സ്വന്തം ലേഖകൻ: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് അജ്ഞാതസംഘം റാഞ്ചിയ ലൈബീരിയന്‍ ചരക്കുകപ്പലില്‍നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവികസേന പുറത്തുവിട്ടു. നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ (മര്‍കോസ് സാഹസികമായി രക്ഷപ്പെടുത്തിയ 15 ഇന്ത്യക്കാരുള്‍പ്പെടെയുള്ള 21 ജീവനക്കാരാണ് ദൃശ്യങ്ങളിലുള്ളത്. നാവികസേനയുടെ കപ്പലിലിരിക്കുന്ന ജീവനക്കാര്‍, ഭാരത് മാതാ കീ ജയ് വിളിക്കുന്നതും ഇന്ത്യന്‍ നാവികസേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നതും വീഡിയോയിലുണ്ട്. 24 മണിക്കൂറോളം …
സ്വന്തം ലേഖകൻ: വിദഗ്ധ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് (തൊഴിൽ അനുമതി) ലഭിക്കുന്നതിന് സ്കിൽ ടെസ്റ്റ് (ജോലിയിലെ വൈദഗ്ധ്യ പരിശോധന) നിർബന്ധമാക്കുന്നു. പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അതതു …
സ്വന്തം ലേഖകൻ: കൊടുംശൈത്യത്തില്‍ മരവിച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ശൈത്യം അതിന്റെ ഏറ്റവും മൂർധന്യത്തിൽ എത്തിയിരിക്കുന്ന ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനടയില്‍ സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ ദിവസമായിരുന്നു ജനുവരി മൂന്ന് ബുധനാഴ്ച. മൈനസ് 43.6 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയ താപനില. അയല്‍രാജ്യമായ ഫിന്‍ലന്‍ഡിലും സമാനമായ സാഹചര്യമായിരുന്നു. …
സ്വന്തം ലേഖകൻ: നൂറോളംപേര്‍ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഇറാന്റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമായിരുന്നു സ്‌ഫോടനം നടന്നത്. ഇരട്ട രക്തസാക്ഷിത്വം എന്നാണ് സ്‌ഫോടനത്തെ ഐ.എസ് വിശേഷിപ്പിച്ചത്. കപടനേതാവായ ഖാസിം സുലൈമാനിയുടെ കുഴിമാടത്തിനുസമീപം ചെന്ന് രണ്ടുതീവ്രവാദികള്‍ തങ്ങളുടെ ശരീരത്തില്‍ വച്ചുകെട്ടിയ സ്‌ഫോടകവസ്തുകള്‍ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാമ്പത്തിക വികസനത്തിലും ഭരണരംഗത്തും വിദേശനയത്തിലും ഇന്ത്യ നേട്ടം കൈവരിച്ചെന്ന് പ്രമുഖ ചൈനീസ് മാധ്യമായ ഗ്ലോബൽ ടൈംസ്. ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടർ ഷാങ് ജിയാഡോങ് എഴുതിയ ലേഖനത്തിലാണ് പരാമർശം. നാലുവർഷത്തിനിടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ് ലേഖനത്തിൽ എടുത്തുപറയുന്നത്. സാമ്പത്തിക-ഊർജ മേഖലകളിലെ വളർച്ച, നഗരഭരണത്തിലെ പുരോഗതി, ചൈനയുമായുള്ള …
സ്വന്തം ലേഖകൻ: സൊമാലിയന്‍ തീരത്ത് നിന്ന് ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടുപോയി. കപ്പലിലെ ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ഐഎന്‍എസ് ചെന്നൈ ചരക്കുകപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. കപ്പല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സംഘത്തില്‍ ആരെല്ലാമുണ്ടെന്നത് സംബന്ധിച്ച് …
സ്വന്തം ലേഖകൻ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. സർക്കാർ ഈ നിർദേശത്തെ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വകാര്യ ഫാർമസിക്ക് ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ചൊവ്വാഴ്ച ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. സ്വകാര്യ ഫാർമസികളുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തി കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. തൊഴിൽ നിയന്ത്രണങ്ങൾ, തൊഴിൽ …
സ്വന്തം ലേഖകൻ: ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള കൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ തള്ളി സിബിഐ. ജസ്‌നയെപറ്റി സൂചനയൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്. ജസ്ന ജീവിച്ചിരിക്കുന്നതിന് ക്രൈം ബ്രാഞ്ചിന് തെളിവില്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ വിശദാംശങ്ങൾ നിന്നുള്ള അനുമാനമാണ്. തെളിവ് കണ്ടെത്തിയില്ലെന്ന് കെ ജി സൈമൺ മൊഴി നൽകിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. ശുഭാന്ത്യം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയായിരുന്നെന്ന് തച്ചങ്കരിയും …
സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളിലേയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ണായക ചുവടുവെപ്പുമായി ചൈനയും തായ്‌ലന്‍ഡും. വീസ ചട്ടങ്ങളില്‍ പരസ്പരം ഇളവ് വരുത്തിയാണ് ചൈനയും തായ്‌ലന്‍ഡും ടൂറിസം മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ചൈനയില്‍ പ്രവേശിക്കുന്നതിന് തായ്‌ലന്‍ഡുകാര്‍ക്കോ തായ്‌ലന്‍ഡില്‍ പ്രവേശിക്കുന്നതിന് ചൈനക്കാര്‍ക്കോ വീസ ആവശ്യമില്ല. ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി …