സ്വന്തം ലേഖകന്‍: ഈജിപ്ഷ്യല്‍ വിമാന റാഞ്ചിക്കൊപ്പം ബ്രിട്ടീഷ് യുവാവിന്റെ സെല്‍ഫി വൈറലാകുന്നു. പുര കത്തുമ്പോള്‍ വാഴ വെട്ടിയ കഥയാണ് 26 കാരനായ ബ്രിട്ടീഷ് യുവാവ് ബെഞ്ചമിന്‍ ഇന്‍സിന്റേത്. കഴിഞ്ഞ ദിവസം ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചിയോടൊപ്പം എടുത്ത സെല്‍ഫിയാണ് ഇന്‍സിനെ പ്രശസ്തനാക്കിയിരിക്കുന്നത്. വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫയുടെ കൂടെ ഇന്‍സ് ചിരിച്ചുകൊണ്ടു എടുത്ത …
സ്വന്തം ലേഖകന്‍: ജനപ്രിയ അമേരിക്കന്‍ എഴുത്തുകാരന്‍ ജിം ഹാരിസണ്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. മുപ്പതിലധികം പുസ്തകങ്ങള്‍ സ്വന്തം പേരിലുള്ള ഹാരിസണ്‍ ജീവിതത്തിന്റെ പച്ചയായ അവതരണത്തിലൂടെയാണ് ശ്രദ്ധേയനായത്. ലജന്‍ഡ്‌സ് ഓഫ് ഫാള്‍ (1979), വോള്‍ഫ്, എ ഗുഡ് ഡേ ടു ഡൈ(1973), ഫാര്‍മര്‍ (1976), വാര്‍ലോക് (1981) തുടങ്ങിയവ പ്രധാന നോവലുകളാണ്. ഡെഡ് മാന്‍സ് ഫ്‌ളോട്ട്, ലെറ്റേഴ്‌സ് …
സ്വന്തം ലേഖകന്‍: വീടിനു മുകളില്‍ സ്വവര്‍ഗാനുരാഗ പതാക ഉയര്‍ത്തിയ സൗദി പൗരന്‍ അറസ്റ്റില്‍. ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ചിഹ്നമായ മഴവില്‍ പതാകയാണ് യുവാവ് വീടിനു മുന്നില്‍ പറത്തിയത്. എന്നാല്‍ പതാക എന്തിന്റെ പ്രതീകമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മക്കളുടെ താല്‍പര്യപ്രകാരം വാങ്ങിയതാണെന്നുമാണ് അറസ്റ്റിലായ വ്യക്തിയുടെ വാദം. മഴവില്‍ നിറത്തിലുള്ള പതാകയുടെ ഭംഗിയില്‍ ആകൃഷ്ടനായി മക്കളുടെ …
സ്വന്തം ലേഖകന്‍: റയില്‍വേ ടിക്കറ്റ് റദ്ദാക്കണോ? ഇനി ഒരു ഫോണ്‍ കോള്‍ മതി. ഏപ്രില്‍ മുതല്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ റയില്‍വേ സേവന ടോള്‍ ഫ്രീ 139 ല്‍ വിളിച്ച ശേഷം റദ്ദാക്കേണ്ട കണ്‍ഫേം ടിക്കറ്റിനെ കുറിച്ച് വിവരം നല്‍കിയാല്‍ മതി. ഇപ്രകാരം വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ വണ്‍ ടൈം പാസ്വേര്‍ഡ് (ഒ.ടി.പി) ലഭിക്കും. അതേ ദിവസം …
സ്വന്തം ലേഖകന്‍: ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തുനു വേണ്ടി വീണ്ടും ഒന്നിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന എന്നിവരും …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ വീഴ്ച ഐഐഎമ്മില്‍ പഠന വിഷയമാകുന്നു. എന്തു ചെയ്യുമ്പോഴും അത് വാര്‍ത്തയാക്കുക എന്ന പതിവ് തെറ്റിക്കാതെ തന്റെ സാമ്പത്തിക തകര്‍ച്ചയും മഹാ സംഭവമാക്കുകയാണ് മല്യ. ബാങ്ക് വയ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയുടെ ബാങ്ക് കടമാണ് ഐ.ഐ.എമ്മില്‍ പാഠ്യ വിഷയമായിരിക്കുന്നത്. നേരത്തെ വിജയ് മല്യ ഇതേ ഐ.ഐ.എമ്മുകളില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് പഴയ പതാക തന്നെ മതിയെന്ന് ന്യൂസിലന്‍ഡ് ജനത വിധിയെഴുതി. ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് ഉള്‍പ്പെടുന്ന പതാക മാറ്റി പുതിയത് സ്വീകരിക്കണോ എന്ന കാര്യത്തില്‍ നടത്തിയ ജനഹിതപരിശോധനയിലാണ് ഈ വിധി. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ ചിഹ്നമായ ഇപ്പോഴത്തെ ദേശീയ പതാകതന്നെ തുടര്‍ന്നാല്‍ മതിയെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 21 ലക്ഷത്തോളം പേരില്‍ 56.6 ശതമാനം …
സ്വന്തം ലേഖകന്‍: 1921 ല്‍ നിഗൂഡ സാഹചര്യത്തില്‍ കാണാതായ അമേരിക്കന്‍ യുദ്ധക്കപ്പല്‍ കണ്ടെത്തി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ തെരച്ചില്‍ അവസാനിപ്പിച്ചു കൊണ്ടാണ് യുഎസ്എസ് കോണ്‍സ്‌റ്റോഗ എന്ന നാവിക സേനാ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തിയത്. ദു:ഖ വെള്ളിയാഴ്ച ദിവസമായ 1921 മാര്‍ച്ച് 24 ന് 56 ജീവനക്കാരുമായി ഹവായ് പേള്‍ ഹാര്‍ബറില്‍ നിന്നും …
സ്വന്തം ലേഖകന്‍: ലോസാഞ്ചലസ് റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് ടിപ്പ് ലഭിച്ചത് 13 അടി നീളമുള്ള വിഷപ്പാമ്പിനെ. ലോസാഞ്ചസിലെ സുഷി റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹിരോഷി മോട്ടോഹഷി എന്ന 46 കാരനാണ് ജീവനക്കാരെയും മറ്റു സന്ദര്‍ശകരേയും ഞെട്ടിച്ചത്. ആദ്യം സുഷി റെസ്റ്റോറന്റിലെത്തിയ ഹിരോഷി 200 ഡോളറിന്റെ ആഹാരം ഓര്‍ഡര്‍ ചെയ്തു. ഇതിനിടയ്ക്കാണ് ഇയാള്‍ക്കൊപ്പം ചെറിയ ഒരു പാമ്പ് ഉള്ളതായി …
സ്വന്തം ലേഖകന്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിടിക്കപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞ മറുപടി കേട്ടാല്‍ വിജയ് മല്യ ഞെട്ടും. ‘എന്നെ പിടിക്കുന്നതിനുമുമ്പ് 9000 കോടി രൂപയുടെ ബാങ്ക് കുടിശ്ശിക വരുത്തി കടന്ന വിജയ് മല്യയെ പിടിക്കൂ’ എന്നായിരുന്നു മുംബൈ സബര്‍ബന്‍ തീവണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ മറുപടി. പ്രേമലത ബന്‍സാലിയെന്ന വീട്ടമ്മയുടെ …