സ്വന്തം ലേഖകന്‍: എല്‍ടിടിഇ ഇപ്പോഴും പുലിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ശ്രീലങ്കന്‍ സേനയുമായുള്ള യുദ്ധത്തില്‍ 2009 ല്‍ തുടച്ചു നീക്കപ്പെട്ടെങ്കിലും എല്‍ടിടിഇയുടെ രാജ്യാന്തര ശൃംഖലയും സാമ്പത്തികസഹായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലെ സൈനിക പരാജയത്തിനുശേഷം എല്‍ടിടിഇയുടേതായി ഒരു ആക്രമണവും ശ്രീലങ്കയില്‍ നടന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ യുഎസ്, ഇസ്രയേല്‍ നയതന്ത്രകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനു പദ്ധതിയിട്ട 13 …
സ്വന്തം ലേഖകന്‍: 13,000 കിലോ മീറ്റര്‍ വിമാന ചക്രത്തില്‍ ഒളിച്ചിരുന്നു പറന്ന വിരുതന്‍ പിടിയില്‍. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്കാണ് യുവാവ് ഈ അന്തംവിട്ട യാത്ര നടത്തിയത്. യുവാവിന്റെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ ലണ്ടനിലെത്തും മുമ്പ് നിലത്ത് വീണ് മരിച്ചു. ജീവനോടെ ലണ്ടനിലെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ വിമാനത്താവള ജോലിക്കാര്‍ കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ജനീവയില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതീക്ഷ കൈവിടുകയാണ് യെമന്‍ ജനത. റമസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ശ്രമവും എങ്ങുമെത്താതെ അവസാനിച്ചതോടെ വിശുദ്ധ മാസത്തിലും യെമനില്‍ വെടിയൊച്ചകള്‍ നിലക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ഇരു കൂട്ടരും പരസ്പരം പഴിചാരുകയാണ്. യെമന്‍ നഗരങ്ങളില്‍ നിന്ന് ഹൗതി വിഭാഗം പിന്‍മാറാതെ …
സ്വന്തം ലേഖകന്‍: ഇസ്രായേലിലെ ആദ്യ അറബ് ഫലസ്തീന്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം പൂട്ടിച്ചു. ഫലസ്തീന്‍ 48 ടിവി സ്റ്റേഷന്‍ എന്ന ചാനലാണ് പ്രവര്‍ത്തനം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേലിലെ ആദ്യ അറബ്, ഫലസ്തീന്‍ ചാനലെന്ന വിശേഷണവുമായാണ് ഫലസ്തീന്‍ 48 ടിവി പ്രവര്‍ത്തനം തുടങ്ങിയത്. …
സ്വന്തം ലേഖകന്‍: കനത്ത മഴ മുംബൈയില്‍ ജനജീവിതം മുക്കി. രണ്ടു ദിവസമായി തുടരുന്നു മഴയില്‍ രണ്ടു പേര്‍ മരിച്ചു. മുബൈയിലെ വഡാലയില്‍ അഞ്ച് വയസ്സുകാരനും 60 വയസ്സുകാരിയും വൈദ്യുതാഘാതമേറ്റ് മരിച്ചതായി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ അറിയിച്ചത്. മുംബൈ നഗരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പേമാരിയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: പ്രകൃതി സംരക്ഷണത്തിനുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തിന് യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ പിന്തുണ. മാര്‍പപ്പയുടെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്‌നമാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. സാങ്കേതിക വിദ്യയിലുള്ള അന്ധമായ വിശ്വാസവും ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായ ആശ്രയിക്കുന്നതും വഴി മനുഷ്യകുലം സ്വയം ആത്മഹത്യയിലേക്ക് നിങ്ങുന്നത് തടയാന്‍ ശക്തമായ സാംസ്‌കാരിക …
സ്വന്തം ലേഖകന്‍: മുന്‍ പാക്ക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് ജാമ്യമില്ലാ വാറണ്ട്. പാക്കിസ്ഥാനിലെ ഒരു ജില്ലാ കോടതിയാണ് മുഷറഫിന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. 2007 ലെ പട്ടാള നടപടിയില്‍ ലാല്‍ മസ്ജിദ് പുരോഹിതന്‍ അബ്ദുള്‍ റഷീദ് ഘാസി കൊല്ലപ്പെട്ട കേസിലാണ് വാറന്റ്. കേസ് ഇനി ജൂലൈ 24 ന് പരിഗണിക്കും. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ അതിക്രമിച്ച് കയറി വെടിവപ്പ് നടത്തുകയും 9 പേരെ വധിക്കുകയും ചെയ്ത സംഭവത്തില്‍ വെളുത്ത വര്‍ഗക്കാരനായ പ്രതി പിടിയില്‍. സൗത്ത് കാരലിനയിലെ ലെക്‌സിങ്ടണ്‍ സ്വദേശി ഡിലന്‍ റൂഫാണ് അറസ്റ്റിലായത്. ചാള്‍സ്റ്റണ്‍ നഗരത്തിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം വെടിവപ്പും കൂട്ടക്കൊലയും അരങ്ങേറിയത്. 14 മണിക്കൂര്‍ നീണ്ട …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളില്‍ പോയ വര്‍ഷം പത്തു ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏകദേശം 12,615 കോടി രൂപയാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി വിവിധ സ്വിസ് ബാങ്കുകളിലുള്ളത്. ഇത് ഏതാണ്ട് 180 കോടി സ്വിസ് ഫ്രാങ്ക് വരും. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് …
സ്വന്തം ലേഖകന്‍: ചൈനയില്‍ പുതിയ ഇടിമിന്നല്‍ തീവണ്ടി രംഗത്തിറങ്ങി. മണിക്കൂറില്‍ 300 കിലോ മീറ്ററാണ് അതിവേഗ തീവണ്ടിയുടെ പരമാവധി വേഗത. സിന്‍ഹ്വോങ് മുതല്‍ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഗിസോയിലെ ഗുയാങ് വരെ നീളുന്ന പുതിയ പാത ഇന്നലെയാണ് ജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു. വാണിജ്യ രംഗത്തിന് പുത്തന്‍ ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് കിഴക്കന്‍ ചൈനക്കായി പുതിയ അതിവേഗ ട്രെയിന്‍ …