1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാട്ടാന ആക്രമണം: വയനാട്ടിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണം; സർക്കാരിനെതിരെ ജനരോഷം, ഹർത്താൽ
കാട്ടാന ആക്രമണം: വയനാട്ടിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണം; സർക്കാരിനെതിരെ ജനരോഷം, ഹർത്താൽ
സ്വന്തം ലേഖകൻ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളി (52)ന്റെ ജീവന്‍രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വി.പി. …
കുവൈത്തിൽ അ​ധ്യാ​പ​ക​ർ​ക്ക് പ​ഞ്ചി​ങ്: തീ​രു​മാ​ന​ത്തി​ൽനി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യക്തമാക്കി അ​ധി​കൃ​ത​ര്‍
കുവൈത്തിൽ അ​ധ്യാ​പ​ക​ർ​ക്ക് പ​ഞ്ചി​ങ്: തീ​രു​മാ​ന​ത്തി​ൽനി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യക്തമാക്കി അ​ധി​കൃ​ത​ര്‍
സ്വന്തം ലേഖകൻ: അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ര​ല​ട​യാ​ളം ഉ​ൾ​പ്പെ​ടു​ത്തി​യ പ​ഞ്ചി​ങ് ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നു പി​ന്മാ​റി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഫെ​ബ്രു​വ​രി 11 മു​ത​ലാ​ണ് സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. വി​ര​ല​ട​യാ​ളം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത് വ​ന്നി​രു​ന്നു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​നാ​വ​ശ്യ​മാ​യ ഭാ​രം സൃ​ഷ്ടി​ക്കാ​ന്‍ മാ​ത്ര​മേ പു​തി​യ നീ​ക്കം സ​ഹാ​യ​ക​ര​മാ​വു​ക​യു​ള്ളു​വെ​ന്നും ഓ​ഫി​സ് ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യി​ല്‍ നി​ന്നും …
യുഎസിൽ മലയാളി കുടുംബ ത്തിൻ്റെ കൂട്ടമരണം; ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിച്ചു
യുഎസിൽ മലയാളി കുടുംബ ത്തിൻ്റെ കൂട്ടമരണം; ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിച്ചു
സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം. കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. …
മലയാളികൾക്ക് ജർമനിയിൽ നഴ്‌സായി ജോലി; ഒഡെപെകും സർക്കാർസ്ഥാപനമായ ഡെഫ യും തമ്മിൽ ധാരണയായി
മലയാളികൾക്ക് ജർമനിയിൽ നഴ്‌സായി ജോലി; ഒഡെപെകും സർക്കാർസ്ഥാപനമായ ഡെഫ യും തമ്മിൽ ധാരണയായി
സ്വന്തം ലേഖകൻ: മലയാളികൾക്ക് ജർമനിയിൽ നഴ്‌സ് ജോലി ലഭ്യമാക്കാൻ തൊഴിൽവകുപ്പിനു കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർസ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ജർമനിയിൽ ജോലിനേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക്-ഇൻ ഹെൽത്ത്’. ഡെഫയുടെ എക്സിക്യുട്ടീവ് ഡയറക്ടർ തോർസ്റ്റൻ കിഫർ, ഡെഫയിലെ മൈഗ്രേഷൻ കൺസൾട്ടന്റ് …
പാക് ചാരസംഘടനയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പങ്കുവെച്ചത് രഹസ്യരേഖകള്‍
പാക് ചാരസംഘടനയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പങ്കുവെച്ചത് രഹസ്യരേഖകള്‍
സ്വന്തം ലേഖകൻ: പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യന്‍ എംബസി ജീവനക്കാരനെ കെണിയിലാക്കിയത് ഹണിട്രാപ്പിലൂടെ. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സതേന്ദ്ര സിവാല്‍ ആണ് ഐ.എസ്.ഐ. ഒരുക്കിയ ഹണിട്രാപ്പ് കെണിയില്‍വീണത്. സാമൂഹികമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍, പല രഹസ്യരേഖകളും പങ്കുവെച്ചതായാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡി(എ.ടി.എസ്)ന്റെ കണ്ടെത്തല്‍. പത്തുദിവസം മുമ്പാണ് ഉത്തര്‍പ്രദേശ് ഹാപുര്‍ സ്വദേശിയായ …
ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധം; അസാധുവാക്കി സുപ്രീംകോടതി; കേന്ദ്രത്തിന് കനത്ത തിരിച്ചടി
ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധം; അസാധുവാക്കി സുപ്രീംകോടതി; കേന്ദ്രത്തിന് കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ: ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രീംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് …
2016നു ശേഷം ആദ്യ സന്ദർശ നത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് ഖത്തറിൽ; അമീറുമായി കൂടിക്കാഴ്ച നടത്തും
2016നു ശേഷം ആദ്യ സന്ദർശ നത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് ഖത്തറിൽ; അമീറുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും. ഇന്ന് അബുദാബിയില്‍ ബാപ്‌സ് ഹൈന്ദവ ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്ത ശേഷമായിരിക്കും മോദി ദോഹയിലെത്തുക. എട്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര …
സന്ദർശന വീസ ആശ്രിത വീസ യിലേക്ക് മാറ്റുന്നത് നിർത്തുന്ന തായി ബഹ്റൈൻ; തൊഴിൽ അന്വേഷകർക്ക് തിരിച്ചടി
സന്ദർശന വീസ ആശ്രിത വീസ യിലേക്ക് മാറ്റുന്നത് നിർത്തുന്ന തായി ബഹ്റൈൻ; തൊഴിൽ അന്വേഷകർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സന്ദർശന വീസയെ ജോലി, ആശ്രിത വീസകളാക്കുന്നത് നിർത്തിയെന്ന് ബഹ്റൈൻ ദേശീയ പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ അറിയിച്ചു. വിസിറ്റ് വീസ ജോലി, ആശ്രിത വീസകളാക്കാനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും …
മലയാളി കുടുംബം കാലിഫോർ ണിയയിൽ മരിച്ച സംഭവത്തിൽ ദുരൂഹത; ഇരട്ടക്കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ
മലയാളി കുടുംബം കാലിഫോർ ണിയയിൽ മരിച്ച സംഭവത്തിൽ ദുരൂഹത; ഇരട്ടക്കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണം കുട്ടികളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യയാണെന്ന്‌ നിഗമനം. കാലിഫോര്‍ണിയ സാന്‍മറ്റേയോയില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് സാന്‍മറ്റേയോ പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്. ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന് …
യുഎഇയിൽ ചൈനയുടെ ഡ്രാ​ഗൺ മാർട്ടിനെ വെല്ലാൻ ഭാരത് മാർട്ടുമായി ഇന്ത്യ; 2025 ഓടെ നിലവിൽ വരും
യുഎഇയിൽ ചൈനയുടെ ഡ്രാ​ഗൺ മാർട്ടിനെ വെല്ലാൻ ഭാരത് മാർട്ടുമായി ഇന്ത്യ; 2025 ഓടെ നിലവിൽ വരും
സ്വന്തം ലേഖകൻ: കയറ്റുമതി ചെയ്യുന്നവർക്ക് അവരുടെ വെെവിധ്യമാർന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വിൽപനയ്ക്കെത്തിക്കുന്നതിനായി യുഎയിൽ ഭാരത് മാർട്ട് സൗകര്യമൊരുക്കാൻ ഇന്ത്യ. പദ്ധതിക്ക് അന്തിമരൂപയമായിട്ടില്ലെങ്കിലും 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെെനയുടെ ഡ്രാ​ഗൺ മാർട്ട് സമാനമായ രീതിയിലായിരിക്കും പദ്ധതിയെന്നാണ് വിവരം. ഡി.പി വേൾഡ് നിയന്ത്രിക്കുന്ന ജാഫ്സ പ്രദേശത്താണ് ഭാരത് മാർട്ട് സ്ഥാപിക്കുന്നത്. ഒരു ലക്ഷം …