സ്വന്തം ലേഖകന്‍: സിറിയയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വനിതയെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ ബാഗ്ദാദി പലതവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അമേരിക്കന്‍ വനിത കായ്‌ല മീലറെയാണ് അബുബക്കര്‍ അല്‍ ബഗ്ദാദി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതായി പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപ്പന്‍ഡന്റാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍, വൈറ്റ് …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍, 1981 നു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വിമാനമിറങ്ങുന്ന മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തുന്നത്. 1981 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നതെന്നതിനാല്‍ മോദിയുടെ സന്ദര്‍ശനത്തിന് നയതന്ത്ര പ്രാധാന്യം ഏറെയാണ്. മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരാണ് …
സ്വന്തം ലേഖകന്‍: 54 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. നൂറുക്കണക്കിന് പേരെ സാക്ഷിയാക്കി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എംബസിയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തി. ഇതോടെ 70 വര്‍ഷത്തിന് ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറി എന്ന ബഹുമതിയും കെറിക്ക് സ്വന്തമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം മെഡിറ്ററേനിയന്‍ മുറിച്ചു കടന്നത് 2,37,000 അഭയാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. 2015 ലെ ആദ്യ ഏഴു മാസത്തിനകം മെഡുറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് കടന്നത് 2,37,000 അഭയാര്‍ഥികളാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ആകെ 2,19,000 കുടിയേറ്റക്കാരാണ് ഇതുവഴി യൂറോപ്പിലെത്തിയിരുന്നത്. ചെറുതോണികള്‍, ബാര്‍ജുകള്‍ എന്നിവയില്‍ സുരക്ഷാക്രമീകരണങ്ങളില്ലാതെ ദിനംപ്രതി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് …
സ്വന്തം ലേഖകന്‍: കടക്കെണി, യൂറോ സോണിന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം. ഗ്രീസിനെ കടക്കെണിയില്‍നിന്നു കരകേറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച കര്‍ശന ഉപാധികളോടെയുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതിയാണ് ഗ്രീസ് പാര്‍ലമെന്റ് പാസാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ ഇതു മൂന്നാംവട്ടമാണു കടാശ്വാസം തേടി ഗ്രീസ് പാര്‍ലമെന്റ് യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ക്കു വഴങ്ങുന്നത്. എന്നാല്‍, കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കെതിരായ …
സ്വന്തം ലേഖകന്‍: ചൈനീസ് നഗരമായ ടിയാന്‍ജിന്‍ സ്‌ഫോടനം, കനത്ത നാശനഷ്ടം, സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമെന്ന് നിഗമനം. ബുധനാഴ്ചരാത്രി രാസവസ്തുക്കള്‍ സൂക്ഷിച്ച കണ്ടെയ്‌നറുകളുടെ സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും 50 ല്‍ ഏറെപ്പേരാണു മരിച്ചത്. 500 ലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അതിനിടെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്ന് 32 മണിക്കൂറിനു ശേഷം പ്രദേശത്തുനിന്ന് ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപക്കൊപ്പം ചൈനീസ് കറന്‍സി യുവാന്റെ വിലയും ഇടിഞ്ഞു, ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും പണമൊഴുക്ക്. ഇന്നലെ രൂപയുടെ വില ഒരു ഡോളറിന് 65.10 എന്ന നിലവാരത്തിലെത്തി. രണ്ടു വര്‍ഷത്തിനിടയില്‍ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതു മൂലം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും വില കുറയുമെന്നതിനാല്‍ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ ലൈംഗികാപവാദക്കേസുകള്‍ സ്വീഡന്‍ ഉപേക്ഷിച്ചു. കേസുകളുടെ അഞ്ചു വര്‍ഷം സമയപരിധി അവസാനിച്ചതിനാല്‍ അന്വേഷണ നടപടികള്‍ തള്ളുകയാണെന്ന് പ്രോസിക്യൂട്ടര്‍ മരിയാന നൈ ആണ് വ്യക്തമാക്കിയത്. ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജിനെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. സമയപരിധിക്കകം കുറ്റക്കാരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അവരെ വിചാരണ ചെയ്യാനാകില്ലെന്നതാണ് …
സ്വന്തം ലേഖകന്‍: സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാകന്‍ ഒരുങ്ങി തമിഴ്‌നാട്, പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിലെന്ന് സൂചന. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നാളെ മദ്യനിരോധന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെയായി തമിഴ്‌നാട്ടില്‍ മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. മദ്യ വിരുദ്ധ സമരങ്ങള്‍ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സര്‍ക്കാരിനെ ഈ വഴിയില്‍ ചിന്തിക്കാന്‍ …
സ്വന്തം ലേഖകന്‍: നടപടിക്രമങ്ങളിലെ ബലംപിടുത്തം, കേരത്തില്‍ നിന്നുള്ള ഗള്‍ഫ് റിക്രൂട്ട്‌മെന്റുകള്‍ സ്തംഭത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടികാകുന്നു. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അവതരിപ്പിച്ച സോഫ്ട്‌വെയറായ ഇ മൈഗ്രേറ്റ് സംവിധാനമാണ് തൊഴിലന്വേഷകര്‍ക്ക് തലവേദനയായിരിക്കുന്നത്. നിയമത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒരു മാസത്തിലേറെയായി നിലച്ചിരിക്കുകയാണ്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി വിദേശ …