സ്വന്തം ലേഖകൻ: ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രീംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് …
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും. ഇന്ന് അബുദാബിയില്‍ ബാപ്‌സ് ഹൈന്ദവ ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്ത ശേഷമായിരിക്കും മോദി ദോഹയിലെത്തുക. എട്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര …
സ്വന്തം ലേഖകൻ: സന്ദർശന വീസയെ ജോലി, ആശ്രിത വീസകളാക്കുന്നത് നിർത്തിയെന്ന് ബഹ്റൈൻ ദേശീയ പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ അറിയിച്ചു. വിസിറ്റ് വീസ ജോലി, ആശ്രിത വീസകളാക്കാനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണം കുട്ടികളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യയാണെന്ന് നിഗമനം. കാലിഫോര്‍ണിയ സാന്‍മറ്റേയോയില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് സാന്‍മറ്റേയോ പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്. ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന് …
സ്വന്തം ലേഖകൻ: കയറ്റുമതി ചെയ്യുന്നവർക്ക് അവരുടെ വെെവിധ്യമാർന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വിൽപനയ്ക്കെത്തിക്കുന്നതിനായി യുഎയിൽ ഭാരത് മാർട്ട് സൗകര്യമൊരുക്കാൻ ഇന്ത്യ. പദ്ധതിക്ക് അന്തിമരൂപയമായിട്ടില്ലെങ്കിലും 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെെനയുടെ ഡ്രാഗൺ മാർട്ട് സമാനമായ രീതിയിലായിരിക്കും പദ്ധതിയെന്നാണ് വിവരം. ഡി.പി വേൾഡ് നിയന്ത്രിക്കുന്ന ജാഫ്സ പ്രദേശത്താണ് ഭാരത് മാർട്ട് സ്ഥാപിക്കുന്നത്. ഒരു ലക്ഷം …
സ്വന്തം ലേഖകൻ: അതിവേഗത്തിനൊപ്പം ഹൈടെക്‌സ് സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള രാജ്യമാണ് ചൈന. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാഗ്‌നറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മാഗ്‌ലെവ് ട്രെയിന്‍. വേഗതയില്‍ സ്വന്തം റെക്കോഡ് ഈ അതിവേഗ ട്രെയിന്‍ ഒരിക്കല്‍ കൂടി ഭേദിച്ചതായാണ് ചൈനീസ് എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (സി.എ.എസ്.ഐ.സി) അവകാശപ്പെട്ടിരിക്കുന്നത്. രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോ-വാക്വം …
സ്വന്തം ലേഖകൻ: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായി. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഈ തീരുമാനമെടുത്തത്. ഇത്തവണ ഇന്ത്യയിലെ 554 …
സ്വന്തം ലേഖകൻ: രാജ്യത്ത് സന്ദർശന വീസകൾ വർക്കിങ് വീസകളിലേക്കോ ആശ്രതി വീസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറിൽ നിന്ന് 250 ദിനാറായി വർധിപ്പിക്കുമെന്ന് ദേശീയ പാസ്‌പോർട്ട് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ). കൂടാതെ, സ്പോൺസറില്ലാതെ വീസിറ്റ് വീസകൾ വർക്കിങ് വീസയിലേക്കോ ആശ്രിത വീസകളിലേക്കോ മാറ്റുന്നത് നിർത്തലാക്കിയതായും എൻ.പി.ആർ.എ അറിയിച്ചു. വീസിറ്റ് വീസകൾ വർക്കിങ്, ആശ്രിത വീസകളിലേക്ക് മാറ്റുന്നതിനുള്ള …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സഹേൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന.സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുമെന്ന് ‘സഹേൽ’ ആപ്പിൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സർക്കാർ ഇടപാടുകളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന സഹേൽ ആപ്പില്‍ …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളില്‍ …