1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിദ്ധാർഥന്റെ മരണം: SFI യ്ക്കെതിരെ പ്രതിഷേധം കത്തുന്നു; ഡീനും പ്രതിക്കൂട്ടിൽ
സിദ്ധാർഥന്റെ മരണം: SFI യ്ക്കെതിരെ പ്രതിഷേധം കത്തുന്നു; ഡീനും പ്രതിക്കൂട്ടിൽ
സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ചുമത്തി പോലീസ്. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ച് വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയാണ് നടപടി. ആദ്യഘട്ടത്തിൽ മർദനം, തടഞ്ഞുവെക്കൽ, ആത്മഹത്യപ്രേരണാ എന്നി കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നത്. അതേസമയം, സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ …
കാട്ടാന ചവിട്ടിക്കൊന്ന വയോധി കയുടെ മൃതദേഹവുമായി പ്രതിഷേധം; ബലമായി പിടിച്ചെടുത്ത് പോലീസ്
കാട്ടാന ചവിട്ടിക്കൊന്ന വയോധി കയുടെ മൃതദേഹവുമായി പ്രതിഷേധം; ബലമായി പിടിച്ചെടുത്ത് പോലീസ്
സ്വന്തം ലേഖകൻ: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ നേര്യമംഗലത്ത് നാടകീയ സംഭവങ്ങൾ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധക്കാരുടെ കൈയിൽ നിന്നു മൃതദേഹം പോലീസ് ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് പോലീസ് അധികൃതർ അറിയിച്ചത്. എന്നാൽ, ജില്ലാ …
കുവൈത്തിൽ താമസ നിയമ ലംഘകർകർക്ക് പൊതുമാപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത
കുവൈത്തിൽ താമസ നിയമ ലംഘകർകർക്ക് പൊതുമാപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത
സ്വന്തം ലേഖകൻ: കുവൈത്തിൽ താമസ നിയമ ലംഘകർക്ക് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് താമസ നിയമലംഘനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്ക് തടയിടുന്നത് രാജ്യത്തിന്‍റെ മുൻഗണനകളിൽ ഒന്നാണ്. വിവേചനമോ പക്ഷപാതമോ കൂടാതെ …
ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി ദുരൂഹ സാഹചര്യ ത്തിൽ മരിച്ച നിലയിൽ; മരണം പാക്കിസ്ഥാനിൽ
ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി ദുരൂഹ സാഹചര്യ ത്തിൽ മരിച്ച നിലയിൽ; മരണം പാക്കിസ്ഥാനിൽ
സ്വന്തം ലേഖകൻ: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനിൽ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീൽ. 2022 ഒക്ടോബറിൽ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ …
രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഷെഹ്ബാസ് ഷെരീഫ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് തിരിച്ചടി
രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഷെഹ്ബാസ് ഷെരീഫ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എല്‍.-എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗണ്‍സില്‍ സ്ഥാനാര്‍ഥി ഒമര്‍ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് …
പേട്ടയിലെ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതി പിടിയില്‍; ലക്ഷ്യം ലൈംഗിക കുറ്റകൃത്യം
പേട്ടയിലെ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതി പിടിയില്‍; ലക്ഷ്യം ലൈംഗിക കുറ്റകൃത്യം
സ്വന്തം ലേഖകൻ: തിരുവനന്തപുരം പേട്ടയില്‍ നിന്നു ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസായ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം – കൊല്ലം അതിർത്തി സ്വദേശിയായ പ്രതിയെ ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. കരഞ്ഞപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും തുടര്‍ന്ന് ബോധം നഷ്ടമായതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് …
സിദ്ധാർത്ഥന്‍റേത് കൊലപാതക മാകാൻ സാധ്യത; പരസ്യവിചാ രണയും ക്രൂരമര്‍ദ്ദനവും ഉണ്ടാ യതായി റിമാൻഡ് റിപ്പോർട്ട്
സിദ്ധാർത്ഥന്‍റേത് കൊലപാതക മാകാൻ സാധ്യത; പരസ്യവിചാ രണയും ക്രൂരമര്‍ദ്ദനവും ഉണ്ടാ യതായി റിമാൻഡ് റിപ്പോർട്ട്
സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ …
ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 120 റിയാൽ നിരക്കിൽ 30 ദിവസത്തെ യാത്രാ പാസ്
ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 120 റിയാൽ നിരക്കിൽ 30 ദിവസത്തെ യാത്രാ പാസ്
സ്വന്തം ലേഖകൻ: മുപ്പത് ദിവസത്തേക്ക് അൺലിമിറ്റഡ് യാത്രാ വാഗ്ദാനവുമായി ദോഹ മെട്രോ. 120 റിയാൽ നിരക്കുള്ള യാത്രാ പാസിൽ ഒരു മാസക്കാലത്തേക്ക് പരിധിയില്ലാതെ ദോഹ മെട്രോയും ലുസൈൽ ട്രാമും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ദോഹ മെട്രോ ഉപയോഗം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസ യാത്രാ പാസ് പ്രഖ്യാപിക്കുന്നത്. 120 റിയാലിന്റെ …
അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടങ്ങള്‍; മുന്നറിയിപ്പുമായി അബുദബി പൊലീസ്; വീഡിയോ പുറത്തുവിട്ടു
അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടങ്ങള്‍; മുന്നറിയിപ്പുമായി അബുദബി പൊലീസ്; വീഡിയോ പുറത്തുവിട്ടു
സ്വന്തം ലേഖകൻ: അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അബുദബി പൊലീസ്. അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചായിരുന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. നിയമം ലംഘഘിക്കുന്നവർക്കെതിരെ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും പിഴയായി ചുമത്തുമെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു. തിരക്കേറിയ റോഡില്‍ ശ്രദ്ധയില്ലാതെ വന്ന വാഹനം …
നാട്ടുകാരെ പുറത്താക്കി റഷ്യ ക്കാരും യുക്രൈന്‍കാരും മുത ലാളിമാർ; രാജ്യം വിടണമെന്ന അന്ത്യശാസനവുമായി ശ്രീലങ്ക
നാട്ടുകാരെ പുറത്താക്കി റഷ്യ ക്കാരും യുക്രൈന്‍കാരും മുത ലാളിമാർ; രാജ്യം വിടണമെന്ന അന്ത്യശാസനവുമായി ശ്രീലങ്ക
സ്വന്തം ലേഖകൻ: യുദ്ധം ആരംഭിച്ചശേഷം തിരികെപ്പോകാന്‍ കഴിയാത്ത യുക്രൈന്‍കാരും റഷ്യക്കാരും രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന ഉത്തരവ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീലങ്ക പുറപ്പെടുവിച്ചത്. ലാപ്‌സ്ഡ് എക്സ്റ്റന്‍ഡഡ് വീസയില്‍ ശ്രീലങ്കയില്‍ താമസിക്കുന്ന ആയിരക്കണക്കിന് റഷ്യന്‍, യുക്രൈന്‍, ഇസ്രേയല്‍ പൗരന്‍മാരോടാണ് ഒഴിഞ്ഞുപോകാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ കണ്‍ട്രോളര്‍ കഴിഞ്ഞ ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ശ്രീലങ്കയുടെ പ്രധാനപ്പെട്ട …