1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രെഡിറ്റ്കാര്‍ഡ് കമ്പനികളുടെ കൊള്ളയടി അവസാനിക്കുന്നു
ക്രെഡിറ്റ്കാര്‍ഡ് കമ്പനികളുടെ കൊള്ളയടി അവസാനിക്കുന്നു
ലണ്ടന്‍:യുകെയിലെ ലക്ഷക്കണക്കിനു ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന പതിവ് ക്രെഡിറ്റ്കാര്‍ഡ് കമ്പനികളും ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രങ്ങളും ഇനി ഉപേക്ഷിക്കേണ്ടിവരും.
മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്ന് ആന്ദ്രേ ഇനിയസ്റ്റ.. യുവേഫ ഫുട്ബാളര്‍ ഓഫ് ദ ഇയര്‍
മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്ന് ആന്ദ്രേ ഇനിയസ്റ്റ..  യുവേഫ ഫുട്ബാളര്‍ ഓഫ് ദ ഇയര്‍
യുവേഫയുടെ യൂറോപ്പിലെ എറ്റവും മികച്ച ഫുട്ബാളര്‍ ക്കുള്ള പുരസ്കാരം സ്പാനിഷ് മിഡ് ഫീല്ഡര്‍ ഇനിയസ്റ്റ കരസ്ഥമാക്കി..അദ്ദേഹം മറി കടന്നത് ഇന്നു ലോകത്തിലെ എറ്റവും മികച്ച 2 കളിക്കാരെ ആയിരുന്നു.ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും ..
വില്‍ക്കാനുണ്ട് ഗര്‍ഭപാത്രങ്ങള്‍
വില്‍ക്കാനുണ്ട് ഗര്‍ഭപാത്രങ്ങള്‍
ലണ്ടന്‍ : വാടക ഗര്‍ഭപാത്രവും അമ്മയും ഒന്നും ഇന്നത്തെ കാലത്ത് ഒരു പുതുമയേ ആല്ല. എന്നാല്‍ വാടകയ്ക്ക് ഗര്‍ഭപാത്രം വില്‍ക്കുന്ന യുവതികളുടെ ഒരു ഫാക്ടറി തന്നെ ഉണ്ടന്ന് വന്നാലോ? വിദേശത്തെങ്ങുമല്ല ഈ കണ്ണുതളളിയ്ക്കുന്ന വാര്‍ത്ത. ഇന്ത്യയില്‍ തന്നെ. വിദേശത്തു നിന്നുവരെ ദമ്പതികളെത്തി ഈ അമ്മമാരില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പത്ത്മാസത്തിന് ശേഷം കുട്ടികളുമായി തിരികെ പോകുന്നു. കുഞ്ഞിനെ …
അഗസ്റ്റിലും ബ്രിട്ടീഷുകാര്‍ തണുത്തു വിറച്ചു
അഗസ്റ്റിലും ബ്രിട്ടീഷുകാര്‍ തണുത്തു വിറച്ചു
ലണ്ടന്‍ : ബ്രിട്ടനിലെ വേനല്‍ക്കാലമായ ആഗസ്റ്റിലും ബ്രട്ടീഷുകാര്‍ തണുത്തു വിറയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മെറ്റ് ഓഫീസ് പുറത്തുവിട്ട അന്തരീഷോഷ്മാവിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ ഇത്രയും തണുപ്പേറിയ ഒരു ആഗസ്റ്റ് മാസം ഇത് ആദ്യമായാണ്. ബ്രേമര്‍, സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാത്രിയിലെ താപനില മൈനസ് 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതിന് മൂമ്പ് ഇതില്‍ …
ചാഞ്ചാട്ടം തുടരുന്നു: വീടു വിലയില്‍ വര്‍ദ്ധനവ്
ചാഞ്ചാട്ടം തുടരുന്നു:  വീടു വിലയില്‍ വര്‍ദ്ധനവ്
ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിയിലും കഴി്ഞ്ഞമാസം വീടുവിലയില്‍ വര്‍ദ്ധനവ് ഉണ്ടായതായി നിരീക്ഷകര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയതെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി വെളിപ്പെടുത്തി. ദേശീയ വ്യാപകമായി വീടുവിലയില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായതാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനിടയിലും വീടുവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് നല്ല ലക്ഷണമാണന്നാണ് …
കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കണ്ട, വണ്ടിപിടിച്ചുപോകാം!
കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കണ്ട, വണ്ടിപിടിച്ചുപോകാം!
കുഴിയിലേക്കു കാലുംനീട്ടി ഇരിക്കുന്നവര്‍ക്ക് ഇനി ...സ്വര്‍ഗത്തിലേക്ക് വണ്ടിവിളിച്ചുപോകാം. വണ്ടി റെഡിയാണ്. പേര് സ്വര്‍ഗീയരഥം. .....
സ്‌ക്വാറ്റിംഗിനെതിരേ നടപടി:മലയാളികളും പെരുവഴിയില്‍
സ്‌ക്വാറ്റിംഗിനെതിരേ നടപടി:മലയാളികളും പെരുവഴിയില്‍
വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്ന ...
മലയാളിയുടെ ഇംഗ്ലീഷും ഫ്രഞ്ചും മടുത്തു: ഇനി സായിപ്പും മദാമ്മയും മലയാളം പറയും
മലയാളിയുടെ ഇംഗ്ലീഷും ഫ്രഞ്ചും മടുത്തു: ഇനി സായിപ്പും മദാമ്മയും മലയാളം പറയും
ദൈവത്തിന്റെ സ്വന്തംനാട്ടിലെത്തി മടങ്ങുമ്പോഴേക്കും ഇനി മുതല്‍ സായിപ്പും മദാമ്മയും മലയാളം പറയും.
യൂറോപ്പ് വിമാനടിക്കറ്റ് നിരക്കില്‍ ഒരുവര്‍ഷംകൊണ്ട് 90 ശതമാനത്തിന്റെ വര്‍ധന
യൂറോപ്പ് വിമാനടിക്കറ്റ് നിരക്കില്‍ ഒരുവര്‍ഷംകൊണ്ട് 90 ശതമാനത്തിന്റെ വര്‍ധന
പ്രവാസികളെ കൊള്ളയടിച്ച് കൊഴുക്കുന്ന വിമാനക്കമ്പനികളുടെ മറ്റൊരുതട്ടിപ്പുകൂടി പരസ്യമാകുന്നു.
കുടിച്ചുകൂത്താടി ഇത്തവണ ഓണത്തിനു 200 കോടി പൊടിപൊടിച്ചു!
കുടിച്ചുകൂത്താടി ഇത്തവണ ഓണത്തിനു 200  കോടി പൊടിപൊടിച്ചു!
തിരുവനന്തപുരം:വൈകീട്ടത്തെ പരിപാടിയില്ലാതെ മലയാളിക്ക് എന്ത് ആഘോഷം. പതിവുപോലെ കുടിച്ചുകൂത്താടി മലയാളി ഓണം ആഘോഷിച്ചു. ആഘോഷം സമാപിച്ചിട്ടില്ല. അതിനുംമുമ്പ് രണ്ടാം ഓണത്തിന്റെ വൈകുന്നേരംവരെ ലഭ്യമായ കണക്കനുസരിച്ച് ഈ ഓണത്തിന് മലയാളി വയറ്റിലാക്കിയത് 200 കോടിയുടെ മദ്യം. ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ മൂന്നുദിവസംകൊണ്ടാണ് 200 കോടിയുടെ കിക്ക്…..അത്തംമുതലുള്ള പത്തുദിവസത്തെ കണക്കെടുത്താല്‍ അത് 300 കോടി കവിയുമെന്ന് സൂചന. …