1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റൺവേയിൽ യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്ക് 1.2 കോടി രൂപ പിഴയിട്ട് DGCA
റൺവേയിൽ യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്ക് 1.2 കോടി രൂപ പിഴയിട്ട് DGCA
സ്വന്തം ലേഖകൻ: മുംബൈ വിമാനത്താവളത്തിന്റെ ടാർമാകിൽ യാത്രക്കാർ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ മുംബൈ വിമാനത്താവളത്തിനും ഇൻഡിഗോയ്ക്കും ഡി.ജി.സി.എ.യും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബി.സി.എ.എസ്) പിഴ ചുമത്തി. ഇൻഡിഗോയ്ക്ക് ബി.സി.എ.എസ്. 1.20 കോടി രൂപയും ഡി.ജി.സി.എ. 30 ലക്ഷം രൂപയുമാണ് പിഴയിട്ടത്. 30 ദിവസങ്ങൾക്കുള്ളിൽ പിഴ അടയ്ക്കണം. സമീപകാലത്ത് ഒരു കാരിയറിനുമേൽ …
പാക്കിസ്താനിൽ ഇറാൻ്റെ മി സൈൽ ആക്രമണം; 2 കുട്ടികൾ മരിച്ചു; പ്രത്യാഘാതം ഗുരുതരമാ യിരിക്കുമെന്ന് പാക്കിസ്ഥാൻ
പാക്കിസ്താനിൽ ഇറാൻ്റെ മി സൈൽ ആക്രമണം; 2 കുട്ടികൾ മരിച്ചു; പ്രത്യാഘാതം ഗുരുതരമാ യിരിക്കുമെന്ന് പാക്കിസ്ഥാൻ
സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി. ബലൂച് മേഖലയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് എൽ അദ്‌ലിന്റെ രണ്ട് കേന്ദ്രങ്ങൾ ഉന്നമിട്ടാണ് …
കുവൈത്തിൽ ഫെബ്രുവരി 8 ന് പൊതുഅവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും
കുവൈത്തിൽ ഫെബ്രുവരി 8 ന് പൊതുഅവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും
സ്വന്തം ലേഖകൻ: വരുന്ന ഫെബ്രുവരി എട്ടിന് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഇസ്റാഅ്-മിഅ്‌റാജ് ദിനത്തിന്റെ ഭാഗമായാണ് അവധി.ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാല്‍ വെള്ളി, ശനി വാരാന്ത്യ അവധിദിനങ്ങള്‍ കൂടി ലഭിക്കുന്നതോടെ തുടര്‍ച്ചയായ മൂന്നു ദിവസം ഒഴിവ് ലഭിക്കും. അവധിക്കാല യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാവും. നേരത്തേ തന്നെ അവധിദിനം പ്രഖ്യാപിച്ചതിനാല്‍ യാത്ര …
ലോകത്തെ ഏറ്റവും ശക്തമായ കറൻസിയായി കുവൈത്ത് ദിനാർ; ഡോളർ പത്തും രൂപ 15 ഉം സ്ഥാനങ്ങളിൽ
ലോകത്തെ ഏറ്റവും ശക്തമായ കറൻസിയായി കുവൈത്ത് ദിനാർ; ഡോളർ പത്തും രൂപ 15 ഉം സ്ഥാനങ്ങളിൽ
സ്വന്തം ലേഖകൻ: ആഗോളവ്യാപാരത്തിന്റെ ജീവവായുവാണ് കറൻസി. അത് ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും നേർരേഖ കൂടിയാണ് കറൻസി. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ആ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലും അത് പ്രതിഫലിക്കുന്നു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അന്താരാഷ്ട്ര പങ്കാളിത്തം വർധിപ്പിക്കാനും സഹായകമാകുന്നു. ലോകവ്യാപകമായി 180 കറൻസികളാണ് നിയമപരമായ ടെൻഡറായി യുഎൻ …
ലോക്ക് ചതിച്ചു! മുംബൈ – ബെംഗളൂരു സ്പൈസ്ജെറ്റ് വിമാനത്തിലെ ശൗചാലയത്തി ല്‍ കുടുങ്ങി യാത്രക്കാരന്‍
ലോക്ക് ചതിച്ചു! മുംബൈ – ബെംഗളൂരു സ്പൈസ്ജെറ്റ് വിമാനത്തിലെ ശൗചാലയത്തി ല്‍ കുടുങ്ങി യാത്രക്കാരന്‍
സ്വന്തം ലേഖകൻ: വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് തകരാറയതിനെത്തുടര്‍ന്ന് വാതില്‍ തുറക്കാനാകാതെ യാത്രക്കാരന്‍ കുടുങ്ങിയത് ഒരുമണിക്കൂര്‍. മുംബൈ-ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയില്‍നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ കയറിയത്. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തിയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്. യാത്രക്കാരന്‍ …
4000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; കൊച്ചി രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കും
4000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; കൊച്ചി രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി ഷിപ്പിയാര്‍ഡില്‍ നടന്ന ചടങ്ങിലാണ് മൂന്ന് വന്‍കിട വികസന പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പദ്ധതികളുടെ ഉദ്ഘാടനം. കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര …
കുവൈത്തിൽ ഫോ​ൺ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ കാള​ർ ഐ​.ഡി സ്പൂ​ഫി​ങ് നടപ്പാക്കുന്നു
കുവൈത്തിൽ ഫോ​ൺ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ കാള​ർ ഐ​.ഡി സ്പൂ​ഫി​ങ് നടപ്പാക്കുന്നു
സ്വന്തം ലേഖകൻ: ഫോ​ൺ വ​ഴ​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ രാ​ജ്യ​ത്ത് സം​വി​ധാ​നം എ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ‘കാ​ള​ർ ഐ​ഡി സ്പൂ​ഫി​ങ്’ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ൽ മ​ൻ​സൂ​രി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മി​ക്ക ത​ട്ടി​പ്പു​ക​ളും പ്രാ​ദേ​ശി​ക ന​മ്പ​റു​ക​ളോ​ട് സാ​മ്യ​മു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ഹാ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ലൂ​ടെ …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടു പ്പ്: ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി; ട്രംപിനെ പിന്തുണയ്ക്കും
യുഎസ് പ്രസിഡന്റ് തിരഞ്ഞെടു പ്പ്: ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി; ട്രംപിനെ പിന്തുണയ്ക്കും
സ്വന്തം ലേഖകൻ: 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. സ്ഥാനാർഥിത്വത്തിനായുള്ള ആദ്യ മത്സരം നടന്ന അയോവയിൽ നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെയാണ് മലയാളി കൂടിയായ വിവേക് രാമസ്വാമിയുടെ പിന്മാറ്റം. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ‘പ്രൈമറി’കൾക്ക് തുടക്കമിടുന്ന അയോവയിലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾക്കായിരുന്നു ട്രംപ് …
നീരവിനെയും മല്ല്യയെയും തിരി ച്ചെത്തിക്കുന്നത് വേഗത്തിലാ ക്കാന്‍ ഇന്ത്യ; ഉന്നതതല സംഘം യുകെയിലേക്ക്
നീരവിനെയും മല്ല്യയെയും തിരി ച്ചെത്തിക്കുന്നത് വേഗത്തിലാ ക്കാന്‍ ഇന്ത്യ; ഉന്നതതല സംഘം യുകെയിലേക്ക്
സ്വന്തം ലേഖകൻ: കോടികളുടെ തട്ടിപ്പുനടത്തി കടന്ന വമ്പന്‍മാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സി.ബി.ഐ, ഇഡി, എന്‍.ഐ.എ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം യുകെയിലേക്ക്. പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച ആയുധകച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്ല്യ എന്നിവരെ തിരികെ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുകെയടക്കമുള്ള …
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ഇന്ന് കൊച്ചിയിൽ; ഗുരുവായൂരിൽ താമരകൊണ്ട് തുലാഭാരം
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ഇന്ന് കൊച്ചിയിൽ; ഗുരുവായൂരിൽ താമരകൊണ്ട് തുലാഭാരം
സ്വന്തം ലേഖകൻ: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡിൽ ഗസ്റ്റ് ഹൗസ് വരെ …