1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജേഷ് ഖന്ന അന്തരിച്ചു
രാജേഷ് ഖന്ന അന്തരിച്ചു
ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരം എന്ന് വിശേഷിക്കപ്പെട്ട രാജേഷ് ഖന്ന അന്തരിച്ചു. 69കാരനായ ഖന്ന സ്വവസതിയില്‍ വെച്ചാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളില്‍ 106 എണ്ണത്തിലും ഇദ്ദേഹം നായകവേഷത്തില്‍ അഭിനയിച്ചു. 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറിലായിരുന്നു ജനനം. 1964-ലായിരുന്നു ചലച്ചിത്രലോകത്തെ …
യുക്മ തിരഞ്ഞെടുപ്പു വേദി മിഡ്ലാണ്ട്സില്‍ വച്ചാല്‍ പ്രയോജനം തദ്ദേശീയര്‍ക്ക് മാത്രമെന്ന് സിബി തോമസ്‌
യുക്മ തിരഞ്ഞെടുപ്പു വേദി  മിഡ്ലാണ്ട്സില്‍ വച്ചാല്‍ പ്രയോജനം  തദ്ദേശീയര്‍ക്ക് മാത്രമെന്ന് സിബി തോമസ്‌
അടുത്ത മാസം 12 ന് നടക്കുന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പിന്‍റെ വേദി കേംബ്രിഡ്ജില്‍
മതവിശ്വാസത്തിന്‍റെ പേരില്‍ സ്കൂളുകളില്‍ പ്രതിരോധ കുത്തിവയ്പ് നിഷേധിക്കുന്നു
മതവിശ്വാസത്തിന്‍റെ പേരില്‍ സ്കൂളുകളില്‍  പ്രതിരോധ കുത്തിവയ്പ് നിഷേധിക്കുന്നു
ഗര്‍ഭാശയ ക്യാന്‍സറിനുള്ള പ്രതിരോധ കുത്തിവയ്പ് മതവിശ്വാസത്തിന്റെ പേരില്‍ ചില സ്‌കൂളുകള്‍ നിഷേധിക്കുന്നു.
Aªqdp tImSnbpsS A[n]\mb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv
Aªqdp tImSnbpsS A[n]\mb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv
A[mÀanI ]{X{]hÀ¯\¯nsâ Imcy¯nð ap³\ncbnepÅ bp sIbnse Hcp aebmf Hm¬sse³ ]{Xw Aªqdp tImSnbpsS A[n]s\óp hmgv¯n ]cnNbs¸Sp¯nb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv.dn{Iq«v-saâv X«n¸phgn tImSnIÄ X«nb bpsI aebmfn¡pw `mcybv¡psaXntc aqhmäp]pg t]meokv ep¡vHu«v t\m«okv ]pds¸Sphn¨p. CcphÀ¡psaXntc cPnÌÀsNbvX tIknsâ ASnØm\¯nemWv t\m«okv. aqhmäp]pg kztZin _m_p …
വിഐപി ഒളിമ്പിക്സ്‌ ലെയ്ന്‍ തുറന്നു; ലണ്ടനിലെ റോഡുകളില്‍ കണ്‍ഫ്യൂഷന്‍
വിഐപി ഒളിമ്പിക്സ്‌ ലെയ്ന്‍ തുറന്നു; ലണ്ടനിലെ റോഡുകളില്‍ കണ്‍ഫ്യൂഷന്‍
ഒളിമ്പിക്‌സിന്റെ ഭാഗമായി ലണ്ടനിലെ ആദ്യത്തെ വിഐപി ലെയ്ന്‍ എം4 റോഡില്‍ തുറന്നു. ഇതോടെ
കോണ്‍ട്രാക്ടുകള്‍ ചെറിയ അക്ഷരത്തില്‍; മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നു
കോണ്‍ട്രാക്ടുകള്‍ ചെറിയ അക്ഷരത്തില്‍; മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നു
കോണ്‍ട്രാക്ടുകള്‍ തീരെ ചെറിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുന്നത് കാരണം
മഴമേഘങ്ങള്‍ മാറിനിന്നു, വേനല്‍സൂര്യന്‍ ഭക്തിപ്രഭ ചൊരിഞ്ഞു വാല്‍സിംഗ്ഹാമില്‍ ആയിരങ്ങള്‍ ഏറ്റുപാടി, ആവേ മരിയ
മഴമേഘങ്ങള്‍ മാറിനിന്നു, വേനല്‍സൂര്യന്‍ ഭക്തിപ്രഭ ചൊരിഞ്ഞു വാല്‍സിംഗ്ഹാമില്‍ ആയിരങ്ങള്‍ ഏറ്റുപാടി, ആവേ മരിയ
പ്രകൃതിപോലും ഏല്ലാം മറന്ന് ഭക്തിലഹരിയില്‍ ആറാടിയ ദിവസം. ഒരാഴ്ചയായി മുടങ്ങാതെ പെയ്തുകൊണ്ടിരുന്ന മഴ ഇന്നലെ വാല്‍സിംഗ്ഹാമില്‍ പെയ്തില്ല. ആകാശത്തിന്റെ മറനീക്കി വേനല്‍ സൂര്യന്‍ പുറത്തുവന്നു.
ഉദ്യോഗസ്ഥര്‍ക്ക് പടിനല്‍കി ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
ഉദ്യോഗസ്ഥര്‍ക്ക് പടിനല്‍കി ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
പ്രസവ വാര്‍ഡിലെ അബദ്ധങ്ങള്‍ക്ക് NHS നഷ്ട്ടപരിഹാരം നല്‍കിയത് 70 .5 മില്യന്‍
പ്രസവ വാര്‍ഡിലെ അബദ്ധങ്ങള്‍ക്ക് NHS നഷ്ട്ടപരിഹാരം നല്‍കിയത് 70 .5 മില്യന്‍
എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടേയും മിഡ്‌വൈഫുമാരുടേയും അബദ്ധങ്ങള്‍ മൂലം ശാരീരിക മാനസിക വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഏകദേശം 70 മില്യണ്‍ പൗണ്ടാണ് ഇത്തരം കേസുകള്‍ക്ക് നഷ്ടപരിഹാരമായി എന്‍എച്ച്എസ് നല്‍കിയത്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അബദ്ധങ്ങളാണ് ഇത്തരത്തില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ത്ത് കാരണമാകുന്നത്. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്ന നഷ്ടപരിഹാരതുക സ്‌കോട്ട്‌ലാന്‍ഡിന്റെ …
ചെലവു ചുരുക്കുന്ന NHS ഒരു എജെന്സി നഴ്സിന് നല്‍കുന്നത് പ്രതിദിനം 1600 പൌണ്ട്
ചെലവു ചുരുക്കുന്ന NHS ഒരു എജെന്സി നഴ്സിന്  നല്‍കുന്നത് പ്രതിദിനം 1600 പൌണ്ട്
ആശുപത്രികളിലെ നഴ്‌സുമാരുടെ കുറവ് നികത്താന്‍ എന്‍എച്ച്എസ് ഏജന്‍സികളില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയോഗിക്കുന്നു. ഇത്തരത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നല്‍കാന്‍ എന്‍എച്ച്എസ് ഒരു ദിവസം ഏജന്‍സികള്‍ക്ക് നല്‍കുന്നത് 1600 പൗണ്ടാണന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ പേ റോളില്‍ ജോലി …