1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 8.49 നാണ് ഭൂചലനം ഉണ്ടായത്. പഡങ്ങ് നഗരത്തിന് തെക്ക് പടിഞ്ഞാറ് 808 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ …
തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്
തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്
സ്വന്തം ലേഖകന്‍: തൃശൂരില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്. കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) കേസില്‍ സംസ്ഥാനത്ത് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്. 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് കോടതി …
അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി, അനുവദിക്കില്ലെന്ന് കുടുംബം
അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി, അനുവദിക്കില്ലെന്ന് കുടുംബം
സ്വന്തം ലേഖകന്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി, അനുവദിക്കില്ലെന്ന് കുടുംബം. രാമേശ്വരത്തെ പെയ്കറുമ്പിയില്‍ വി പൊന്‍രാജ് എന്നയാളാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. അബ്ദുള്‍കലാം വിഷന്‍ പാര്‍ട്ടി (വിഐപി) എന്നാണ് പാര്‍ട്ടിയുടെ പേര്. അബ്ദുള്‍കലാമിന്റെ ഉപദേഷ്ടാവായിരുന്നു പൊന്‍രാജ്. രാഷ്ര്ടീയ ചായ്‌വുകളോ അജണ്ടകളോ ഇല്ലാതിരുന്ന കലാമിന്റെ പേര് രാഷ്ര്ടീയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുമായി കലാമിന്റെ …
ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ചാവേര്‍ ആക്രമണത്തിലാണ് 48 പേര്‍ മരിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ പ്രവശ്യയായ ദിയാലയില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഷിയാകളുടെ സായുധ ഗ്രൂപ്പായ ഷാഹിബ് ഷാബിയുടെ കമാന്‍ഡറുടെ ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ …
ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല
ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല
സ്വന്തം ലേഖകന്‍: ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഊന്നല്‍ നല്‍കിയത് കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ തുടങ്ങി ഒന്‍പത് മേഖലകള്‍ക്ക്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. …
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍
സ്വന്തം ലേഖകന്‍: 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍. ഇടിക്കാലൂരി പനമ്പട്ടടി എന്ന പുസ്തകത്തിന് പി.എന്‍ ഗോപീകൃഷ്ണന്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കെ.ടി.എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും’ എന്ന നോവലിന് ടിപി. രാജീവന്‍ മികച്ച നോവലിനുള്ള പുരസ്‌കാരവും നേടി. വി.ആര്‍ സുധീഷിന്റെ ഭവനഭേദനം എന്ന കഥയ്ക്ക് …
‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി
‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി
സ്വന്തം ലേഖകന്‍: ‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി. മൃതദേഹം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിരവധി സിനിമാ പ്രവര്‍ത്തകരെയും മറ്റു സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി അമ്മാവന്റെ മകന്‍ മിഥുന്‍ ചിതക്ക് തീ കൊളുത്തി. രാജേഷ് താമസിച്ചിരുന്ന മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ …
ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍
ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍
സ്വന്തം ലേഖകന്‍: ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍. ചൈനീസ് സാമ്പത്തിക മാസിക ഹുറുണ്‍ ഗ്ലോബലിന്റെ പട്ടികയിലാണ് ലോകത്തെ ശത കോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍ സ്ഥാനം പിടിച്ചത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി. അറുനൂറു കോടി ഡോളര്‍ സമ്പാദ്യവുമായി പട്ടികയില്‍ 228 മതാണ് അദ്ദേഹം. ഇന്ത്യയിലെ …
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
സ്വന്തം ലേഖകന്‍: പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി. പാലക്കാട് പുലാപ്പറ്റ നാലുശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം എഴുന്നുള്ളിപ്പിനോട് അനുബന്ധിച്ചാണ് സംഭവം. എഴുന്നുള്ളിപ്പിനിടെ സമീപത്ത് നിന്ന ആനയുടെ ശരീരവുമായി ഉരസിയതോടെയാണ് ദേവീദാസന്‍ എന്ന ആന ഇടഞ്ഞത്. ബൈക്കുകള്‍ തുമ്പിക്കെയില്‍ പൊക്കിയെടുത്ത് ദൂരേയ്ക്ക് എറിഞ്ഞ ആന, വഴിയരുകില്‍ പാര്‍ക്ക് …
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍. ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചത്. ലൈക് ബട്ടന് പുറമെയാണിത്. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. എന്നാല്‍ ഡിസ്‌ലൈക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. …