വര്‍ദ്ധിച്ച ട്യൂഷന്‍ ഫീസ് കാരണം പ്രധാന യൂണിവേഴ്‌സിറ്റികളിലടക്കം ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു
കേരളത്തിന്റെ സമഗ്രവികസനം ഉറപ്പാക്കി കൊച്ചിയില്‍ തുടരുന്ന എമേര്‍ജിംഗ് കേരളയെക്കുറിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ.ബാബു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഏവരും സമ്മതിക്കുന്നു. പരിപാടിയെ ഒരു പെണ്ണുകാണല്‍ ചടങ്ങായി ......
യൂറോപ്പിലെ പാശ്ചാത്യ നൃത്തകലകളെ മാറ്റിവച്ച് ഭാരതീയ കലകളെ സ്‌നേഹിക്കാന്‍ എത്തിയ പ്രശസ്ത നര്‍ത്തകി ...
കുറ്റവാളികള്‍ ഏറെയും യൂറോപ്പുകാര്‍. കുടിയേറ്റക്കാര്‍ക്കിടയില്‍ കുറ്റവാളികള്‍ പെരുകുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പിടിയിലാകുന്ന കുറ്റവാളികളിലേറേയും യൂറോപ്പുകാര്‍ തന്നെ. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും. ബ്രിട്ടനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടാന്‍ കാരണം വര്‍ദ്ധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണമാണന്ന് വാദവുമായി പോലീസും രംഗത്തെത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശവസംസ്‌കാരത്തിനുളള ചെലവിലുണ്ടായ വര്‍ദ്ധനവ് ആറ് ശതമാനം.
ലാഭക്കൊതിയന്‍മാരായ എണ്ണ കമ്പനികളാണ് എണ്ണ വില ഉയരാന്‍ കാരണമെന്ന് റീട്ടെയ്‌ലര്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടനിലെ ഒരു റീട്ടെയ്‌ലറാണ് ലാഭത്തിന് വേണ്ടി എണ്ണക്കമ്പനികള്‍ ദിവസേന കണക്കില്‍ കൃത്രിമം കാട്ടുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ഭാര്യയെ യാത്രയാക്കിയശേഷം വീട്ടിലേക്ക് തിരിച്ച ഗൃഹനാഥനും മകളും സഞ്ചരിച്ചിരുന്ന കാര്‍ 35 അടിയോളം താഴ്ചയുള്ള കരിങ്കല്‍കുളത്തിലേക്കു മറിഞ്ഞുവെങ്കിലും ഇരുവരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.സാരമായി പരിക്കേറ്റ ഇരുവരും കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹെര്‍ഫോര്‍ഡ് ഷെയറിലേയും ഗ്ലൗസെസ്റ്റര്‍ഷെയറിലേയും പളളികളില്‍ നിന്ന് അതിപുരാതനമായ വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിന് പിന്നില്‍ വന്‍ മാഫിയ സംഘമെന്ന് സൂചന. കലാമൂല്യമുളള അതിപുരാതന സാധനങ്ങള്‍ വിദേശത്തുളള സമ്പന്നരായ ആളുകള്‍ക്ക് വേണ്ടി കടത്തി നല്‍കുന്ന സംഘമാണ് പളളികളില്‍ നിന്ന് ഈ വിഗ്രഹം കാണാതായതിന് പിന്നിലെന്നാണ് സംശയം. രാജ്യത്തെ ചരിത്ര പ്രാധാന്യമുളള രണ്ട് പളളികളാണ് ഹെര്‍ഫോര്‍ഡ് ഷെയറിലേയും ഗ്ലൗസെസ്റ്റര്‍ഷെയറിലേതും. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഈ പളളികളിലെ കല്ലില്‍ തീര്‍ത്ത ശില്പമാണ് മോഷ്ടാക്കള്‍ കടത്തിയിരിക്കുന്നത്.
പ്രമുഖ ഫയല്‍ ഷെയറിംഗ് കമ്പനികളായ ടോറന്റിനേയും പൈറേറ്റ്‌സ് ബേയേയും ....
പ്രമാദമായ ആനി ദിവാനി കൊലക്കേസില്‍ മൂന്നാം പ്രതി സോലി മഗ്നെനിക്ക് വീണ്ടും വിചാരണ.