കേറ്റിന്റെ അര്‍ദ്ധ നഗ്നചിത്രം എടുത്തത് ബ്രട്ടീഷുകാരനായ ഫോട്ടോഗ്രാഫറാണന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പാപ്പരാസിയായ പാസ്‌കല്‍
ന്യൂഡല്‍ഹി:ലോകമെമ്പാടും പരന്നുകിടക്കുന്ന മലയാളി നഴ്‌സുമാരുടെ അവകാങ്ങള്‍ക്കായുള്ള പോരാട്ടവും അടുത്തകാലത്ത് മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ചചെയ്തുവരികയാണ്. ആ നിരയിലേക്ക് ഇതാ വീണ്ടുമൊരു മലയാളിനഴ്‌സുകൂടി. ശസ്ത്രക്രിയക്കിടെ അബദ്ധത്തില്‍ ആന്തരികാവയവം നീക്കംചെയ്തതിനെതിരെ പരാതിപ്പെട്ടതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട നഴ്‌സിന് 12 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചികിത്സാപ്പിഴവിന് നിയമനടപടി സ്വീകരിച്ചതിന്റെ പേരിലാണ് കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രി നഴ്‌സിങ് …
പെന്‍ഷണര്‍മാര്‍ക്ക് ഡിസ്‌കൗണ്ടില്‍ സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ലൈംഗിക ..
അതി കഠിനമായ വൃക്ക സംബന്ധമായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന ആഷ്ബി ജോണ്‍ എന്ന യുവതിയെ സഹായിക്കണം എന്ന ആവശ്യവുമായി യുക്മ സുമനസ്സുകളായ എല്ലാ മലയാളികളുടെയും തേടുന്നു.0 വയസ്സുള്ള ആഷ്ബി ജോണ്‍ ലങ്കാഷെയര്‍ കൌണ്ടിയില്‍ ലങ്കാസ്ടര്‍......
മഗ്ദലന മറിയവും യേശു ക്രിസ്തുവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് അവകാശപ്പെടുന്ന പാ്പ്പിറസ് ചുരുളുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ചരിത്രകാരന്‍മാര്‍. ഉത്തര ഈജിപ്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്ന ഈ പാപ്പിറസ് ചുരുളുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
ഫ്രഞ്ച് മാഗസീനായ ക്ലോസര്‍ കേറ്റിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജകുമാരി ഇരട്ടകുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി അമേരിക്കന്‍ മാഗസീനായ സ്റ്റാര്‍ രംഗത്തെത്തി.
ഇനി ഡിവോഴ്‌സിന് വേണ്ടി കോടതി വരാന്തകള്‍ കയറി ഇറങ്ങണ്ട… വക്കീല്‍ ഫീസിന് വേണ്ടി നെട്ടോട്ടമോടേണ്ടി വരികയുമില്ല… അടുത്തുളള കോ- ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയാല്‍ മതി… അതുമല്ലെങ്കില്‍ ഫോണെടുത്ത് ഒന്നു വിളിച്ചാല്‍ ഒരു ഡിവോഴ്‌സ് കിറ്റ് നിങ്ങളുടെ വീട്ടു പടിക്കലെത്തും. അതും വെറും 99 പൗണ്ടിന്. കോ – ഓപ്പ് പുതുതായി ആരംഭിച്ച് ഫാമിലി ലോയുടെ സേവനമാണ് …
സാമ്പത്തിക പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കാനുളള അന്ത്യശാസനം യുപിഎ തളളിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി യുപിഎ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ വെളളിയാഴ്ച രാജി സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായി. മന്ത്രിമാര്‍ രാജിവെയ്ക്കുന്നതിന് മുന്‍പ് തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ മമത
കേരളത്തിലേക്ക് പ്രവാസികള്‍ എത്തിക്കുന്ന വിദേശനിക്ഷേപം അരലക്ഷംകോടി
വെല്‍ഫെയര്‍ ബഡ്ജറ്റില്‍ നിന്നും 10 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കാനുളള ചാന്‍സലര്‍