മസിലു പെരുപ്പിക്കാന്‍ ആശയും ജിമ്മില്‍ പോകാന്‍ മടിയുമായി കഴിയുന്നവര്‍ക്കൊരു ശുഭ വാര്‍ത്ത. ജിമ്മില്‍ പോയി കഠിനമായി അധ്വാനിക്കാന്‍ പ്രചോദനം നല്‍കുന്ന ഗുളികയുമായി സ്വിറ്റ്‌സര്‍ലന്റ് സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രംഗത്ത്. എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍ അടങ്ങിയ ഗുളിക കഴിച്ചാല്‍ ജിമ്മിലേക്കുള്ള ‘ഓട്ട’ത്തിന്റെ വേഗം കൂടുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ശ്വേതരക്താണുക്കളുടെ അളവ് ക്രമപ്പെടുത്തുന്ന ഘടകമാണ് എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍. ഗുളിക കഴിച്ചുവെന്നു …
ലണ്ടന്‍: എന്‍ബിസിയുടെ ഒളിമ്പിക്ക്‌സ് റിപ്പോര്‍ട്ടിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇന്റഡിപെന്‍ഡന്റ് ലേഖകന്‍ ഗൈ ആദംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. എന്‍ബിസി ഒളിമ്പിക്ക്‌സ് പ്രസിഡന്റ് ഗ്യാരി സെന്‍കലിന്റെ ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്യുകയും ചാനലിന്റെ ഒളിമ്പിക്ക്‌സ് ഉത്ഘാടന റിപ്പോര്‍ട്ടിങ്ങിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകണമാണ് നടപടി. ലണ്ടന്‍ ഒളിമ്പിക്ക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതില്‍ …
ഡല്‍ഹി : ഇന്ത്യന്‍ ഒളിമ്പിക് ടീമില്‍ നുഴഞ്ഞു കയറിയ അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു. ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ ബംഗളൂരു സ്വദേശി മധുര നാഗേന്ദ്രയാണ് വിവാദ നായിക. മധുര എങ്ങനെയാണ് മാര്‍ച്ച് പാസ്റ്റ് നടത്തുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം കടന്നു കൂടിയെന്ന് വ്യക്തമല്ല. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നെങ്കിലും അയാളെ മാര്‍ച്ച് പാസ്റ്റില്‍ നിന്നും വിലക്കിയിരുന്നു. നാല്പത് അത്‌ലറ്റുകളും 11 …
ലണ്ടന്‍: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലും ബ്രട്ടീഷ് ടീമിന് സ്വര്‍ണ്ണം നേടാനായില്ല. എന്നാല്‍ ആശ്വാസത്തിന് വക നല്‍കികൊണ്ട് വനിതാ വിഭാഗം സെക്ലിംഗ് റോഡ് റേസില്‍ ബ്രിട്ടന്റെ ലിസി ആംമിസ്റ്റഡ് വെളളി നേടി. പിന്നാലെ വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്്‌റ്റെലില്‍ ബ്രിട്ടന്റെ റെബേക്കാ ആഡില്‍ടണ്‍ മൂന്നാം സ്ഥാനത്തെത്തി വെങ്കലമെഡല്‍ നേടി. സെക്ലിംഗില്‍ മാര്‍ക്ക് കാവന്‍ഡിഷിന്റെ പരാജയം ബ്രട്ടീഷ് …
ലണ്ടന്‍ : യുകെയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വന്‍പിച്ച പൊതുജന റാലി സംഘടിപ്പിക്കുന്നു. ‘എ ഫ്യൂച്ചര്‍ ദാറ്റ് വര്‍ക്ക്‌സ്’ എന്നു പേരിട്ടിരിക്കുന്ന റാലി ഒക്ടോബര്‍ 20 ശനിയാഴ്ച ലണ്ടനിലാണ് സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ആരംഭിക്കുന്ന റാലി ഹൈഡ് പാര്‍ക്കില്‍ സമാപിക്കും. ഗവണ്‍മെന്റിന്റെ ജനവിരുദ്ധ …
kz´wteJI³ eï³:bpsIbnð _nkn\kv ]¦mfn¯w hmKvZm\w sNbvXpw hnk hmKvZm\w \S¯nbpw tImSn¡W¡n\p cq] X«nsbSp¯ tIm«bw kztZin XS¯nð tPm_n tPmÀPns\XntcbpÅ tIkpIfpsS At\zjW¨paXe a[ytaJem sF.Pn.]ßIpamdn\v. Un.Pn.]n tP¡_v ]póqknsâ \nÀtZis¯¯pSÀómWnXv. hniZamb At\zjWamWv tIknð ]ptcmKan¡pósXópw tPm_nbpsS _nkn\kv ]¦mfnIsf¡pdn¨pw At\zjWw \S¯nbmte X«n¸nsâ hniZmwi§Ä hyàamIqshópw sF.Pn ]dªp. tPm_ns¡m¸w …
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവതി ആരാണന്ന് വ്യക്തമാക്കാന്‍ സംഘാടകര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പതാക ഏന്തിയ ബോക്‌സിങ്ങ് താരം സുശീല്‍ കുമാറിനൊപ്പം മുന്‍നിരയിലായിരുന്നു …
ലണ്ടന്‍ : ഒളിമ്പിക്‌സിന്റെ ആദ്യദിനം ഗ്രേറ്റ് ബ്രിട്ടീഷ് ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുടേതും നാടകീയതയുടേതുമായിരുന്നു. സൈക്ലിംഗ് റോഡ് റേസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന മാര്‍ക്ക് കാവെന്‍ഡിഷിന്റെ പരാജയമാണ് ഏറെ നിരാശ സമ്മാനിച്ചത്. ജൂഡോയിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി മക്‌കെന്‍സിയുടെ പരാജയവും ബ്രിട്ടന് തിരിച്ചടിയായി. എന്നാല്‍ ജിംനാസ്റ്റിക്‌സില്‍ ചൈനയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് യോഗ്യതാറൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്രട്ടീഷ് …
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലണ്ടന്‍ ലോകത്തിന് കാഴ്ചവച്ചത് വിസ്മയങ്ങളുടെ ഒരു രാവ്. ഒസ്‌കാര്‍ ജേതാവ് ഡാനി ബോയല്‍ ഒരുക്കിയ അത്ഭുത ദ്വീപില്‍ നിന്നുകൊണ്ട് ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തതായി എലിസബത്ത് രാജ്ഞി .............
ബ്രിട്ടനിലെ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്നുകള്‍ ...