1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഗിയില്‍ മായം, നെസ്‌ലെയില്‍ നിന്ന് 426 കോടി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങി കേന്ദ്രം
മാഗിയില്‍ മായം, നെസ്‌ലെയില്‍ നിന്ന് 426 കോടി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങി കേന്ദ്രം
സ്വന്തം ലേഖകന്‍: മാഗിയില്‍ മായം, നെസ്‌ലെയില്‍ നിന്ന് 426 കോടി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങി കേന്ദ്രം. മാഗി നൂഡില്‍സിനെ സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് നഷ്ടപരിഹാരം. ഉപഭോക്തൃകാര്യ മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് മന്ത്രാലയം പരാതി …
പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ അഞ്ചു ലക്ഷം രൂപ നല്‍കിയെന്ന് മൊഴി
പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ അഞ്ചു ലക്ഷം രൂപ നല്‍കിയെന്ന് മൊഴി
സ്വന്തം ലേഖകന്‍: പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ അഞ്ചു ലക്ഷം രൂപ നല്‍കിയെന്ന് മൊഴി. ഉദ്ദംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍ഐഎ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വക്കുക. നേരത്തെ ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ തനിക്കും കൂട്ടാളിക്കും അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. …
ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍
ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍
സ്വന്തം ലേഖകന്‍: ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിട്ടാണ് ഇനി ഗൂഗിള്‍ പ്രവര്‍ത്തിക്കുക. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും ആല്‍ഫബറ്റിന്റെ തലപ്പത്ത്. ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും, സെര്‍ജി ബ്രിന്‍ …
യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍
യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍
സ്വന്തം ലേഖകന്‍: യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍. താമസ രേഖകളുമായി ബന്ധപ്പെട്ട നിയമോപദേശം ഇനി മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി( ദുബായ് എമിഗ്രേഷന്‍) ന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. രാജ്യത്തെ പൗരന്മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ആപ്ലിക്കേഷന്റെ …
നാഗസാക്കി അണുബോംബ് ദുരന്ത വാര്‍ഷികം, ഡിസ്‌നി കമ്പനിയുടെ ട്വീറ്റ് വിവാദമായി
നാഗസാക്കി അണുബോംബ് ദുരന്ത വാര്‍ഷികം, ഡിസ്‌നി കമ്പനിയുടെ ട്വീറ്റ് വിവാദമായി
സ്വന്തം ലേഖകന്‍: നാഗസാക്കി അണുബോംബ് സ്‌ഫോടന വാര്‍ഷികം, ഡിസ്‌നി കമ്പനിയുടെ ട്വീറ്റ് വിവാദമായി. അമേരിക്കന്‍ വിനോദ വ്യവസായ ഭീമന്മാരായ ഡിസ്‌നി കമ്പനിയുടെ ജപ്പാന്‍ വിഭാഗമാണ് നാഗസാക്കി അണുബോംബ് ദുരന്തത്തിന് വിവാദ പോസ്റ്റിട്ടത്. നാഗസാക്കിയിലെ അണുബോംബ് ദുരന്തത്തിന്റെ എഴുപതാം വാര്‍ഷികാചരണം പ്രമാണിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ ജപ്പാന്‍ ഭാഷയില്‍ അത് കല്ലുകടിയായി മാറുകയായിരുന്നു. യുഎസ് വിനോദക്കമ്പനിയുടെ ജപ്പാന്‍ വിഭാഗത്തിന്റെ …
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുള്‍പ്പെടെ കീഴ്ടടക്കി സാമ്രാജ്യം സ്ഥാപിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുള്‍പ്പെടെ കീഴ്ടടക്കി സാമ്രാജ്യം സ്ഥാപിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കീഴ്ടടക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭൂപടം പുറത്തിറക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയ്യടക്കേണ്ട പ്രദേശങ്ങളുടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭൂപടത്തിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്. ഭീകര സംഘടനയെക്കുറിച്ചുള്ള ഒരു പുസ്തകത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്. മധ്യപൂര്‍വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖിലാഫത്തിന്റെ …
കശ്മീര്‍, തീവ്രവാദികള്‍ യുവാക്കള്‍ക്കിടയില്‍ വേരുപടര്‍ത്തുന്നതായി റിപ്പോര്‍ട്ട്
കശ്മീര്‍, തീവ്രവാദികള്‍ യുവാക്കള്‍ക്കിടയില്‍ വേരുപടര്‍ത്തുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കശ്മീര്‍, തീവ്രവാദികള്‍ യുവാക്കള്‍ക്കിടയില്‍ വേരുപടര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി തീവ്രവാദികള്‍ കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായാണ് സൂചന. പാക് പൗരന്‍ നവേദ് പിടിയിലായ കശീമീര്‍ ഭീകരാക്രമണ പശ്ചാത്തലത്തിലുള്ള പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഇതിന്റെ ഭാഗമായി കശ്മീര്‍ താഴ്‌വാരത്ത് തീവ്രവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും അടുത്തിടെ തീവ്രവാദികള്‍ക്ക് …
ഇറാക്കില്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തു, കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകള്‍
ഇറാക്കില്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തു, കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകള്‍
സ്വന്തം ലേഖകന്‍: ഇറാക്കില്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തു, കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകള്‍. ഇറാക്കിലെ മൊസൂള്‍ നഗരത്തിലാണു സംഭവം നടന്നത്. ഇറാക്കി സൂപ്രീം ഇലക്ഷന്‍ കമ്മീഷനു വേണ്ടി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണു ഭീകരവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സൈനിക ക്യാമ്പിനോടു ചേര്‍ന്നാണു തെരഞ്ഞെടുപ്പു ജോലികള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. മൊസൂളിലെ നിനവെ …
അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു
അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു. ടെക്‌സസ് സംസ്ഥാനത്തെ ഹാരിസ് കൗണ്ടിയില്‍ ഒരു വീട്ടല്ലെ അഞ്ചു കുട്ടികളടക്കം എട്ടു പേരെയാണ് അതിക്രമിച്ചു കയറിയ അക്രമി വെടിവച്ചു കൊന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനു കീഴടങ്ങി. 49 വയസ്സുള്ള കൊലപാതകി എന്തിനാണ് കൊലപാതകം നടത്തിയതെന്നോ കൊല്ലപ്പെട്ടവരുടെ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. …
സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വിവിധ ഗവര്‍ണറേറ്റുകളുമായി സഹകരിച്ചാവും നടപടികള്‍. സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ മേഖലകളില്‍ വിദേശികള്‍ ജോലിചെയ്യുന്നത് കണ്ടെത്താന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചു പരിശോധന ശക്തമാക്കും. പച്ചക്കറി പഴം തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും വിദേശികള്‍ കച്ചവടം നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം സഥാപനങ്ങള്‍ വളരെ …