വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാലയുടെ
അധികാരം യുകെ സര്‍ക്കാര്‍ പിന്‍വലിച്ചു.മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവരും
എഡിറ്റോറിയല്‍ യുക്മ എന്ന സംഘടനകളുടെ സംഘടന എത്രമാത്രം യു കെ മലയാളികള്‍ നെഞ്ചിലേറ്റി എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ മാസം 12 ന് കേംബ്രിഡ്ജില്‍ നടന്ന യുക്മ ജെനറല്‍ ബോഡിയും തിരഞ്ഞെടുപ്പും.ദൂരപരിധിയുടെ പ്രശ്നം ഉണ്ടായിരുന്നിട്ടും യു കെയിലെ അങ്ങോളമിങ്ങോളമുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ഷിക യോഗത്തില്‍ നിറഞ്ഞു കവിഞ്ഞതു തന്നെ യുക്മയെക്കുറിച്ച് യു കെ മലയാളികള്‍ എത്രമാത്രം പ്രതീക്ഷ …
ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഏതുതരത്തില്‍ ലാഭകരമാക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബ്രട്ടീഷ് എയര്‍വെയ്‌സ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഫീസ് സമീപകാലത്ത് കുത്തനെ വര്‍ധിപ്പിച്ചതാണ് ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ അന്താരഷ്ട്രകമ്പനികളെ ധര്‍മസങ്കടത്തിലാക്കുന്നത്. യാത്രാനിരക്ക് വര്‍ധിപ്പിച്ച് താല്‍ക്കാലികമായി രക്ഷനേടുക എന്ന തീരുമാനത്തിലാണ് പല കമ്പനികളും. പതിനായിരക്കണക്കിനു പ്രവാസികളെ പരോക്ഷമായി ബാധിക്കുന്ന സംഭവവികാസങ്ങളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നതെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ ഏറ്റവും …
മലയാളി വിഷനും NRI മലയാളിയും ഇന്നുമുതല്‍ ഒരുമിച്ച് ഒരു വെബ് സൈറ്റായി പ്രവര്‍ത്തനം ആരംഭിച്ചു.ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ ഈ സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഡിസൈനില്‍ കൂടുതല്‍ വിഭവങ്ങളോടെയാണ് NRI മലയാളി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്.തുടക്കത്തില്‍ യു കെയിലെയും യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലെയും വായനക്കാര്‍ക്ക് പ്രത്യേകം വെബ് പേജാണ് ലഭ്യമാകുക.താമസിയാതെ ഇതേ സംവിധാനം അമേരിക്കയിലെയും കാനഡയിലെയും ആസ്ട്രേലിയയിലെയും …
യുക്മ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും യുക്മ സാംസ്കാരിക വേദി രൂപീകരിക്കുമെന്നും യുക്മ നാഷണല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.യുക്മയുടെ പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനെ മുന്‍ നിര്‍ത്തി 26-08-12 ന് നനീട്ടനില്‍ വച്ചു ചേര്‍ന്ന യുക്മ നാഷണല്‍ കമ്മിറ്റി ആണ് യുക്മ യുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വിജി …
ഓണം. ഒരുപാട് നന്മകളുടെ ഓര്‍മയാണ് ഓണം. ഏതു സംസ്കാരത്തിനും നന്മയുടെ പച്ചപ്പുള്ള കഥകളുണ്ടാകും. അത്തരമൊരു കഥയുടെ ഉത്സവമാണ് ഓണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തോറ്റവന്റെ ഓര്‍മയാണീ ആഘോഷം.
എഡിറ്റോറിയല്‍ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിന് എല്ലാക്കാലവും ശ്രമിക്കുകയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എന്‍ആര്‍ഐ മലയാളിയും മലയാളി വിഷനും ഇനി മുതല്‍ ഒരൊറ്റ ശരീരവും ഒരേ മനസുമാകുന്നു. ഓണത്തിനു ഞങ്ങള്‍ എത്തുകയാണ്, ഒരേ മനസും ഒരേ ചിന്തയുമായി നിങ്ങള്‍ക്കു മുന്നില്‍. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ എല്ലാം മലയാളികളെ ചിന്തിപ്പിക്കുകയും നെല്ലും പതിരും തിരിച്ചറിയാന്‍ …
ഓണ സമ്മാനമായി ഇന്നലെ മുതല്‍ NRI മലയാളിയുടെ ഡിസൈനില്‍ വന്ന വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ.മലയാളി വിഷനുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച് യു കെയുടെ പുറത്തേയ്ക്കും പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്. വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കൂടുതല്‍ ലളിതമാക്കിയ ഡിസൈന്‍ അണിയറയില്‍ തയ്യാറാക്കിയത്. .കൂടുതല്‍ പംക്തികള്‍ ഉള്‍ക്കൊള്ളുന്ന പുത്തന്‍ എന്‍ ആര്‍ …
ലണ്ടന്‍ : അമേരിക്കയിലെ കടുത്ത വരള്‍ച്ച കാരണം ഭഷ്യ വസ്തുക്കളുടെ ഉത്പാദനത്തി ലുണ്ടായ കുറവ് ബ്രിട്ടനേയും രൂക്ഷമായി ബാധിക്കും. ഭഷ്യസാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ പ്രതിസന്ധി ആഗോളതലത്തില്‍ ബ്രഡിന്റേയും പാസ്തയുടേയും വില വര്‍ദ്ധിക്കന്‍ കാരണമാകും. മൃഗങ്ങള്‍ക്കുളള തീറ്റയുടെ ചെലവ് വര്‍ദ്ധിക്കുന്നത് കാരണം മാംസങ്ങളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ …
ലണ്ടന്‍ : സാംസംഗ് ഫോണുകളുടെ എട്ട് മോഡലുകളുടെ വില്‍പ്പന അമേരിക്കയില്‍ നിരോധിക്കണമെന്ന് ആപ്പിള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗാലക്‌സി എസ് 4ജി, ഗ്യാലക്‌സി എസ്2 എടി&ടി, ഗ്യാലക്‌സി എസ്2 സ്‌കൈറോക്കറ്റ്, ഗ്യാലക്‌സി എസ്2 ടി മൊബൈല്‍, ഗ്യാലക്‌സി എസ് 2 എപ്പിക് 4ജി, ഗ്യാലക്‌സി എസ് ഷോകേസ്, ഡ്രോയ്ഡ് ചാര്‍ജ്ജ്, ഗ്യാലക്‌സി പ്രിവെയ്ല്‍ എന്നിവയാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട …