cïmw temIalmbp² Ime¯v Bbnc¡W¡n\v {_«ojv ]«mf¡mÀ acW¯nte¡v amÀ¨v sNbvXpt]mb Øe§Ä
bpIvabnð hnizmkw AÀ¸n¨v ]e XpÅn s]cpshÅw t]mse
ലക്ഷ്മി മിത്തലിന്റെ ഒയില്‍ പ്ലാന്റ് വികസിപ്പിക്കാന്‍ 15 മില്യണിന്റെ യുകെ സഹായം. യുകെയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ലക്ഷ്മി മിത്തലിന്റെ കമ്പനി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് പണം നല്‍കുന്നതിനെതിരേ വിവാദം പുകഞ്ഞു തുടങ്ങി.
¯nsb«mas¯ hbÊnepamWv PohnXw IqSpXð kpJIcamIpósXóv..
സുന്ദരിയായ രാജകുമാരിയെ വിവാഹം ചെയ്യുന്ന ആള്‍ക്ക് രാജ്യത്തിന്റെ പകുതി സമ്മാനമായി നല്‍കിയ രാജാവിന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെ ഇതാ കോടീശ്വരനായ ഒരു പിതാവ് തന്റെ മകളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ആള്‍ക്ക് നാല്‍പ്പത് മില്യണ്‍ പൗണ്ട് സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഭൂരിഭാഗം വരുന്ന ബ്രട്ടീഷുകാര്‍ക്കും ദാമ്പത്യജീവിതം ബോറടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ദവും തിരക്കും മൂന്നിലൊന്ന് ദമ്പതികളുടേയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായാണ് ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലര്‍ക്കും പങ്കാളിയുമൊത്തുന്ന ലൈംഗികബന്ധം പോലും ഭീകരമായാണ് അനുഭവപ്പെടുന്നത്.
ബെല്‍പ്രീത് കൗറിന്റെ ഫോട്ടോകാണുന്നവര്‍ ഇതൊരു സിഖ് വംശജനായ പുരുഷനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ബെല്‍പ്രീത് സ്ത്രീയാണെന്ന് തിരിച്ചറിയുന്നവര്‍ അടുത്ത നിമിഷം അവരുടെ മുഖത്ത് വളര്‍ന്നു നില്‍ക്കുന്ന രോമങ്ങള്‍ നോക്കി പൊട്ടിച്ചിരിച്ചേക്കാം. എന്നാല്‍ ആളുകളുടെ പരിഹാസമോ തന്റെ രൂപമോ ബല്‍പ്രീതിനെ തെല്ലും വിഷമിപ്പിക്കുന്നില്ല. തന്റെ സൗന്ദര്യം നശിച്ചുപോകുന്ന ഈ ദേഹത്തല്ല മനസ്സിലാണ് എന്ന് വിശ്വസിക്കാനാണ് ബല്‍പ്രീതിന് ഇഷ്ടം.
കംപ്യൂട്ടര്‍ സോഫ്റ്റുവെയറിലെ നിര്‍മാണത്തകരാറിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ സൈബര്‍ ആക്രമണ ഭീതിയുടെ നിഴലിലാണെന്ന് പോളണ്ടിലെ ഒരു സംഘം ഐടി ഗവേഷകര്‍.
അത്ഭുതരോഗ ശാന്തിശുശ്രൂകളില്‍ അരങ്ങേറുന്ന അത്ഭുതങ്ങളെക്കുറിച്ച് സീറോമലബാര്‍ സഭ ഗൗരവമായ പുനഃവിചിന്തനത്തിനു തയ്യാറെടുക്കുന്നു. അടുത്തിടെ കൊച്ചിയില്‍ പൂര്‍ത്തിയായ സിനഡ് യോഗത്തില്‍ ഈവിഷയം ഗൗരവത്തോടെയാണ് ചര്‍ച്ചചെയ്തത്. അന്നത്തെ തീരുമാനങ്ങളുടെ തുടര്‍നടപടികളിലേക്ക് സഭ കടക്കുകയാണ്
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടേയും കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവലും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും തമ്മില്‍ കടുത്ത പ്രണയത്തിലാണന്ന് വാര്‍ത്തകള്‍. ഹിന ബിലാവലിനയച്ച പ്രണയലേഖനം ബംഗ്ലാദേശ് ടാബ്ലോയ്ഡായ വീക്ക്‌ലി ബ്ലിറ്റ്‌സ് പുറത്തുവിട്ടതോടെയാണ് രഹസ്യമാക്കി വച്ചിരുന്ന പ്രണയം പുറത്തറിഞ്ഞത്.