സ്വന്തം ലേഖകൻ: റൂം വാടക കൊടുക്കുന്നത് ഒഴിവാക്കാനായി ആഴ്ചയില്‍ രണ്ടു തവണ വിമാനയാത്ര നടത്തുന്ന വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയയില്‍ വൈറലായി. ബ്രിട്ടീഷ് കൊളംബിയ വിദ്യാര്‍ത്ഥിയായ ടിം ചെന്‍ ആണ് തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. വാന്‍കൂവറില്‍ റൂം വാടക നല്‍കുന്നതിനേക്കാള്‍ ലാഭം ആഴ്ചയില്‍ രണ്ടുതവണയുള്ള വിമാനയാത്രയാണെന്നാണ് കാനഡ കല്‍ഗാറി സ്വദേശിയായ ടിം ചെന്‍ പറയുന്നത്. 1,74,358 രൂപയാണ് തനിയ്ക്ക് റൂം …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പവർഫുൾ പാസ്പോർട്ട് റാങ്കിങ് ലിസ്റ്റിൽ ഫ്രാൻസ് ഒന്നാമത്. ജർമനി, ഇറ്റലി, ജപ്പാൻ,സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളും ആദ്യ റാങ്കുകൾ കരസ്ഥമാക്കി. അതേ സമയം ഹെൻലി പാസ്പോർട്ട് ഇന്റക്സിൽ 85ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്ക്. ഫിൻലന്റ്, നെഥർലാന്റ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളും ആദ്യ റാങ്കുകളിൽ ഇടം പിടിച്ചു. …
സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവും സര്‍ക്കാരിന് മുന്നില്‍ ഇവര്‍ വെച്ചിട്ടുള്ള ആവശ്യങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഏതാനും മാസങ്ങളായി ചര്‍ച്ചാ വിഷയമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കണമെന്നായിരുന്നു ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഈ ആവശ്യം എതിര്‍ത്തിരുന്നെങ്കിലും …
സ്വന്തം ലേഖകൻ: ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്. ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു …
സ്വന്തം ലേഖകൻ: വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും എത്തിക്കണം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ്. കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. ലഗേജ് …
സ്വന്തം ലേഖകൻ: പേട്ടയിൽനിന്ന് നാടോടി ദമ്പതിമാരുടെ രണ്ടുവയസുകാരിയായ കുഞ്ഞിനെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിടുന്നു. കുട്ടിക്ക് വേണ്ടി സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ, ഇതുവരെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യമായ സൂചനകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടിയുമായി ബന്ധപ്പെട്ടവരോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയാണ് പോലീസ്. കുട്ടിയുടെ രക്ഷിതാക്കളോടും അടുത്തപ്രദേശത്തുള്ളവരോടും പോലീസ് നിരന്തരം വിവരങ്ങൾ തേടിവരികയാണ്. എന്നാൽ, …
സ്വന്തം ലേഖകൻ: കടവും ബാധ്യതകളും തീർക്കാതെ പ്രവാസികൾ നാടുവിടുന്നത് തടയാൻ നിയമം കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു.പാർലമെന്റിലെ സാമ്പത്തികകാര്യ സമിതി അധ്യക്ഷ സൈനബ് അബ്ദുലാമിറിന്റെ നേതൃത്വത്തിലാണ് നിയമഭേദഗതി നിർദേശം സമർപ്പിച്ചത്. 2021ലെ സിവിൽ, കമേഴ്സ്യൽ പ്രൊസീജ്യേഴ്സ് എക്സിക്യൂഷൻ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. വ്യക്തിഗത ബാധ്യതകൾക്കു പുറമെ കമ്പനികളുടെ ബാധ്യതകളുടെ പേരിലും ബന്ധപ്പെട്ട വിദേശികൾക്ക് യാത്രാവിലക്കുണ്ടാകും. ബഹ്റൈൻ ബാർ …
സ്വന്തം ലേഖകൻ: അമേരിക്കയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു. ന്യൂജെഴ്സിയിലാണ് സംഭവം. മെല്‍വിന്‍ തോമസ് (32) എന്ന യുവാവാണ് പിതാവായ മാനുവല്‍ തോമസിനെ (61) കുത്തിക്കൊലപ്പെടുത്തിയത്. പൊലീസെത്തി മെല്‍വിന്‍ തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മെല്‍വിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റമേറ്റെടുത്തതായി പൊലീസ് പറഞ്ഞു. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചിരുന്നു. ഫെബ്രുവരി 14നാണ് മെൽവിൻ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതോടെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെട മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഫെബ്രുവരി 25 ഞായറാഴ്ച എല്ലാ മേഖലകളും പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ …
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്. ദോഹയിൽ നിന്ന് മുംബൈയിലേക്കാണ് പുതിയ സർവീസ് ലഭിക്കുക. ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ‘ആകാശ എയർ’ ആണ് സർവീസ് നടത്തുന്നത്. മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ദോഹയിലേക്കാണ് ആദ്യ സർവീസ്. അധികം വൈകാതെ കേരളത്തിലേക്കും സർവീസ് ആരംഭിക്കാനാണ് വിമാന കമ്പനിയുടെ നീക്കം. ആഭ്യന്തര സർവീസുകള്‍ …