ഒളിമ്പിക്‌സ് ദീപശിഖ തട്ടിപ്പറിക്കാന്‍ വീണ്ടും ശ്രമം. പതിനേഴ് വയസ്സുകാരനായ ഒരു കൗമാരക്കാരനാണ് ആണ് റാലിക്കിടെ ദീപശിഖ കൈക്കലാക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ കെന്റിലെ ഗ്രാവേസാന്‍ഡില്‍ കൂടി റാലി കടന്നുപോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഇയാള്‍ അളളാഹൂ അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് ചാടി വീണ് ദീപശിഖ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സുരക്ഷാ ഭടന്‍മാരുടെ സമയോചിതമായ ഇടപെടല്‍ …
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വരുന്ന മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സ്വന്തമായി ടിക്കറ്റ് എടുക്കാതെ മന്ത്രിമാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഒളിമ്പിക്‌സ് കാണാനായി കൊണ്ടുവരരുതെന്നും കാമറൂണ്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരെ പ്രധാനപ്പെട്ട ആതിഥികളായി തന്നെ ക്ഷണിക്കുമെന്നും എന്നാല്‍ മന്ത്രിമാരും മറ്റും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നും കാമറൂണ്‍ …
bp sI aebmfnIÄ AS¡apÅhcpsS tImSn¡W¡n\v cq] X«n¨ kw`h¯nð bp sIbnse aebmf Hm¬sse³ am[ya¯n\pw ]s¦óv Bt£]w .Hcp hÀjw ap³]v hsc \yqImknense NneÀ¡v am{Xw Adnbmambncpó hnhmZ hyhkmbnsb bp sI aebmfnIÄ¡v ]cnNbs¸Sp¯nbXv Cu Hm¬sse³ ]{XamWv.h³InS I¼\nIÄ ]pXpXmbn amÀs¡änð Dð¸ó§Ä temôv sN¿póXv t]msebmbncpóp bph …
കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍മ്മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ സ്ട്രീറ്റിലുണ്ടായ കലാപത്തില്‍
വിദേശ ഇന്ത്യക്കാര്‍ നാട്ടില്‍വരുമ്പോള്‍ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്‍െറ നിയന്ത്രണത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കി. പ്രവാസി പ്രശ്നങ്ങളുന്നയിച്ച് കൂടിക്കാഴ്ച നടത്തിയ ഇടതു എം.പിമാരെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 1967ലെ ചട്ടപ്രകാരം ഇപ്പോള്‍ പുരുഷന്മാര്‍ക്ക് മൂന്ന് ഗ്രാമും സ്ത്രീകള്‍ക്ക് ആറു ഗ്രാമും സ്വര്‍ണം മാത്രമേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. താലിമാലക്കും വിവാഹ മോതിരത്തിനും വരെ നികുതി നല്‍കേണ്ട …
_nkn\Ênð ]¦mfn¯hpw, hntZi kÀhIemimebnð DóX ]T\¯n\p {]thi\hpw hmKvZm\w sNbvXv tImSnIÄ X«nsbSp¯ tIknð {]XnIfmb {]hmkn aebmfn Z¼XnIÄs¡Xntc aqhmäp]pg t]meoknð ]cmXn{]hmlw. CbmfpsS X«n¸n\ncbmb Ccp]tXmfw t]À CXn\Iw ]cmXnbpambn t]meoknse¯nbn«pïv. bpsIbnð \nópw, KÄ^v cmPy§fnð \nópw Csabnð hgnbpw ]cmXnIÄ {]hln¡pópïv. tImXawKew kztZinbnð \nóv \mep e£w …
അധാര്‍മിക മാധ്യമസംസ്‌കാരം യുകെ മലയാളികളെ ഗ്രസിച്ചപ്പോള്‍ കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ച് പണത്തിനുവേണ്ടി തട്ടിപ്പുവീരന്മാരെ വാനോളം ഉയര്‍ത്തി മലയാളി സമൂഹത്തെ ചൂഷണംചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച
ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജ്ഞാനസ്‌നാനം വഴി കിട്ടിയത് പുനര്‍ജന്മം. ലോഗന്‍ ബര്‍വില്ലെ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞാണ് ഒരു അത്ഭുതമെന്നോണം ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. കെല്ലി ബര്‍വില്ലെ(27) ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കുഞ്ഞിന് തലച്ചോറില്‍ ബ്ലീഡിങ്ങ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. …
"നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഒരു ജീവിതാന്തസ്സിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി മറ്റൊരാളെ കുറ്റപ്പെടുത്തുന്നതു ശരിയാണോ"? ഔട്ട്ലുക്ക് മാസികയുടെ പുതിയ ലക്കത്തില്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വരും മാസങ്ങളില്‍ കുറക്കാന്‍ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 0.5 ശതമാനമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശനിരക്ക്. വരും മാസങ്ങളില്‍ ഇതിലും താഴ്ന്ന നിരക്ക് ഈടാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. തകര്‍ന്നുകൊണ്ടിരിക്കുന്ന ബ്രട്ടീഷ് സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വ് …