1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ കത്തിക്കുത്തും വെടിവെയ്പ്പും; 6 മരണം; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു
സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ കത്തിക്കുത്തും വെടിവെയ്പ്പും; 6 മരണം; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു
സ്വന്തം ലേഖകൻ: സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്‌നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപേരാണ് മാളിലുണ്ടായിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് പലരും …
ഇസ്രയേലി ശതകോടീശ്വരൻ്റെ കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ; കപ്പലില്‍ മലയാളികളുമെന്ന് സൂചന
ഇസ്രയേലി ശതകോടീശ്വരൻ്റെ കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ; കപ്പലില്‍ മലയാളികളുമെന്ന് സൂചന
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറുമായി ബന്ധമുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപം ഇറാന്‍ നേവി കമാന്‍ഡോസ് ഹെലികോപ്റ്ററിൽ എത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി എരീസ് …
രാമേശ്വരം കഫേ സ്‌ഫോടനം: സൂത്രധാരനും ബോംബ് സ്ഥാപിച്ചയാളും ബംഗാളിൽ അറസ്റ്റില്‍
രാമേശ്വരം കഫേ സ്‌ഫോടനം: സൂത്രധാരനും ബോംബ് സ്ഥാപിച്ചയാളും ബംഗാളിൽ അറസ്റ്റില്‍
സ്വന്തം ലേഖകൻ: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. മുസാഫിര്‍ ഹുസൈന്‍ ഷാസിബ്‌, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്. സ്‌ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. മറ്റു പേരുകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടുന്നത്. കേസിലെ …
ഇനി യാത്ര എളുപ്പം; തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു
ഇനി യാത്ര എളുപ്പം; തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു
സ്വന്തം ലേഖകൻ: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ വിവിധ ചെക് പോയിന്റുകളിൽ വരിനിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് കടന്നുപോകുന്നത് ഒഴിവാക്കാം. ഫോണിലെ ഡിജിയാത്ര ആപ്പിൽ ബോർഡിങ് പാസ് അപ്‌ലോഡ് ചെയ്യുന്നതോടെ ഡിജിയാത്ര പ്രവേശന കവാടത്തിലെ ക്യാമറ മുഖം തിരിച്ചറിയുകയും തടസ്സങ്ങളില്ലാതെ …
ആദ്യത്തെ ഇന്ത്യൻ ബഹിരാകാ ശ വിനോദസഞ്ചാരിയാകാൻ പോകുന്ന ഗോപി തോട്ടക്കുറയുടെ വിശേഷങ്ങൾ
ആദ്യത്തെ ഇന്ത്യൻ ബഹിരാകാ ശ വിനോദസഞ്ചാരിയാകാൻ പോകുന്ന ഗോപി തോട്ടക്കുറയുടെ വിശേഷങ്ങൾ
സ്വന്തം ലേഖകൻ: ജെഫ് ബെസോസിൻ്റെ നേതൃത്വത്തിലുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ ‘ബ്ലൂ ഒറിജിൻ’ ഈ മാസത്തെ ‘എൻഎസ് 25’ ദൗത്യത്തിൽ പറക്കുന്ന ആറ് സംഘാംഗങ്ങളെ വെളിപ്പെടുത്തിയിരുന്നു. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി എയ്‌റോസ്പേസ് റിസർച്ച് പൈലറ്റ് സ്‌കൂളിൽ (എആർപിഎസ്) പരിശീലനത്തിനായി തിരഞ്ഞെടുത്ത, ആദ്യത്തെ കറുത്ത വർഗക്കാരനായ ബഹിരാകാശ യാത്രികനായി മാറിയ എഡ് ഡ്വൈറ്റും …
ഇതാണ് കേരള സ്റ്റോറി! റഹീമി ന്റെ വധശിക്ഷ ഒഴിവാക്കാൻ കേരളം ഒന്നിച്ചപ്പോൾ ഒഴുകി എത്തിയത് 34 കോടി
ഇതാണ് കേരള സ്റ്റോറി! റഹീമി ന്റെ വധശിക്ഷ ഒഴിവാക്കാൻ കേരളം ഒന്നിച്ചപ്പോൾ ഒഴുകി എത്തിയത് 34 കോടി
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള ധനസമാഹരണത്തിലൂടെ 34.45 കോടി ലഭിച്ചെന്ന് റിപ്പോർട്ട്. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. ഇതിന് മുന്നോടിയായി ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ രണ്ട് ദിവസമായി പുരോഗമിക്കുകയായിരുന്നു. ഇനി ആരും പണം അയക്കേണ്ടെന്ന് റഹീമിന്റെ …
പ്രവാസിയുടെ വിഷു ഇത്തവ ണയും കളറാകും; VIP പരി​ഗണനയിൽ കണിക്കൊന്നയുടെ വിമാനയാത്ര
പ്രവാസിയുടെ വിഷു ഇത്തവ ണയും കളറാകും; VIP പരി​ഗണനയിൽ കണിക്കൊന്നയുടെ വിമാനയാത്ര
സ്വന്തം ലേഖകൻ: വിഷു അടുത്തതോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കടൽ കടന്നത് 1,600 കിലോയോളം കൊന്നപ്പൂക്കൾ. കണിവെക്കാൻ വാടിക്കരിയാത്ത, തണ്ടൊടിയാത്ത പൂക്കൾ തന്നെ വേണമെന്നതിനാൽ വിഐപി പരി​ഗണനയിലാണ് കണിക്കൊന്നയുടെ വിദേശയാത്ര. കരിപ്പൂരിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന പൂക്കളാണ് കയറ്റിയയക്കുന്നത്. ഏപ്രിൽ 11, 12 ദിവസങ്ങളിൽ 2,000 കിലോ പൂക്കൾ കരിപ്പൂരിൽനിന്ന് കയറ്റി അയച്ചതിൽ 80 ശതമാനവും കൊന്നപ്പൂവാണ്. കിലോഗ്രാമിന് …
പലസ്തീനികൾക്ക് പകരം ഇന്ത്യക്കാർ; 6,000ത്തിലേറെ ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്
പലസ്തീനികൾക്ക് പകരം ഇന്ത്യക്കാർ; 6,000ത്തിലേറെ ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് 6,000ത്തിലേറെ തൊഴിലാളികൾ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇസ്രായേലിലെത്തും. ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് തൊഴിൽ ക്ഷാമം നേരിടാൻ ഇസ്രായേലിലെ നിർമ്മാണ മേഖലയിലേക്കാണ് ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരമാണ് തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുന്നത്. ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ഇസ്രായേൽ സർക്കാർ അറിയിച്ചിട്ടുണ്ട്. സംഘർഷം …
ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു; സമാധാന ചര്‍ച്ചകൾക്ക് ഇരുട്ടടി
ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു; സമാധാന ചര്‍ച്ചകൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഖത്തറില്‍ കഴിയുന്ന ഹനിയെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്പില്‍ ഹനിയെ കുടുംബത്തിന്റെ കാറില്‍ ഡ്രോണ്‍ പതിച്ചാണ് ഇവരുടെ മരണമെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ടുചെയ്തു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ …
ഓസ്ട്രേലിയൻ വനിതകളുടെ വിവാദ ദേഹ പരിശോധന; ഖത്തർ എയർവേയ്‌സിനെ തിരായ കേസ് തള്ളി
ഓസ്ട്രേലിയൻ വനിതകളുടെ വിവാദ ദേഹ പരിശോധന; ഖത്തർ എയർവേയ്‌സിനെ തിരായ കേസ് തള്ളി
സ്വന്തം ലേഖകൻ: ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5 ഓസ്‌ട്രേലിയൻ വനിതകളെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി തള്ളി. ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയുടേതാണ് വിധി. എന്നാൽ എയർപോർട്ടിൻ്റെ നടത്തിപ്പുകാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള അവകാശവാദം ഭേദഗതി ചെയ്യാമെന്ന് ഫെഡറൽ കോടതി ജസ്റ്റിസ് ജോൺ ഹാലി വ്യക്തമാക്കി. 2020 ഒക്ടോബറിലായിരുന്നു …