സ്വന്തം ലേഖകൻ: വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഒപ്പം ലോകം കറങ്ങിക്കാണാന്‍ ആഗ്രഹമുള്ള സഞ്ചാരിയാണോ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഡിജിറ്റല്‍ നൊമാഡ് വീസ. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് ലോകം ചുറ്റിക്കറങ്ങുന്ന വര്‍ക്കേഷന്‍ രീതിയാണ് ഇപ്പോള്‍ വിനോദസഞ്ചാരത്തിലെ ഏറ്റവും പുതിയ പ്രവണത. വര്‍ക്കേഷനായി വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയാണ് പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വീസകള്‍ …
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍നിന്നു മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ …
സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഹോം ലഗേജ് ഡെലിവറി സേവനം ആരംഭിച്ചു. തുടക്കത്തില്‍ ലണ്ടനില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാവുക. താമസിയാതെ ഹോം ലഗേജ് ഡെലിവറി സേവനം മറ്റ് യാത്രക്കാര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് എയർവേയ്സ് അധികൃതര്‍ അറിയിച്ചു. ടേക്ക് ഓഫിന് 12 മണിക്കൂർ മുമ്പ് വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ …
സ്വന്തം ലേഖകൻ: ഇറാൻ – ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ന്യൂഡല്‍ഹിക്കും ഇസ്രയേൽ നഗരമായ ടെൽ അവീവിനുമിടയിൽ എയർ ഇന്ത്യ …
സ്വന്തം ലേഖകൻ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു. നൂറുകണക്കിന് ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നവയുടെ ഉപയോഗത്തോടെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം …
സ്വന്തം ലേഖകൻ: ഇന്നൊരു മൂഡില്ല എന്നാണോ? എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല. ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത് ”വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായിൽ ഗോൾഡൻ വീസ ലഭിച്ചത് ഒന്നര ലക്ഷം പേർക്ക്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ അപേക്ഷകരുടെ എണ്ണം ഇരട്ടിയായെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 2022ൽ 79,617 വീസകൾ മാത്രമാണ് നൽകിയത്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ എഐ ഉപകരണങ്ങൾ …
സ്വന്തം ലേഖകൻ: ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം. ഏപ്രിൽ14, മെയ് 17 തീയതികളിലെ കൊച്ചി സർവിസുകൾ റദ്ദാക്കി. തൊട്ടടുത്ത ദിവസങ്ങളിലെ കൊച്ചി കുവൈത്ത് ഷെഡ്യൂളുകളിലും മാറ്റമുണ്ട്. സർവിസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് വൈകീട്ട് 6.40നാണ് വിമാനം പുറപ്പെട്ടിരുന്നത്. അതിനിടെ ജിസിസി രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് …
സ്വന്തം ലേഖകൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ വോട്ടർപട്ടികയിൽ ഉള്ളത് 89,839 പ്രവാസി വോട്ടർമാർ. ഇവരിൽ കൂടുതൽ പേരും വിവിധ ജി.സി.സി രാജ്യങ്ങളിൽ കഴിയുന്നവരാണ്. തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്കും പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിവരികയാണ് പ്രവാസീ സംഘടനകൾ. കുവൈത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് എന്നിവ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കെ.എം.സി.സിയും തങ്ങളുടെ വോട്ടർമാരെ നാട്ടിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ …