സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കാനുളള തീരുമാനത്തിനെതിരേ എന്‍എച്ച്എസ് ജോലിക്കാര്‍ രംഗത്തെത്തി.
യുകെബിഎ വീഴ്ച വരുത്തിയത് മൂലം 50,000ത്തിലധികം വ്യാജവിദ്യാര്‍ത്ഥികള്‍ ...
പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ അധിക വേതനം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
കൊച്ചി:കരിസ്മാറ്റിക് ധ്യാനങ്ങളിലെ സാക്ഷ്യങ്ങള്‍ പലതും കള്ളസാക്ഷ്യങ്ങളാണോ?. അത്ഭുതരോഗശാന്തി ശുശ്രൂഷകളില്‍ രോഗശാന്തി ലഭിക്കുന്നുണ്ടോ?സീറോ മലബാര്‍ സഭാപിതാക്കന്മാരും ഈ നിലയില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്.കരിസ്മാറ്റിക് നവീകരണംവഴി വിശ്വാസ ജീവിതത്തിന് ഉണര്‍വുണ്ടായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്നാണ് സഭാ സിനഡ് ..
ഖത്തറിലെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ബാര്‍ക്ലേസ് ബാങ്കിലെ മുന്‍ ചീഫ് ...
നഗ്നചിത്ര വിവാദത്തെ തുടര്‍ന്ന് പ്രതിച്ഛായ മങ്ങിനില്‍ക്കുന്ന ഹാരി രാജകുമാരന് പിന്തുണയുമായി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍ രംഗത്തെത്തി. ഹാരിയുടെ ചിത്രങ്ങള്‍ പുറത്തായത് രാജകുടുംബത്തിന് അപമാനമായെന്ന ആക്ഷേപം കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തിലാണ് കെയ്റ്റ് ഹാരിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവായ വില്യമിന്റെ പിന്തുണയും തനിക്കുണ്ടെന്ന് കെയ്റ്റ് വ്യക്തമാക്കി കഴിഞ്ഞു. ഹാരി സഹതാപം അര്‍ഹിക്കുന്നുണ്ടെന്നാണ് …
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജോര്‍ജ്ജ് ഒസ്‌ബോണ്‍ പുറത്ത് പോകണമെന്ന് അഭിപ്രായ സര്‍വ്വേ. സണ്‍ഡേ എക്‌സ്പ്രസ് നടത്തിയ സര്‍വ്വേയിലാണ് പകുതിയിലധികം പേരും ഒസ്‌ബോണിനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒസ്‌ബോണിന് പകരം ഫോറിന്‍ സെക്രട്ടറി വില്യം ഹേഗ് ചാനസലര്‍ സ്ഥാനത്തേക്ക് വരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
അനധികൃത വില്‍പ്പത്ര കമ്പനികള്‍കളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് മന്ത്രിമാരുടെ പിന്തുണ.
ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാനപ്പെട്ട ബാങ്കുകളെ കുറിച്ചുളള പരാതികള്‍ വര്‍ദ്ധിക്കുന്നു.
യോസ്‌മൈറ്റ് പാര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയവര്‍ക്ക് മാരക രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.