1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റു​ടെ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം; എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ
ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റു​ടെ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം; എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ
സ്വന്തം ലേഖകൻ: പാ​ക്കി​സ്ഥാ​നി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​ർ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ച്ച​തി​ൽ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റോ​ട് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​യോ​ജി​പ്പ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വ​ക​വ​യ്ക്കാ​ത്ത ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വി​ദേ​ശ​ക​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​ർ ജെ​യ്ൻ മാ​രി​യോ​റ്റ് മി​ർ​പൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്, 70 ശ​ത​മാ​നം ബ്രി​ട്ടീ​ഷ് പാ​ക്കി​സ്ഥാ​നി​ക​ളു​ടെ​യും …
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മെഡിക്കൽ സിറ്റി; അനുമതി നൽകി അബുദബി കിരീടാവകാശി
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മെഡിക്കൽ സിറ്റി; അനുമതി നൽകി അബുദബി കിരീടാവകാശി
സ്വന്തം ലേഖകൻ: എമിറേറ്റിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിന് അനുമതി നൽകി അബുദബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പീഡിയാട്രിക് കെയർ, സ്ത്രീകളുടെയും നവജാതശിശുക്കളുടെയും ആരോഗ്യം, പുനരധിവാസ സൗകര്യം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നിവ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ …
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വേഗത്തിലാക്കാൻ കുവൈത്ത്; റിക്രൂട്ട്മെൻ്റ് പ്രശ്നങ്ങൾ പരിഹരിക്കും
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വേഗത്തിലാക്കാൻ കുവൈത്ത്; റിക്രൂട്ട്മെൻ്റ് പ്രശ്നങ്ങൾ പരിഹരിക്കും
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തടസങ്ങള്‍ നീക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദാണ് ഇത് സംബന്ധമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ-അബ്ദുല്ലയ്ക്ക് കത്തയച്ചത്. കുവൈത്ത് സർക്കാർ അംഗീകൃത …
കുവൈത്തിൻ്റെ സ​ഹ​ല്‍ ആപ്പ് വഴി നൽകിയ റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ളുടെ എണ്ണം 84,125 ആയി
കുവൈത്തിൻ്റെ സ​ഹ​ല്‍ ആപ്പ് വഴി നൽകിയ റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ളുടെ എണ്ണം 84,125 ആയി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി 84,125 റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ൾ ന​ല്‍കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ​യു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കാ​ണ് ജ​ന​റ​ൽ കോ​ർ​പ​റേ​ഷ​ൻ ഹൗ​സി​ങ് വെ​ൽ​ഫെ​യ​ർ പു​റ​ത്തു​വി​ട്ട​ത്. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റി​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2021 സെ​പ്റ്റം​ബ​ർ 15 നാ​ണ് സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.നി​ല​വി​ല്‍ 35 വി​വി​ധ സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ളു​ടെ …
കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്; വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍
കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്; വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍
സ്വന്തം ലേഖകൻ: ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ നാലു മടങ്ങ് കുറക്കാനാകുമെന്നാണ് …
തണുത്തുറഞ്ഞ് ഡെൽഹി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില; റെഡ് അലര്‍ട്ട്
തണുത്തുറഞ്ഞ് ഡെൽഹി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില; റെഡ് അലര്‍ട്ട്
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില. സീസണില്‍ സാധാരണനിലയിലുള്ള കുറഞ്ഞ താപനിലയില്‍ നിന്ന് 3.8 കുറഞ്ഞ് 3.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) ഡല്‍ഹി/എന്‍.സി.ആര്‍. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞരാത്രിയില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി …
മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്​ വാഹനം ഓ​ടി​ച്ചു​ക​യ​റ്റിയാൽ സൗദിയിൽ ഇനി 6,000 റി​യാ​ൽ വ​രെ പി​ഴ
മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്​ വാഹനം ഓ​ടി​ച്ചു​ക​യ​റ്റിയാൽ സൗദിയിൽ ഇനി 6,000 റി​യാ​ൽ വ​രെ പി​ഴ
സ്വന്തം ലേഖകൻ: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാവരും പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലുടെയാണ് സൗദി ട്രോഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനങ്ങൾക്ക് ഇടയിലേക്ക് മറ്റു വാഹനങ്ങൾ ഇടിച്ചു കയറി നിയന്ത്രണമില്ലാതെ …
ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്; വ്യാ​ജ ടി​ക്ക​റ്റ് പ്ലാ​റ്റ്ഫോ​മു​കളെ കരുതിയിരിക്കുക
ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്; വ്യാ​ജ ടി​ക്ക​റ്റ് പ്ലാ​റ്റ്ഫോ​മു​കളെ കരുതിയിരിക്കുക
സ്വന്തം ലേഖകൻ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകിട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോര് നടന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യന്‍മാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തര്‍ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്. …
സഹികെട്ടു! യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക് കനത്ത ആക്രമണവുമായി യുഎസും യുകെയും
സഹികെട്ടു! യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക് കനത്ത ആക്രമണവുമായി യുഎസും യുകെയും
സ്വന്തം ലേഖകൻ: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യുഎസ്-യുകെ സൈന്യങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം തുടരുന്ന പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ക്ക് കഴിഞ്ഞ ദിവസം യുഎസ്ഭരണകൂടവും സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ്-യുകെ സൈന്യങ്ങള്‍ ആക്രമണം നടത്തിയത്. ചെങ്കടലില്‍, …
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; 90 മിനിറ്റ് യാത്ര ഇനി 20 മിനിറ്റിൽ
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; 90 മിനിറ്റ് യാത്ര ഇനി 20 മിനിറ്റിൽ
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാതയുടെ നിർമ്മാണ ചെലവ് 17,840 കോടി രൂപയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന …