1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാദ സിനിമ കേരള സ്റ്റോറി വ്യാപകമായി പ്രദർശിപ്പിക്കാൻ ഒരു ങ്ങി താമരശ്ശേരി – തലശ്ശേരി രൂപതകൾ; വിവാദം
വിവാദ സിനിമ കേരള സ്റ്റോറി വ്യാപകമായി പ്രദർശിപ്പിക്കാൻ ഒരു ങ്ങി താമരശ്ശേരി – തലശ്ശേരി രൂപതകൾ; വിവാദം
സ്വന്തം ലേഖകൻ: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി …
കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമപരം; ഇഡി വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി
കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമപരം; ഇഡി വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി. കുറ്റകൃത്യത്തിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നാണ് ഇഡി രേഖകൾ വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമാണെന്നും ഇഡി വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി പറഞ്ഞു. മദ്യ നയ രൂപീകരണത്തിലും ഹവാല പണം ഒളിപ്പിക്കുന്നതിലും …
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കും യുഎഇ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് പുതിയ സർവീസ് ആരംഭിക്കുന്നു. ജൂൺ 15ന് ജയ്പൂരിൽ വിമാനങ്ങൾ ലാൻ്റ് ചെയ്യും. കേരളത്തിൽ തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദിന്റെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 ആയി ഉയർത്തും. ജൂൺ 15 മുതൽ നിരവധി സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് സർവീസ് ആരംഭിക്കുന്നുണ്ട്. ജയ്പൂരിന് പുറമേ തുര്‍ക്കിയുടെ ടൂറിസം …
ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്‌സ്: സമ്പൂര്‍ണ സൂര്യഗ്രഹ ണം ഇന്ന്; ദൃശ്യമാകുക വടക്കേ അമേരിക്കയിൽ
ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്‌സ്: സമ്പൂര്‍ണ സൂര്യഗ്രഹ ണം ഇന്ന്; ദൃശ്യമാകുക വടക്കേ അമേരിക്കയിൽ
സ്വന്തം ലേഖകൻ: ഇന്ന് പൂര്‍ണ സൂര്യ ഗ്രഹണം നടക്കും. ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയൂം സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. 2024 ലെ ആദ്യ സൂര്യഗ്രഹണമാണിത്. ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം …
ഷെങ്കന്‍ വീസ മാതൃകയിൽ ഒറ്റ വീസ പദ്ധതിയുമായി തായ്ലൻഡും അഞ്ച് അയൽരാജ്യങ്ങളും
ഷെങ്കന്‍ വീസ മാതൃകയിൽ ഒറ്റ വീസ പദ്ധതിയുമായി തായ്ലൻഡും അഞ്ച് അയൽരാജ്യങ്ങളും
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനായി അടിമുടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായ്‌ലന്‍ഡ്. ഇത്തവണ ഷെങ്കന്‍ വീസ മാതൃകയില്‍ അയല്‍ രാജ്യങ്ങളുമായി സഹകരിച്ചാണ് തായ്‌ലന്‍ഡിന്റെ നീക്കം. ഒരു വീസയില്‍ തായ്‌ലന്‍ഡിന് പുറമെ കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കമെന്നാണ് …
വീണ്ടും സുരക്ഷാ പിഴവ്! പറന്നുയരുന്നതിനിടെ എൻജിൻ കവർ അടർന്നുവീണ ബോയിങ് വിമാനം തിരിച്ചിറക്കി
വീണ്ടും സുരക്ഷാ പിഴവ്! പറന്നുയരുന്നതിനിടെ എൻജിൻ കവർ അടർന്നുവീണ ബോയിങ് വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകൻ: അപകടങ്ങള്‍ അവര്‍ത്തിച്ച് അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ ബോയിങ് വിമാനം തിരിച്ചിറക്കി. ഡെന്‍വര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍നിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനമാണ് എന്‍ജിൻ കവർ അടന്നുവീണതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം 10,300 അടി പറന്നുയര്‍ന്ന ശേഷമാണ് തിരിച്ചിറക്കിയത്. സംഭവത്തിന്‍റെ …
ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ടു; സര്‍ക്കാര്‍ നടപടികള്‍ അതീവ രഹസ്യമായി
ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ടു; സര്‍ക്കാര്‍ നടപടികള്‍ അതീവ രഹസ്യമായി
സ്വന്തം ലേഖകൻ: ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നത് അതീവ രഹസ്യമായാണ്. പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാനാണ് നിര്‍ദേശം .ഇതിനായി ഇക്കണോമിക്സ് ഒഫന്‍സ് വിങ്ങിലെ ഡിവൈഎസ്പിയെ നിയോഗിച്ചു. അടിയന്തരമായി വിമാനമാര്‍ഗം രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് …
ഭാര്യയെ കൊന്ന് 200 ലേറെ കഷണങ്ങളാക്കിയ ക്രൂരൻ! യുകെ നടുങ്ങിയ അരും കൊലയിൽ തിങ്കളാഴ്ച വിധി
ഭാര്യയെ കൊന്ന് 200 ലേറെ കഷണങ്ങളാക്കിയ ക്രൂരൻ! യുകെ നടുങ്ങിയ അരും കൊലയിൽ തിങ്കളാഴ്ച വിധി
സ്വന്തം ലേഖകൻ: ബ്രിട്ടനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 200-ലേറെ കഷണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലാണ് ലിങ്കണിലെ കോടതി തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കുക. ലിങ്കണ്‍ സ്വദേശിയായ നിക്കോളസ് മെറ്റ്‌സണ്‍(28) ആണ് ഭാര്യ ഹോളി ബ്രാംലി(26)യെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയത്. കേസില്‍ കഴിഞ്ഞദിവസം നടന്ന വിചാരണയില്‍ പ്രതി നിക്കോളസ് …
മാലദ്വീപിന് പിന്നാലെ ബംഗ്ലാദേ ശിലും ‘ഇന്ത്യ ഔട്ട്’ കാമ്പയിൽ; ഇന്ത്യൻ ഉൽപ്പന്ന ബഹിഷ്ക്ക രണം തിരിച്ചടിയാകും?
മാലദ്വീപിന് പിന്നാലെ ബംഗ്ലാദേ ശിലും ‘ഇന്ത്യ ഔട്ട്’ കാമ്പയിൽ; ഇന്ത്യൻ ഉൽപ്പന്ന ബഹിഷ്ക്ക രണം തിരിച്ചടിയാകും?
സ്വന്തം ലേഖകൻ: അടുത്തിടെ നടന്ന മാലദ്വിപിലെ തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേട്ടത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു. ഇന്ത്യ ഔട്ട് എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തിയാണ് മുഹമ്മദ് മൊയ്സു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇത്തരത്തില്‍ സമാനമായ ഇന്ത്യ ഔട്ട് ക്യാമ്പയിന്‍ നമ്മുടെ അയല്‍ രാജ്യത്ത് നിന്നും ഉയരുന്നുണ്ട്. ബംഗ്ലാദേശിലാണ് ഇന്ത്യ വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുന്നത്. ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് …
ബന്ധത്തിൽനിന്ന് പിന്മാറാൻ കൂട്ടാക്കിയില്ല; മധ്യപ്രദേശിൽ മലയാളി നഴ്‌സിനെ ആൺസുഹൃ ത്ത് കൊലപ്പെടുത്തി
ബന്ധത്തിൽനിന്ന് പിന്മാറാൻ കൂട്ടാക്കിയില്ല; മധ്യപ്രദേശിൽ മലയാളി നഴ്‌സിനെ ആൺസുഹൃ ത്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഭോപ്പാലിലെ ഗായത്രി വിഹാര്‍ കോളനിയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് ടി.എം. മായ(37)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍(31)നെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഹലാല്‍പുര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് …