1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ പുരോഗതി, നടന്നു തുടങ്ങി
വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ പുരോഗതി, നടന്നു തുടങ്ങി
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ പുരോഗതി, നടന്നു തുടങ്ങി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നു തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സിദ്ധാര്‍ത്ഥിന്റെ കൈയിലും തുടയിലും സര്‍ജറി നടത്തിയിരുന്നു. സര്‍ജറി വിജയകരമായതിനാലാണ് ഇത്രയും വേഗം നടക്കാന്‍ കഴിഞ്ഞത്. ഫിസിയോതെറാപ്പി …
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച രണ്‍ബീറും ഫര്‍ഹാന്‍ അക്തറും പുലിവാലു പിടിച്ചു
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച രണ്‍ബീറും ഫര്‍ഹാന്‍ അക്തറും പുലിവാലു പിടിച്ചു
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച രണ്‍ബീറും ഫര്‍ഹാന്‍ അക്തറും പുലിവാലു പിടിച്ചു. ആസ്‌ക് മി ബസാര്‍ എന്ന ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളീവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തറിനും രണ്‍ബീര്‍ കപൂറിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യ ചിത്രത്തിലൂടെ താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമായിരുന്നു എന്നാണ് …
പകല്‍യാത്രാ സ്ലീപ്പര്‍ ടിക്കറ്റുകള്‍ വീണ്ടും കൗണ്ടറില്‍, ജനരോഷത്തിനു മുന്നില്‍ റയില്‍വേ മുട്ടുമടക്കി
പകല്‍യാത്രാ സ്ലീപ്പര്‍ ടിക്കറ്റുകള്‍ വീണ്ടും കൗണ്ടറില്‍, ജനരോഷത്തിനു മുന്നില്‍ റയില്‍വേ മുട്ടുമടക്കി
സ്വന്തം ലേഖകന്‍: പകല്‍യാത്രാ സ്ലീപ്പര്‍ ടിക്കറ്റുകള്‍ വീണ്ടും കൗണ്ടറില്‍, ജനരോഷത്തിനു മുന്നില്‍ റയില്‍വേ മുട്ടുമടക്കി. യാത്രക്കാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌ളീപ്പര്‍, എ.സി ക്‌ളാസ് ടിക്കറ്റുകള്‍ തത്സമയ കൗണ്ടറുകളിലൂടെ വിതരണം ചെയ്യേണ്ടെന്ന ഉത്തരവ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ പിന്‍വലിച്ചു. തിരുവനന്തപുരം ഡിവിഷനില്‍ വിവാദ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. കൗണ്ടറുകളില്‍ പകല്‍ യാത്രക്ക് സ്ലീപ്പര്‍ ടിക്കറ്റ് കൊടുക്കുന്നത് നിറുത്തിയതോടെ …
വാട്‌സാപ്പില്‍ വരുന്ന മെസേജുകള്‍ 90 ദിവസം വരെ മായ്ക്കാതെ സൂക്ഷിക്കണമെന്ന പുതിയ നിയമം വരുന്നു
വാട്‌സാപ്പില്‍ വരുന്ന മെസേജുകള്‍ 90 ദിവസം വരെ മായ്ക്കാതെ സൂക്ഷിക്കണമെന്ന പുതിയ നിയമം വരുന്നു
സ്വന്തം ലേഖകന്‍: വാട്‌സാപ്പില്‍ വരുന്ന മെസേജുകള്‍ 90 ദിവസം വരെ മായ്ക്കാതെ സൂക്ഷിക്കണമെന്ന പുതിയ നിയമം വരുന്നു. ഇതിനായി ‘നാഷണല്‍ എന്‍ക്രിപ്ഷന്‍ പോളിസി’യുടെ കരട് കേന്ദ്ര വിവരസാങ്കേതികവിദ്യാ വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടിയാണ് കരട് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 16വരെ akrishnan@detiy.gov.in എന്ന ഇമെയിലില്‍ ഇതുസംബന്ധിച്ച അഭിപ്രായങ്ങളറിയിക്കാം. പുതിയ നയമനുസരിച്ച് വാട്ട്‌സ്ആപ്പിലും ഐമെസേജിലും ഇ …
നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്രബോസ് ബ്രിട്ടനെതിരെ സായുധ കലാപത്തിനു നീക്കം നടത്തിയതായി രഹസ്യരേഖകള്‍
നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്രബോസ് ബ്രിട്ടനെതിരെ സായുധ കലാപത്തിനു നീക്കം നടത്തിയതായി രഹസ്യരേഖകള്‍
സ്വന്തം ലേഖകന്‍: നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്രബോസ് ബ്രിട്ടനെതിരെ സായുധ കലാപത്തിനു നീക്കം നടത്തിയതായി രഹസ്യരേഖകള്‍. 1941 ലാണ് ശരത് ചന്ദ്രബോസ് ബ്രിട്ടിഷുകാര്‍ക്കെതിരെ സായുധ കലാപത്തിനു പദ്ധതിയിട്ട് ജപ്പാന്റെ സഹായം തേടിയത്. ജപ്പന്റെ സഹായത്തോടെ അരലക്ഷം പേരുള്ള സൈന്യം രൂപീകരിക്കാനാണു ശരത് ശ്രമിച്ചതെന്ന് യെന്നും ബംഗാള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ നേതാജി ഫയലുകളില്‍ പറയുന്നു. ശരത് കൊല്‍ക്കത്തയിലെ …
ശമ്പളമൊന്നും തരണ്ട, അമേരിക്കന്‍ പ്രസിഡന്റായാല്‍ മതിയെന്ന് അമേരിക്കന്‍ കോടീശ്വരന്‍
ശമ്പളമൊന്നും തരണ്ട, അമേരിക്കന്‍ പ്രസിഡന്റായാല്‍ മതിയെന്ന് അമേരിക്കന്‍ കോടീശ്വരന്‍
സ്വന്തം ലേഖകന്‍: ശമ്പളമൊന്നും വേണ്ട, അമേരിക്കന്‍ പ്രസിഡന്റായാല്‍ മതിയെന്ന് അമേരിക്കന്‍ കോടീശ്വരന്‍. ശമ്പളമില്ലാതെ യുഎസ് പ്രസിഡന്റ് പദവി വഹിക്കാമെന്ന് കോടീശ്വരനും പ്രമുഖ ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ‘ശമ്പളം വലിയ കാര്യമൊന്നുമല്ല. തന്നെ തിരഞ്ഞെടുത്താല്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ ശമ്പളമായ നാലു ലക്ഷം ഡോളര്‍ തിരിച്ചു നല്‍കും,’ എന്‍ബിസി റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധിയിലേക്കുയര്‍ന്ന ട്രംപ് മാധ്യമങ്ങളോട് …
പാലായിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകം, ഒരാള്‍ പോലീസിന് കീഴ്ടടങ്ങി, പ്രതി മാനസിക രോഗിയെന്ന് സംശയം
പാലായിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകം, ഒരാള്‍ പോലീസിന് കീഴ്ടടങ്ങി, പ്രതി മാനസിക രോഗിയെന്ന് സംശയം
സ്വന്തം ലേഖകന്‍: പാലായിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകം, ഒരാള്‍ പോലീസിന് കീഴ്ടടങ്ങി, പ്രതി മാനസിക രോഗിയെന്ന് സംശയം. അതേസമയം സിസ്റ്റര്‍ അമല താമസിച്ചിരുന്ന കോണ്‍വെന്റില്‍ ഇതിന് മുമ്പും സമാനമായ ആക്രമണം നടന്നിരുന്നെന്നും സിസ്റ്റര്‍ കൊല്ലപ്പെട്ട രാത്രിയില്‍ ജനലിനരികില്‍ ഒരാളെ കണ്ടതായും രണ്ട് കന്യാസ്ത്രീകള്‍ പോലീസിന് മൊഴി നല്‍കി. നേരത്തെ അമലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരാള്‍ …
ഞെട്ടി വിറപ്പിക്കുന്ന ദൃശ്യങ്ങളുമായി ദി ഗ്രീന്‍ ഇന്‍ഫെര്‍ണോ ട്രെയിലറെത്തി
ഞെട്ടി വിറപ്പിക്കുന്ന ദൃശ്യങ്ങളുമായി ദി ഗ്രീന്‍ ഇന്‍ഫെര്‍ണോ ട്രെയിലറെത്തി
സ്വന്തം ലേഖകന്‍: ഞെട്ടി വിറപ്പിക്കുന്ന ദൃശ്യങ്ങളുമായി ദി ഗ്രീന്‍ ഇന്‍ഫെര്‍ണോ ട്രെയിലറെത്തി. എലി റോത്ത് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം ദി ഗ്രീന്‍ ഇന്‍ഫെര്‍നോയുടെ ട്രയിലര്‍ പ്രേക്ഷകരെ ബോധം കെടുത്താന്‍ പോന്ന ചിത്രങ്ങളാല്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഗോര്‍, വിറ്റിലൈന്‍സ്, ബേബ്‌സ്, ഓള്‍ എറൗണ്ട് തുടങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ സ്വന്തം പേരിലുള്ള എലി റോത്ത് …
ദക്ഷിണ സുഡാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 180 മരണം, ദുരന്തം മറിഞ്ഞ ടാങ്കറില്‍ നിന്ന് നാട്ടുകാര്‍ എണ്ണ ചോര്‍ത്തുന്നതിനിടെ
ദക്ഷിണ സുഡാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 180 മരണം, ദുരന്തം മറിഞ്ഞ ടാങ്കറില്‍ നിന്ന് നാട്ടുകാര്‍ എണ്ണ ചോര്‍ത്തുന്നതിനിടെ
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 180 മരണം, ദുരന്തം മറിഞ്ഞ ടാങ്കറില്‍ നിന്ന് നാട്ടുകാര്‍ എണ്ണ ചോര്‍ത്തുന്നതിനിടെ. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ഇക്വറ്റോറിയ സംസ്ഥാനത്തെ മരീദിയ്ക്ക് സമീപമാണ് സംഭവം. റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ എണ്ണടാങ്കറില്‍ നിന്നും നാട്ടുകാര്‍ ചോര്‍ത്തുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജൂബായില്‍ നിന്നും നിറയെ എണ്ണയുമായി പോയ …
സൗദി നയതന്ത്രജ്ഞന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി മുന്‍ വീട്ടു ജോലിക്കാരി രംഗത്ത്, ഒരു ദിവസം നല്‍കിയിരുന്നത് ഒരു റൊട്ടിയും കട്ടന്‍ ചായയും
സൗദി നയതന്ത്രജ്ഞന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി മുന്‍ വീട്ടു ജോലിക്കാരി രംഗത്ത്, ഒരു ദിവസം നല്‍കിയിരുന്നത് ഒരു റൊട്ടിയും കട്ടന്‍ ചായയും
സ്വന്തം ലേഖകന്‍: സൗദി നയതന്ത്രജ്ഞന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി മുന്‍ വീട്ടു ജോലിക്കാരി രംഗത്ത്, ഒരു ദിവസം നല്‍കിയിരുന്നത് ഒരു റൊട്ടിയും കട്ടന്‍ ചായയും. നേപ്പാള്‍ സ്വദേശിനികളെ നാലും മാസത്തൊളം ലൈംഗിക അടിമകളായി ഉപയോഗിച്ചെന്ന പരാതിക്ക് തൊട്ടുപിന്നാലെയാണ് മുന്‍ വീട്ടുജോലിക്കാരി നീതു ഉദ്യോഗസ്ഥനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നത്. നേപ്പാള്‍ സ്വദേശിനികളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവരം ആദ്യമായി …