1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്‍ ശ്രീനിവാസന്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്ത്, വീഴ്ച ബിസിസിഐ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്
എന്‍ ശ്രീനിവാസന്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്ത്, വീഴ്ച ബിസിസിഐ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: എന്‍ ശ്രീനിവാസന്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്ത്, വീഴ്ച ബിസിസിഐ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്. ശ്രീനിവാസനെ ഐ സി സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാനമെടുത്തത് പുതിയ ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റിയാണ്. ബി സി സി ഐയുടെ പുതിയ പ്രസിഡണ്ട് ശശാങ്ക് മനോഹറാകും ശ്രീനിവാസന് പകരം ഐ സി …
ദക്ഷിണാഫ്രിക്കയില്‍ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്താന്‍ വിദ്യാര്‍ഥി ബസ് അടിച്ചുമാറ്റി, പിഴയായി വന്‍ തുക അടക്കാന്‍ ഉത്തരവ്
ദക്ഷിണാഫ്രിക്കയില്‍ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്താന്‍ വിദ്യാര്‍ഥി ബസ് അടിച്ചുമാറ്റി, പിഴയായി വന്‍ തുക അടക്കാന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്താന്‍ വിദ്യാര്‍ഥി അടിച്ചുമാറ്റിയത് ബസ്. കൃത്യ സമയത്ത് പരീക്ഷ ഹാളില്‍ എത്താനാണ് 20 കാരനായ വിദ്യാര്‍ഥി കടുംകൈ ചെയ്തത്. വര്‍ഷാവസാന കണക്ക് പരീക്ഷക്ക് പോകുകയായിരുന്ന ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ് പ്രവിശ്യയിലെ വിദ്യാര്‍ഥിയാണ് ബസ് മോഷ്ടിച്ചത്. ട്രാഫിക് പൊലീസ് വന്‍ തുകയാണ് വിദ്യാര്‍ഥിയ്ക്ക് പിഴ ചുമത്തിയിരിയ്ക്കുന്നത് . കൃത്യസമയത്ത് …
വോട്ടെണ്ണിയപ്പോള്‍ ആകെ കിട്ടിയത് 39 വോട്ട്, മാനന്തവാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങി മരിച്ചു
വോട്ടെണ്ണിയപ്പോള്‍ ആകെ കിട്ടിയത് 39 വോട്ട്, മാനന്തവാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങി മരിച്ചു
സ്വന്തം ലേഖകന്‍: വോട്ടെണ്ണിയപ്പോള്‍ ആകെ കിട്ടിയത് 39 വോട്ട്, മാനന്തവാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങി മരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന പിവി ജോണാണ് ആത്മഹത്യ ചെയ്തത്. തിരഞ്ഞെടുപ്പില്‍ ദാരുണമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജോണ്‍ പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. മാനന്തവാടി നഗരസഭയില്‍ പുത്തന്‍പുര വാര്‍ഡില്‍ നിന്നാണ് ജോണ്‍ …
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
സ്വന്തം ലേഖകന്‍: ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനിരയായവരില്‍ ഒരാളായ വൈശാഖ് മോഹന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ തൊഴിലുടമയ്ക്കും മകനും എതിരെ ഏലൂര്‍ പൊലിസ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായില്‍ ബാവ, മകന്‍ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് പരാതി. 9 മലയാളി ജീവനക്കാര്‍ ബാങ്ക് …
ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്
ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്
സ്വന്തം ലേഖകന്‍: ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്. കുവൈത്ത്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. 3ഡിയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം 2018 ലാണ് പുറത്തിറങ്ങുക. പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ കെജിഎ ഫിലിം കമ്പനിയാണു നിര്‍മ്മാണം. കെ.ജി ഏബ്രഹാമും ബ്ലസിയും പൃഥ്വിരാജും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണു വിശദാംശങ്ങള്‍ അറിയിച്ചത്. കഥയിലെ നിസ്സഹായതയല്ല, മനുഷ്യനും പ്രകൃതിയും …
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം. മൂന്നാം ക്ലാസ് ഹിന്ദി പുസ്തകത്തില്‍ നിന്ന് ചന്ദ് കെ ഖാത്തിര്‍, അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഏക് ദിന്‍ കി ബാദ്ഷാ, അജ്‌മേര്‍ കി സേര്‍, നാലാം ക്ലാസ് പുസ്തകത്തില്‍ നിന്ന് ഹലീം ചല ചന്ദ് പാര്‍, …
കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളെയും ഉദ്യോഗസ്ഥരേയും വട്ടം കറക്കി കുട ചിഹ്നമുള്ള സ്ഥാനാര്‍ഥികളും മഴയും
കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളെയും ഉദ്യോഗസ്ഥരേയും വട്ടം കറക്കി കുട ചിഹ്നമുള്ള സ്ഥാനാര്‍ഥികളും മഴയും
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരാളികളെയും ഉദ്യോഗസ്ഥരേയും വട്ടം കറക്കി കുട ചിഹ്നമുള്ള സ്ഥാനാര്‍ഥിളും മഴയും.  ബൂത്തിന് മുന്നില്‍ ചിഹ്നം പ്രദര്‍ശിപ്പിച്ച് പ്രചാരണം പാടില്ലെന്ന കമ്മീഷന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ കുട ചിഹ്നമായുള്ള സ്ഥാനാര്‍ഥിയുള്ള ബൂത്തില്‍ എല്ലാവരും മഴകൊണ്ടു. മിക്ക പഞ്ചായത്തിലും നഗരസഭകളിലും സ്വതന്ത്രന്‍മാരുടെയും മുന്നണികളുടെ വിമത സ്ഥാനാര്‍ഥികളുടെയും ചിഹ്നമായിരുന്നു കുട. രാവിലെ മുതല്‍ മഴയും …
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു
സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, പലയിടത്തും കനത്ത മഴ വില്ലനാകുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ട്. എന്നാല്‍ മിക്ക ജില്ലകളിലും രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ വില്ലകാകുന്നുണ്ട്. കനത്ത …
സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു
സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു
സ്വന്തം ലേഖകന്‍: സെല്‍ഫി ഭ്രമം മൂത്ത് നിര്‍ത്തിയിട്ട് തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി, മുംബൈയില്‍ പതിനാലുകാരന്‍ മരിച്ചു. നഹൂര്‍ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്കു മുകളില്‍ മുകളില്‍ കയറി നിന്ന് സെല്‍ഫി എടുത്ത സഹില്‍ ഈശ്വര്‍ എന്ന എട്ടാം ക്ലാസുകാരനാണ്‍ണ് ഷോക്കേറ്റ് മരിച്ചത്. നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്നായിരുന്നു മരണ സെല്‍ഫി എടുത്തത്. …
ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണംവരെ ജീവപര്യന്തവും പിഴയും
ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണംവരെ ജീവപര്യന്തവും പിഴയും
സ്വന്തം ലേഖകന്‍: ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തവും പിഴയും. രാജ്യം മുഴുവന്‍ സംസാര വിഷയമായ ഉബര്‍ ടാക്‌സിയിലെ ബലാത്സംഗക്കേസില്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 21,000 രൂപ പിഴയും അടയ്ക്കണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജയുടേതാണ് വിധി. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയാണ് …