സ്വന്തം ലേഖകന്‍: ആഗോളതാപനം, വിട്ടുവീഴ്ച പാടില്ലെന്ന് ഐക്യരാഷ്ട്ര സഭയോട് മാര്‍പാപ്പ. ആഗോളതാപനം സംബന്ധിച്ചു ഡിസംബറില്‍ പാരിസില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ തനിക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാരെയും ഗവര്‍ണര്‍മാരെയും പങ്കെടുപ്പിച്ചു വത്തിക്കാനില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയും മറ്റു …
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ മാരുതി സുസുക്കിയെ കടത്തിവെട്ടുന്നു. മാരുതി സുസുകി മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിനെ വിപണിമൂല്യംകൊണ്ട് മറികടക്കുകയാണ്. ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 65 ശതമാനമാണ് കുതിപ്പുണ്ടായത്. അന്താരാഷ്ട്ര മാതൃകമ്പനിയെ ഇന്ത്യന്‍ കമ്പനി വിപണിമൂല്യംകൊണ്ട് മറികടക്കുന്നത് ആദ്യമായാണ്. ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 19730 കോടി ഡോളറാണ്(1.26ലക്ഷം കോടി രൂപ)മാരുതി സുസുകിയുടെ …
സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞാല്‍ 20 വര്‍ഷം തടവ്. വാഹനങ്ങള്‍ക്ക് നേരെയും റോഡിലേക്കും കല്ലെറിയുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കാവുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. പുതിയ നിയമം വരുന്നതോടെ ഇത്തരം കുറ്റങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇസ്രായേലിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോഡിലേക്കും വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിയുന്നത് പതിവാണ്. ഇതോടെ …
സ്വന്തം ലേഖകന്‍: കടക്കണിയും സാമ്പത്തിക നീതി പരിഷ്‌കാരങ്ങളും സംബന്ധിച്ച് ഗ്രീക്ക് പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. ഗ്രീസ് ഐഎംഎഫിന് നല്‍കാനുണ്ടായിരുന്ന വായ്പ കുടിശികയുടെ ആദ്യ ഘഡുവും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കേണ്ട തുകയുടെ ആദ്യ ഭാഗവും അടച്ചിട്ടുണ്ട്. രാജ്യത്തെ ബാധിച്ച അതിഗുരുതരമായ സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് മൂന്നാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന ഗ്രീസിലെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്നിരുന്നു. …
സ്വന്തം ലേഖകന്‍: ലോകമാകെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സുരക്ഷാ മുന്‍ കരുതലുകള്‍ ശക്തമാകുന്നതിനിടെ ആക്രമണത്തിന് പുത്തന്‍ രീതികളുമായി വരികയാണ് തീവ്രവാദ ബുദ്ധികേന്ദ്രങ്ങള്‍. ഇതിന്റെ ഭാഗമായി സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടിയ കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ചാവേറുകളാകാനായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കോഴികളുടെയും മറ്റും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡെയ്‌ലി …
മനുഷിന്റെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ട് പല രോഗങ്ങളും മാറിയതായി കേട്ടിട്ടുണ്ട് അത് ക്രിസ്ഥിയനികള്‍ക്ക് മത്രമല്ല പ്രാര്‍ത്ഥിക്കുന്ന എല്ലവര്‍ക്കും ലഭിച്ചിട്ടുണ്ട് പ്രര്തിക്കതവര്‍ക്കും ലഭിച്ചിട്ടുണ്ട് നോബല്‍ സമ്മന ജേതാവായ C V രാമന്റെ കാലുകള്‍ ചെറുപ്പത്തില്‍ തളന്നു പോയിരുന്നു അദേഹത്തിന്റെ അമ്മ അടുത്തുള്ള അമ്പലത്തില്‍ നാല്പത്തിഒന്ന് ദിവസം ഭജന ഇരുന്നു പ്രര്‍ഥിച്ചാണ് അദേഹം എഴുനേറ്റു നടന്നത് എന്നു വായിച്ചതായി ഓര്‍ക്കുന്നു അപ്പോള്‍ ഈ രോഗ ശാന്തി ഒരു മതത്തിന്റെയോ അതിലെ തട്ടിപ്പ് കരുടെയോ മാത്രം കുത്തകയാണ് എന്നു ധരിക്കരുത് .
സ്വന്തം ലേഖകന്‍: അസമില്‍ മന്ത്രവാദിനി വേട്ട, 63 കാരിയെ നഗ്‌നയാക്കി തലവെട്ടി കൊന്നു. അസം സംസ്ഥാനത്തെ സോനിത്പുരിലാണ് മന്ത്രവാദിനിയെന്ന് ആരോപിച്ച് 63 കാരിയെ നാട്ടുകാര്‍ നഗ്‌നയാക്കി തലവെട്ടിക്കൊന്നത്. വീട്ടില്‍ നിന്നും വലിച്ചിറക്കി തൊട്ടടുത്ത അരുവിക്കരയിലെത്തിച്ച് നഗ്‌നയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആള്‍ദൈവം അടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയുടെ …
സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചെടുത്തു. ഇതോടെ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ പദ്ധതി വെള്ളത്തിലായി. പോസ്‌കോക്ക് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ ഭൂമിയാണ് ഗ്രാമീണരായ കര്‍ഷകര്‍ പിടിച്ചെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് പിടിച്ചെടുക്കലെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ കൊറിയയുടെ വമ്പന്‍ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ 1200 കോടിയുടെ പദ്ധതിയാണ് ഒഡിഷയില്‍ ആരംഭിക്കാനിരുന്നത്. ഭൂമിയേറ്റെടുക്കല്‍ …
ആസ്‌ട്രേലിയന്‍ സര്‍ഫിംഗ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സര്‍ഫിങ് താരം മിക്ക് ഫാനിങ്ങാണ് കൊലയാളി സ്രാവിന്റെ പല്ലുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മൂന്ന് തവണ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ 34 കാരനായ താരം ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോക സര്‍ഫിങ് ലീഗ് ജെ ബേ ഓപണ്‍ ഫൈനലിനായി പരിശീലനം നടത്തനെയാണ് സ്രാവ് അക്രമിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജഫ്രീക്കാ …
സ്വന്തം ലേഖകന്‍: ഗ്രീസിലെ ബാങ്കുകള്‍ ഇന്ന് തുറക്കും, തുക പിന്‍വലിക്കാന്‍ വന്‍ തിരക്കിന് സാധ്യത. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാഴ്ചയായി അടഞ്ഞ് കിടക്കുകയായിരുന്നു ബാങ്കുകള്‍. നിക്ഷേപകരുടെ വലിയ ക്യൂ തന്നെ ബാങ്കുകള്‍ക്ക് പുറത്ത് പ്രത്യക്ഷപ്പെടാനാണ് സാധ്യതയെന്ന് പ്രമുഖ ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച അടിയന്തര സഹായം ലഭ്യമായതോടെയാണ് ബാങ്ക് പ്രതിസന്ധിക്ക് …