കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് …
പതിനാറ് വയസ്സില്‍ താഴെയുളള കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റക്ക് നഗരത്തില്‍ ചുറ്റിതിരിയാന്‍ ..
കേരളത്തിലെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ താമസിയാതെ ബ്രിട്ടനിലെ സ്കൂളുകളില്‍ ഇന്‍ഡോ ബ്രിട്ടീഷ് എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായെത്തും.ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്രിട്ടനിലെ സ്കൂള്‍ കുട്ടികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കുന്ന ന്യൂ കാസിലിലെ ആഷിന്‍ സിറ്റി ട്രാവല്‍സ് ആണ് കേരളത്തിലെ കുട്ടികള്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കുന്നത്.ഇതിന്‍റെ ആദ്യപടിയായി കല്ലറ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ …
നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശെല്‍വരാജ് തന്നെ ജയിച്ചു....
റോം: യൂറോസോണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞയറാഴ്ച നട്കകാന്‍ പോകുന്ന ഗ്രീക്ക് തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു. ഗ്രീക്കിന്റെ കൈയ്യിലാണ് 17 യൂറോസോണ്‍ രാജ്യങ്ങളുടേയും ഭാവി. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ലഭി്ക്കുമെന്ന് വ്യക്തമായിരുന്നു. ഗ്രീക്കില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടി എന്തു നീക്കമാണ് നടത്തുന്നത് എന്നതിനെ …
യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ 2012-13 വര്‍ഷത്തേക്കുള്ള നാഷണല്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷനും വാര്‍ഷിക ജെനറല്‍ ബോഡിയും ഓഗസ്റ്റ് 12-ന് നടത്തുന്നതിനു കാര്‍ഡിഫില്‍ വച്ചു ചേര്‍ന്ന നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി മുമ്പാകെ .....
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ച ഡോക്ടര്‍ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശാസന. റിച്ചാര്‍ഡ് സ്‌കോട്ട് (51) എന്ന ക്രിസ്ത്യന്‍ മിഷിനറി ഡോക്ടര്‍ക്കാണ് അച്ചടക്കസമിതിയുടെ വക ശാസന ലഭിച്ചത്. ഇരുപത്തിനാലു വയസ്സുളള യുവാവാണ് പരാതിക്കാരന്‍. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവാവിനെ പരിശോധിക്കാന്‍ എത്തിയ ഡോ. സ്‌കോട്ട് യുവാവിനോട് യേശുവില്‍ വിശ്വസിക്കാത്തവരെ …
കൊലപാതകങ്ങളും മോഷണങ്ങളും നടത്തി അതിവിഗദ്ധമായി രക്ഷപ്പെടുന്ന പ്രതികളെ പിടികൂടിയ ചരിത്രം നമ്മുടെ പോലീസിനുണ്ട്.പക്ഷേ ഈ ഉശിരന്‍ പ്രകടനം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ നമ്മുടെ പോലീസ് കാണിച്ചിരുന്നില്ല.പേരിനൊരു പ്രതിയെ കിട്ടുന്നതും രാഷ്ട്രീയ സമ്മര്‍ദവും തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്.എന്നാല്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം നല്‍കിയ ആറു പേരെ കൃത്യം നടന്നതിന്റെ …
യു കെയിലെ സഭാ വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ സീറോമലബാര്‍ സഭാനേതൃത്വം വേണ്ട താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്.തലമുറകളായി ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നിട്ടുള്ള ആളുകളാണ് യു കേയിലേക്ക് കുടിയേറിയ ഭൂരിപക്ഷം സീറോമലബാര്‍ വിശ്വാസികളും.എന്നാല്‍ ഇവരെ നയിക്കാന്‍ സഭ അയക്കുന്നതാകട്ടെ നോര്‍ത്ത് ഇന്ത്യയില്‍ അന്യ മതക്കാര്‍ക്കിടയില്‍ സേവനം നടത്തുന്ന മിഷന്‍ വൈദികരെയും പരിചയ സമ്പത്ത് കുറഞ്ഞ യുവ വൈദികരെയുമാണ്.
ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും.....