1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാര്യയ്ക്കും കാമുകിയ്ക്കും 12 മക്കള്‍ക്കുമൊപ്പം ഇരട്ട ജീവിതം നയിച്ചയാള്‍ തൂങ്ങി മരിച്ചു
ഭാര്യയ്ക്കും കാമുകിയ്ക്കും 12 മക്കള്‍ക്കുമൊപ്പം ഇരട്ട ജീവിതം നയിച്ചയാള്‍ തൂങ്ങി മരിച്ചു
പതിനൊന്ന്‌ മൈല്‍ അകലത്തില്‍ ഭാര്യയും കാമുകിയും 12 മക്കളും. 21 വര്‍ഷം ആരും അറിയാതെ ഇരട്ടജീവിതം നയിച്ചുവന്ന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ തൂങ്ങിമരിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇരു ഭാര്യമാരും ഈ നുണ മനസിലാക്കിയതോടെ അയാള്‍ അത്രയും നാള്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നത് .അതിനെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഇന്‍ഗാം ആത്മഹത്യ …
നാറ്റ് വെസ്റ്റില്‍ സാങ്കേതിക പ്രശ്‌നം; ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് മരവിച്ചു
നാറ്റ് വെസ്റ്റില്‍ സാങ്കേതിക പ്രശ്‌നം; ലക്ഷക്കണക്കിന്  ഇടപാടുകാരുടെ അക്കൗണ്ട് മരവിച്ചു
സാങ്കേതിക പ്രശ്‌നം കാരണം നാറ്റ വെസ്റ്റ് ബാങ്കിന്റേയും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡിന്റേയും ലക്ഷക്കണക്കിന് വരുന്ന ഇടപാടുകാരുടെ അക്കൗണ്ടുകള്‍ മരവിച്ചു. അക്കൗണ്ടിലേക്ക് അടച്ച ശമ്പളതുക ആര്‍ക്കും ലഭിച്ചിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് കാരണം ഇന്നും ലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് കരുതുന്നത്. ടാക്‌സ് ക്രഡിറ്റും മറ്റ് പേയ്‌മെന്റുകളും …
മാന്ദ്യകാലത്തും രാജ്ഞിയുടെ ക്രൗണ്‍ എസ്‌റ്റേറ്റിന് റിക്കോര്‍ഡ് ലാഭം
മാന്ദ്യകാലത്തും രാജ്ഞിയുടെ ക്രൗണ്‍ എസ്‌റ്റേറ്റിന് റിക്കോര്‍ഡ് ലാഭം
രാജ്ഞിയുടെ ഉടമസ്ഥതയിലുളള ക്രൗണ്‍ എസ്‌റ്റേറ്റിന് ഇക്കുറി റിക്കോര്‍ഡ് ലാഭം. ലണ്ടനിലെ പ്രോപ്പര്‍ട്ടി മാര്‍്ക്കറ്റിലുണ്ടായ കുതിച്ചുചാട്ടവും വിന്‍ഡ് ഫാം നിര്‍മ്മാണവുമാണ് എസ്റ്റേറ്റിന്റെ ലാഭത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. മാര്‍്ച്ച് മുപ്പത്തിയൊന്ന് വരെയുളള സാമ്പത്തിക വര്‍ഷത്തില്‍ 240 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 231 മില്യണായിരുന്നു. ഇതോടെ അടുത്ത വര്‍ഷത്തെ രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 36.1 …
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന്  ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക്   ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ലണ്ടന്‍: ഇരുപത്തിയെട്ട് വര്‍ഷമായി ഒറ്റ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ഇനിമുതല്‍ റസ്‌റ്റോറന്റിന്റെ വക സൗജന്യ ഭക്ഷണം. ലോയല്‍ ബോബ്, മാര്‍ഗരറ്റ് അലന്‍ എന്നീ ദമ്പതികള്‍ക്കാണ് ഇനി മുതല്‍ അവരുടെ ജീവിതകാലം മുഴുവന്‍ ലെസ്റ്ററിലെ ഖൈബര്‍ തന്തൂരി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്്. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ആഴ്ചയില്‍ മൂന്ന് ദിവസം …
hml\¯«n¸v tIkv: hnhmZhyhkmbnsb tIcf t]meokv sXcbpóp
hml\¯«n¸v tIkv: hnhmZhyhkmbnsb tIcf t]meokv sXcbpóp
eï³:hyhkmbnNaªv km¼¯nI XncnadnbpÄs¸sS h¼³X«n¸pIÄ \S¯pó bpsI aebmfns¡Xntc hml\¯«n¸ptIkpw. Ct±l¯ns\Xntc tIcf t]meokv At\zjWw Bcw`n¨Xmbn aebmfnhnj\v hnhcw e`n¨p. tImSXn \S]SnIfpw ]ptcmKan¡pIbmWv. h¼³X«n¸pIfneqsS Xm³ sI«n¸Sp¯ _nkn\kv km{amPy¯nsâ \nebpwhnebpw Im¯pkq£n¡phm³ hoïpw hoïpw X«n¸pIÄ \St¯ïnhcnIbmWv CbmÄs¡ómWv Cu hnjb¯nð aebmfn hnj³ \S¯nb At\zjW¯neqsS t_m[yamIpóXv. CbmfpsS X«n¸pIfnð …
കാലൊടിഞ്ഞ കുട്ടിയുടെ വേദന മാനസിക പ്രശനമെന്നു പറഞ്ഞ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു
കാലൊടിഞ്ഞ കുട്ടിയുടെ വേദന മാനസിക പ്രശനമെന്നു പറഞ്ഞ ഡോക്ടര്‍  ചികിത്സിക്കാതെ മടക്കി അയച്ചു
വീണ് കാലൊടിഞ്ഞ കുട്ടിയെ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു. വീണശേഷം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുട്ടിയുടേത് വെറും മാനസിക പ്രശ്‌നമാണന്ന് പറഞ്ഞാണ് ഡോക്ടര്‍ മടക്കി അയച്ചത്. ആര്‍ച്ചി എല്‍ഡ്രിഡ്ജ് എന്ന രണ്ട് വയസ്സുകാരനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം രണ്ടാഴ്ചയായി വേദന അനുഭവിച്ചത്. കഴിഞ്ഞ മേയിലാണ് സംഭവം. ജിംനാസ്റ്റിക് പരിശീലനത്തിനിടെ വീണ് ആര്‍ച്ചിയുടെ വലതുകാലിന് പരുക്കേല്‍ക്കുകയായിരുന്നു. കാലിന് …
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
എലികടിച്ച ഭക്ഷണസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് വച്ച പൗണ്ട് ലാന്‍ഡ് സ്റ്റോറിന് പിഴശിഷ. ഭക്ഷണ സാധനങ്ങള്‍..
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍ പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍  പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
നിരീശ്വരവാദിയായ ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എണ്‍പത്തിയൊന്‍പത്കാരനായ വൃദ്ധനാണ് ...
രണ്ട് മാസത്തിനുളളില്‍ 39 മില്യണിന്റെ തട്ടിപ്പ്; ഇന്ത്യന്‍ വംശജര്‍ക്ക് 35 വര്‍ഷത്തെ തടവ് ശിക്ഷ
രണ്ട് മാസത്തിനുളളില്‍ 39 മില്യണിന്റെ തട്ടിപ്പ്; ഇന്ത്യന്‍ വംശജര്‍ക്ക്  35 വര്‍ഷത്തെ തടവ് ശിക്ഷ
അറുപത്തി ഒന്‍പത് ദിവസത്തിനുളളില്‍ ഗവണ്‍മെന്റിന്റെ 39 മില്യണ്‍ വെട്ടിച്ച കേസില്‍ മൂന്ന് പേര്‍ക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സന്ദീപ് സിംഗ് ദോസാന്‍ജ് (30), രണ്‍ജത് സിംഗ് ചാഹല്‍(35), നവദീപ് സിംഗ് ഗില്‍ (31) എന്നിവരാണ് തട്ടിപ്പ് നടത്തി ജയിലിലായത്. കാര്‍ബണ്‍ ട്രേഡിങ്ങ് നടത്തിയിരുന്ന ഇവര്‍ വാറ്റ് നികുതി ഗവണ്‍മെന്റിലേക്ക് അടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. …
ഫൈനടക്കുന്നത് നിങ്ങള്‍; ലാഭം കൊയ്യുന്നത് DVLA
ഫൈനടക്കുന്നത് നിങ്ങള്‍; ലാഭം കൊയ്യുന്നത് DVLA
നിയമം തെറ്റിക്കുന്ന ബ്രട്ടീഷ് ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടി ഫൈനീടാക്കി ഗവണ്‍മെന്റിന്റെ ഖജനാവിലേക്ക് അടപ്പിച്ച് ഡിവിഎല്‍എ കൊയ്യുന്നത് പതിനായിരങ്ങളുടെ ലാഭം. യൂറോപ്യന്‍ രാജ്യങ്ങളിലെ ട്രാഫിക് നിയമം ലംഘിക്കുന്ന യുകെ ഡ്രൈവര്‍മാരെ പിടികൂടാന്‍ സഹായിക്കുന്നത് DVLA. ഓരോ മാസവും കുറഞ്ഞത് 2,500 ബ്രട്ടീഷ് ഡ്രൈവര്‍മാരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ട്രാഫിക് നിയമം ലംഘിക്കുന്നതിന് പിടികൂടുന്നുണ്ടെന്നാണ് കണക്ക്. അമിത വേഗതയില്‍ പോകുന്നതിനും …