ലണ്ടന്‍ : നഗ്നഫോട്ടോ വിവാദത്തിപ്പെട്ട ഹാരി രാജകുമാരനെ പിതാവ് ചാള്‍സ് രാജകുമാരന്‍ അടിയന്തിരമായി വിളിപ്പിച്ചു. വിവാദത്തില്‍ ഒരു പിതാവെന്ന നിലയിലുളള ആശങ്കയും ചാള്‍സ് പ്രകടിപ്പിച്ചതായി കൊട്ടാരത്തില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജകുമാരനെ ചാള്‍സ് ശാസിച്ചില്ലെന്നും വിവാദങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കൊട്ടാരത്തില്‍ നിന്നും അറിയിച്ചത്. ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ ചാള്‍സ് രാജകുമാരന്‍ …
രോഗബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകന്റ ആരോഗ്യനില കൂടുതല്‍ വഷളായി. മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും രണ്ടുതവണ ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ചയാണ് തിലകനെ കിംസില്‍ പ്രവേശിപ്പിച്ചത്. . അബോധാവസ്ഥയിലാണ് അദ്ദേഹം വെന്റലേറ്ററില്‍ കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി …
ലണ്ടന്‍ : ലാസ് വാഗാസിലെ ഒരു ഹോട്ടല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ഹാരി രാജകുമാരന്റെ നഗ്നഫോട്ടോകള്‍ സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചു. മൂന്ന് ദിവസം മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോകള്‍ രാജ കുടുംബത്തിലെ അഭിഭാഷകരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാരി രാജകുമാരന്റെ സ്വകാര്യചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ബ്രട്ടീഷ് ദിനപത്രമാണ് സണ്‍. രാജകുമാരന്റെ സ്വകാര്യതയിലേക്ക് ഉളള കടന്നുകയറ്റമാണ് …
ലണ്ടന്‍ : അശ്ലീല സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകള്‍ കാണ്ട് മാനസിക സംഘര്‍ഷത്തിലാകുന്ന കുട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഫോണ്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസം അന്‍പത് ഫോണ്‍ കോളുകള്‍ വരെ ഇത്തരത്തില്‍ …
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു
രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്‌സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്‌സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു.
ലണ്ടന്‍ : വൈദ്യുതി – ഗ്യാസ് കമ്പനിയായ എസ്എസ്ഇയുടെ എനര്‍ജി ബില്ലില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താന്‍ നീക്കം. എസ്എസ്ഇ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റ് കമ്പനികളും എസ്എസ്ഇയുടെ പാത പിന്തുടരുമെന്ന് ഉറപ്പായി. ഗ്യാസിനും ഇലക്ട്രിസിറ്റിക്കുമായി എട്ടുമില്യണ്‍ ഉപഭോക്താക്കളാണ് എസ്എസ്ഇയെ ആശ്രയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന കുടംബങ്ങള്‍ക്ക് വൈദ്യുതി, ഗ്യാസ് ബില്ലുകളിലുണ്ടായ വര്‍ദ്ധനവ് ഇരുട്ടടിയായി. …
മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ആന്ധ്രാ സ്വദേശി മെരുഗു മാനസയുടെ(22) ആത്മഹത്യ സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. എം ടെക് വിദ്യാര്‍ഥിനിയായിരുന്ന മാനസയ്ക്ക് സഹപാഠികളുമായോ അധ്യാപകരുമായോ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടയിരുന്നില്ല. അതേസമയം മാനസ വിവാഹിതയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത് ആത്മഹത്യയ്ക്ക് ശേഷം മാത്രമാണ്. ഹൈദരാബാദ് ഇന്‍ഫോസിസില്‍ ആണ് ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും ശ്രീനിവാസ മിനിസാല എന്നാണ് പേരെന്നും മാനസ …
ലണ്ടന്‍ : ഒരു വായ്പ തരപ്പെടുത്തുന്നതിനായി തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പറ്റി ബാങ്കുകളില്‍ കളളം പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി പഠനം. പല ബാങ്കുകളും വായ്പ നല്‍കുന്നതിനുളള മാനദണ്ഡം കര്‍ശനമാക്കി യതോടെയാണ് ഇത്തരം കളളത്തരങ്ങള്‍ ഏറിയതെന്നും പഠനത്തില്‍ പറയുന്നു. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്ന 23 ശതമാനം പേരും തങ്ങളുടെ സാമ്പത്തിക സ്ഥിതി വെളിവാക്കുന്ന വ്യാജരേഖകളാണ് ബാങ്കുകളില്‍ …
ലണ്ടന്‍ : നാലാം തലമുറയില്‍ പെട്ട സൂപ്പര്‍ഫാസ്റ്റ് മൊബൈല്‍ ഇന്റര്‍നെറ്റ് ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കള്‍്ക്ക് ലഭിച്ച് തുടങ്ങും. എവരിതിംഗ് എവരിവെയര്‍ എന്ന കമ്പനിയ്ക്കാണ് 4ജി നെറ്റ് വര്‍ക്ക് നല്‍കാന്‍ ടെലികോം അതോറിറ്റിയായ ഓഫ്‌കോം അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി 4ജി നെറ്റ് വര്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് ഇഇ. ഓറഞ്ച്, ടി – മൊബൈല്‍ എന്നീ മൊബൈല്‍ …