ലണ്ടന്‍ : ഒരു പ്രസവത്തിലുണ്ടാകുന്ന ഒരേ പോലെ ഇരിക്കുന്ന കുട്ടികളെ സമജാത ഇരട്ടകളെന്ന് വിളിക്കാം. എന്നാല്‍ ഒരേ പ്രസവത്തിലുണ്ടായ ഒരേ പോലെ ഇരിക്കുന്ന ഈ മൂവര്‍ സംഘത്തെ എന്തു വിളിക്കും? തമാശയ്ക്ക് വേണമെങ്കില്‍ സമജാത മുരട്ടകളെന്ന് വിളിക്കാം. എന്തായാലും തോമസിനേയും എഡ്വേര്‍ഡിനേയും ഹാരിയേയും തിരിച്ചറിയാന്‍ അമ്മ ക്ലെയര്‍ ഒരു എളുപ്പ മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. മൂവരുടേയും നഖത്തില്‍ …
ലണ്ടന്‍ : ഷഫീലയുടെ പിതാവ് ഇഫ്തിക്കര്‍ അഹമ്മദ് തന്റെ ആദ്യ ഭാര്യയേയും മകനേയും വഞ്ചിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാര്യയും മകനും ഉളളപ്പോള്‍ തന്നെ ഇപ്പോഴത്തെ ഭാര്യയായ ഫര്‍സാനയെ വിവാഹം ചെയ്യുകയായിരുന്നു ഇയാള്‍. പാശ്ചാത്യ ജീവിത ശൈലി പിന്തുടരുന്നു എന്ന് ആരോപിച്ച് മകളെ കൊലപ്പെടുത്തിയ ഇഫ്തിക്കര്‍ ഒരു കാലത്ത് പാശ്ചാത്യജീവിത ശൈലിയുടെ കടുത്ത ആരാധകനായിരുന്നുവെന്നും വെളളക്കാരികളായ ഗേള്‍ഫ്രണ്ട്‌സുമായി …
ലണ്ടന്‍ : റഷ്യയുടെ ആപ്തി ഔഖ്‌ദോവ് തനിക്ക് ചായ കുടിക്കാന്‍ തോന്നിയ നിമിഷത്തെ ഇപ്പോള്‍ ശപിക്കുന്നുണ്ടാകും. ആ ഒരു കപ്പ് ചായയാണ് ഒളിമ്പിക് സ്വര്‍ണ്ണമെന്ന ചരിത്രനേട്ടത്തില്‍ നിന്നും വെളളിയിലേക്ക് ഔഖ്‌ദോവിനെ തളളിയിട്ടത്. കഴിഞ്ഞ ദിവസം നടന്ന ഭാരോദ്വഹന മത്സരത്തിലാണ് ഒരു കപ്പ് ചായ വിധിനിര്‍ണ്ണയിച്ചത്. പോളണ്ടിന്റെ അഡ്രിയാന്‍ സെലന്‍സ്‌കിയും റഷ്യയുടെ ആപ്തി ഔഖ്‌ദോവുമാണ് പുരുഷന്‍മാരുടെ 85 …
ലണ്ടന്‍ : മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ടോണി ബ്ലെയര്‍ അടുത്തകാലത്തൊന്നും തിരിച്ചുവരില്ലെന്ന് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും ലേബര്‍ പാര്‍്ട്ടിയില്‍ ബ്ലെയറിന്റെ സ്ഥാനം എന്താണന്ന് കൃത്യമായി നിര്‍വചിക്കാത്തതാണ് ഷാഡോ കാബിനറ്റിലേക്കും അതുവഴി സജീവ രാഷ്ട്രീയത്തിലേക്കുമുളള അദ്ദേഹത്തിന്റെ മടങ്ങിവരവിന് തടസ്സമായി നില്‍ക്കുന്നത്. ബ്ലെയറിനൊപ്പം ലേബര്‍പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡിന്റെ മൂത്ത സഹോദരന്‍ ഡേവിഡ് മിലിബാന്‍ഡും ഉടനെയൊന്നും ഷാഡോ കാബിനറ്റിലെത്താന്‍ …
bp.sIbnð _nkn\kv ]¦mfn¯hpw saUn¡ð {]thi\hpw hmKvZm\w sNbvXv aebmfnIfnð \nópw tImSnIÄ X«nsbSp¯ tIm«bw XS¯nð tPm_n tPmÀPns\XntcbpÅ ep¡v Hu«v t\m«okv hnam\¯mhf§Ä DÄs¸sS {]apJtI{µ§fnð ]Xn¡pw. kwØm\s¯ apgph³ t]meokv kv-täj\pIÄ¡pw ]pdta hnam\¯mhf§Ä, sdbnðth kvtäj³ XpS§n s]mXptI{µ§fnepw t\m«okv ]Xn¡pw. CXn\p]pdta ]{Xam[ya§fneqsSbpw t\m«okv ]ckyamIpw. AXn\nsS tPm_n …
ലണ്ടന്‍ : ഷഫീല അഹമ്മദ് വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഷഫീല വധക്കേസില്‍ ഷഫീല കൊല്ലപ്പെട്ട് ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധിപറയുന്നത്. സോഷ്യല്‍ വര്‍ക്കേഴ്‌സുമായുളള ആശയവിനിമയത്തില്‍ വന്ന തകരാറാണ് ഷഫീലയുടെ മരണത്തിലേക്ക് നയിച്ചതെന്നും അവര്‍ സംഭവത്തില്‍ ഫലപ്രദമായി ഇടപെട്ടിരുന്നു …
ലണ്ടന്‍ : പതിനഞ്ച് ഒളിമ്പിക് ഒഫിഷ്യല്‍സിന് ഒരു നേരത്തെ ആഹാരത്തിന് ബില്ലായത് 44,660 പൗണ്ട്. മദ്യത്തിന് മാത്രം 19,000 പൗണ്ട്. ഒളിമ്പിക് ഒഫിഷ്യല്‍സ് കഴിച്ച ആഹാരത്തിന്റെ ബില്ല് എന്ന് അവകാശപ്പെട്ട് ഒരാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ബില്ലിലേതാണ് ഈ തുകകള്‍. എന്നാല്‍ ആരാണ് ഈ ഒളിമ്പിക് ഒഫിഷ്യല്‍സ് എന്നോ ഏത് റസ്‌റ്റോറന്റാണ് …
ലണ്ടന്‍ : ഒളിമ്പിക്‌സിലെ പ്രധാന ആകര്‍ഷണ ഇനമായ 100 മീറ്റര്‍ ഓട്ടമത്സരം കാണാന്‍ ബ്രട്ടീഷ് കായിക പ്രേമികള്‍ക്ക് അവസരം. ഇന്നലെ 100 മീറ്റര്‍ ഓട്ടമത്സരത്തിന്റെ 1600 അധിക ടിക്കറ്റുകള്‍ കൂടി വില്‍പ്പനയ്‌ക്കെത്തി. ഇതോടെ ഉസൈന്‍ ബോള്‍ട്ടിന്റെ ട്രാക്കിലെ പ്രകടനം കാണാന്‍ കഴിയില്ലെന്ന് കരുതി നിരാശരായവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാനുളള അവസാന അവസരമാണിത്. ഇന്നാണ് ഒളിമ്പിക്‌സില്‍ അത്‌ലറ്റിക് ഇനങ്ങള്‍ …
യുകെയിലെ ഏറ്റവും വലിയ തുകയ്ക്കുളള യൂറോ മില്യണ്‍ ലോ്ട്ടറി അടിച്ച ദമ്പതികളുടെ കാരുണ്യത്തില്‍ കാല് നഷ്ടമായ ആണ്‍കുട്ടിക്ക് ക്രിത്രിമകാല്‍. കാന്‍സര്‍ മൂലം ഒരു കാല്‍ മുറിച്ച് മാറ്റിയ കെയ്‌റന്‍ മാക്‌സ്‌വെല്‍ എന്ന പതിമൂന്ന്കാരനാണ് ലോട്ടറി ജേതാക്കളായ ദമ്പതികളുടെ കനിവ് മൂലം പുതിയ ലോകത്തേക്ക് പിച്ചവച്ച് നടക്കുന്നത്. അടുത്തിടെ 161 മില്യണ്‍ പൗണ്ട് ലോട്ടറി അടിച്ച കോളിന്‍, …
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ വര്‍ഗ്ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ആസൂത്രിത നീക്കം. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂറിന്റെ കൊലപാതകത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചുകൊണ്ടാണ് മുസ്ലീം ലീഗുകാകര്‍ കണക്കുതീര്‍ത്തത്. ഷുക്കൂര്‍ വധത്തില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയര്‍ത്തി നടന്ന ഹര്‍ത്താലിനിടയിലെ സംഘര്‍ഷത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഉദുമയിലെ മനോജാണ് ചവിട്ടേറ്റ് മൃഗീയമായി …