഷാ രീതിയാണ് വിവാദത്തിലായിരിക്കുന്നത്. ഇത് പ്രാകൃത ശിക്ഷാ രീതിയാണെന്നും അതിനാല്‍ നടപ്പാക്കാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്നും വെര്‍ജീനിയ ഗവര്‍ണര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ ശിക്ഷ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ മലേഷ്യയില്‍ പിടികൂടി. എട്ടു മീറ്റര്‍ നീളവും ഏകദേശം 250 കിലോഗ്രാം ഭാരവുമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാങ് ദ്വീപിലെ പായ ടെറുബോങ്ങില്‍ ഫൈ്‌ളഓവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പിടികൂടിയത്. ഫ്‌ലൈ ഓവര്‍ നിര്‍മാണത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് സേന പെരുമ്പാമ്പിനെ വലയിലാക്കുകയായിരുന്നു. അമേരിക്കയിലുള്ള മെഡൂസ എന്നു …
സ്വന്തം ലേഖകന്‍: സൗദിയെയും ഈജിപ്തിനെയും ബന്ധിപ്പിച്ച് ചെങ്കടലിനു കുറുകെ പുതിയ പാലം വരുന്നു. സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ മാതൃകയിലാകും ഏഷ്യ– ആഫ്രിക്ക കടല്‍പ്പാലം. കിങ് സല്‍മാന്‍ കോസ്‌വേ എന്നാണ് ഈ വന്‍ പാലം അറിയപ്പെടുക. ഈജിപ്ത് സന്ദര്‍ശിക്കുന്ന സല്‍മാന്‍ രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് സീസിയും തമ്മിലുള്ള ചര്‍ച്ചയിലാണ് കടല്‍പ്പാലത്തിന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ദിനായില്‍ സ്വവര്‍ഗ അനുരാഗികളായ ഇരുപതിനായിരം സ്ത്രീകളുടെ ആഘോഷ കൂട്ടായ്മ, പുരുഷന്മാരില്ലാത്ത ലോകം. കാലിഫോര്‍ണിയന്‍ മരുഭൂമിയായ ദിനായിലാണ് സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ ഒത്തുകുടിയത്. ദിനാ തടാകോത്സവം എന്ന പേരിലാണ് ഈ ത്തുചേരല്‍ അറിയപ്പെടുത്തത്. അഞ്ച് ദിവസമാണ് ഈ ഒത്തുചേരല്‍. തങ്ങള്‍ക്ക് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇവിടെ ആരുടേയും ശല്യമില്ലാതെ ചെലവഴിക്കാം എന്നതാണ് …
സ്വന്തം ലേഖകന്‍: സിഗററ്റ് കത്തിക്കാനാന്‍ എ.കെ 47, രണ്ടു പാക് യുവാക്കളുടെ വികൃതി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന സിഗററ്റ് അകലെ നിന്നും എ.കെ 47 തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് കത്തിക്കുന്ന യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. ചുണ്ടില്‍ സിഗററ്റുമായി ഇരിക്കുന്ന സുഹൃത്തിനെ മീറ്ററുകള്‍ അകലെ നിന്ന് യുവാവ് വെടി വക്കുന്നത് ദൃശ്യത്തില്‍ കാണാം. …
സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ കരാര്‍ പ്രകാരമാണ് അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയിലത്തെിയത്. 45 പാകിസ്താനികളടങ്ങുന്ന സംഘമാണ് ലെസ്‌ബോസില്‍നിന്ന് തുര്‍ക്കിയിലെ ദികിലി തുറമുഖത്ത് ഇറങ്ങിയത്. കൂടുതല്‍ അഭയാര്‍ഥികളുമായി മൂന്നു ബോട്ടുകള്‍ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നതായി …