ഷഫീലയുടെ മരണത്തെ കുറിച്ചുളള അന്വേഷണം തന്റെ കുടുംബത്തെ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞെന്ന് പിതാവ് ഇഫ്തിക്കര്‍
ഒളിമ്പിക് മെഡിക്കല്‍ ടീമില്‍ ഒരു മലയാളി നഴ്‌സും. ലിവര്‍പൂളില്‍ സ്റ്റാഫ്‌നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിനോയ്
മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ക്രഡിറ്റ് കാര്‍ഡ് ബില്ല് കണ്ട് പിതാവിന്റെ കണ്ണ് തളളി. എക്‌സ് ബോക്‌സ്
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസം മാത്രം അവശേഷിക്കെ,തിരഞ്ഞെടുപ്പ് നടപടികള്‍ മനപൂര്‍വം വൈകിക്കുന്നതായി ആക്ഷേപം
പെന്‍ഷന്‍ വരുമാനക്കാര്‍ക്കും മറ്റും നല്‍കിവരുന്ന സൗജന്യങ്ങള്‍ നിര്‍ത്താലാക്കണമെന്ന് എംപിയുടെ ആഹ്വാനം. പെന്‍ഷന്‍കാര്‍ക്ക് നല്‍കിവരുന്ന ഫ്രീ ബസ് പാസ്സുകള്‍, പ്രിസ്‌ക്രിപ്ഷണന്‍സ് തുടങ്ങിയ സൗജന്യങ്ങള്‍ നില്‍ത്താലാക്കണമെന്ന് എംപിയായ നിക്ക് ബോള്‍്‌സ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ഒളിമ്പിക്സ് മത്സരങ്ങള്‍ മഴയില്‍ കുതിരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംഘാടകരും ഗവണ്‍മെന്റും ഒരുക്കങ്ങള്‍ തുടങ്ങി. ബ്രിട്ടനിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഹൈഡ് പാര്‍ക്കില്‍ നടത്താനിരുന്ന ഒരു വലിയ കണ്‍സേര്‍ട്ട് മാറ്റിവെച്ചിരുന്നു. പരിപാടി തുടങ്ങുന്നതിന് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മഴമൂലം ചെളിക്കുഴിയായി കിടക്കുന്ന പാര്‍ക്കില്‍ പരിപാടി നടത്താന്‍ സാധിക്കില്ലന്ന് …
നാല്പതാമത്തെ വയസ്സില്‍ അമ്മയാകാന്‍ പോകുന്നവരുടെ എണ്ണത്തില്‍ രണ്ട് ദശകത്തിനിടയില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ദ്ധനവ്. കരിയര്‍, സാമ്പത്തികം തുടങ്ങിയ കാരണങ്ങളാല്‍ അമ്മയാകാന്‍ വൈകുന്നവര്‍ പിന്നീട് വന്ധ്യതാ ചികിത്സക്കായി വന്‍ തുക തന്നെ നീ്ക്കിവെക്കേണ്ടി വരുന്നതായും അത് അവരുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കുകയും ചെയ്യുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാല്പതുകളില്‍ അമ്മയായവരുടെ എണ്ണം 29,350 ആണ്. 1991ല്‍ …
മുന്‍ യു കെ മലയാളിയും പ്രശസ്ത ഇന്ത്യന്‍ ഹൈജംപ് താരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിനെതിരെ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പോര്‍ട്സ് കൌണ്‍സിലിനും ഒരു പറ്റം യുകെ മലയാളികളുടെ പരാതി
പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്റെ മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ് ഫര്‍സാന അഹമ്മദ്. കഴിഞ്ഞദിവസമാണ് വിചാരണക്കിടെ ഫര്‍സാന നാടകീയമായി നിലപാട് മാറ്റിയത്. ഷഫീലയുടെ വസ്ത്രധാരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫര്‍സാന മൊഴിനല്‍കി. തടയാന്‍ ചെന്ന തന്നേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഭയന്നുപോയ മറ്റ് കുട്ടികളുമായി താന്‍ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നും ഫര്‍സാന പറഞ്ഞു. …
ലണ്ടന്‍ : ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാന്‍ ഒരു വര്‍ഷം വേണ്ട തുക 36,800 പൗണ്ട്. സമൂഹം അംഗീകരിക്കുന്ന ഒരു ജീവിതനിലവാരം കാത്തുസൂക്ഷിക്കാനാവശ്യമായ തുകയാണിത്. സാമൂഹിക നിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിതനിലവാരം കാത്ത് സൂക്ഷിക്കാനുളള ചെലവ് 2008നേക്കാള്‍ മൂന്നിലൊന്ന് കൂടിയതായും ജോസഫ് റോണ്‍ട്രീ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ …