1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ആരോഗ്യ മേഖലയി ൽ സ്വദേശിവൽക്കരണം കർശനമാക്കും; പ്രവാസികൾക്ക് തിരിച്ചടി
സൗദിയിൽ ആരോഗ്യ മേഖലയി ൽ സ്വദേശിവൽക്കരണം കർശനമാക്കും; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റേഡിയോളജിയിൽ 65%, മെഡിക്കൽ ലാബോറട്ടറിയിൽ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനിൽ 80%, ഫിസിയോതെറാപ്പിയിൽ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴിൽ ശതമാനം നിശ്ചയിച്ചിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും …
കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ്; അനുമതി നല്കി മന്ത്രിസഭ
കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ്; അനുമതി നല്കി മന്ത്രിസഭ
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈത്ത് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്കുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ കാബിനറ്റ് …
ഒമാനില്‍ അതിശക്തമായ മഴ; വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി
ഒമാനില്‍ അതിശക്തമായ മഴ; വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി
സ്വന്തം ലേഖകൻ: ഒമാനില്‍ നിരവധിയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വാദികള്‍ കരകവിഞ്ഞ് ഒഴുകുകയും റോഡുകള്‍ നിറഞ്ഞ് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സൂറില്‍ 114 മില്ലി മീറ്ററും തൊട്ടടുത്ത ഖല്‍ഹാത്തില്‍ 184 മില്ലി മീറ്ററും മഴ പെയ്തു. ബൗശര്‍, സീബ്, റൂവി, അല്‍ കാമില്‍ അല്‍ വാഫി, ജഅലാന്‍ …
ഇറാൻ സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പ്രത്യാക്രമണ പദ്ധതി; ഇസ്രയേല്‍ ആക്രമണം ഉടൻ?
ഇറാൻ സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പ്രത്യാക്രമണ പദ്ധതി; ഇസ്രയേല്‍ ആക്രമണം ഉടൻ?
സ്വന്തം ലേഖകൻ: ഈ മാസം ആദ്യം രാജ്യത്ത് ഇറാൻ നടത്തിയ ആക്രമണത്തിന്റ പ്രത്യാക്രമണ പദ്ധതി ഇസ്രയേൽ തയ്യറാക്കിയതായി റിപ്പോർട്ട്. എണ്ണപ്പാടങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ മാറ്റി നിർത്തികൊണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പകരം സൈനിക കേന്ദ്രങ്ങൾ ആകും ലക്ഷ്യം വെക്കുക. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എണ്ണ, ആണവ കേന്ദ്രങ്ങൾ …
നിജ്ജര്‍ വധം; ഇന്ത്യയ്‌ക്കെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ
നിജ്ജര്‍ വധം; ഇന്ത്യയ്‌ക്കെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ
സ്വന്തം ലേഖകൻ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് …
ഡ്രൈവിങ് ലൈസന്‍സില്ലാ ത്തത് അറസ്റ്റിനുള്ള ന്യായീകര ണമല്ല; പോലീസ് നടപടിക്കെ തിരേ കുവൈത്ത് കോടതി
ഡ്രൈവിങ് ലൈസന്‍സില്ലാ ത്തത് അറസ്റ്റിനുള്ള ന്യായീകര ണമല്ല; പോലീസ് നടപടിക്കെ തിരേ കുവൈത്ത് കോടതി
സ്വന്തം ലേഖകൻ: പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈത്ത് ക്രിമിനല്‍ കോടതി. ഒരാള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ കൈവശം വയ്ക്കുന്നതായി സംശയിക്കുന്നുവെന്ന് കരുതി ആവശ്യമായ അനുമതികള്‍ നേടാതെ വാഹനം പരിശോധിക്കാനോ വ്യക്തിയുടെ ശരീരത്തില്‍ തിരച്ചില്‍ നടത്താനോ പോലിസിന് അധികാരമില്ല. ഡ്രൈവിങ് …
മലയാളികൾക്ക് വിദേശ തൊഴിലവസരം; നോര്‍ക്കയും കെ ഡിസ്‌ക്കും ധാരണാപത്രം ഒപ്പുവച്ചു
മലയാളികൾക്ക് വിദേശ തൊഴിലവസരം; നോര്‍ക്കയും കെ ഡിസ്‌ക്കും ധാരണാപത്രം ഒപ്പുവച്ചു
സ്വന്തം ലേഖകൻ: കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിശ്വസനീയവും ഗുണകരവുമായ വിദേശ തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും(കെ ഡിസ്‌ക്) ധാരണാപത്രം ഒപ്പുവച്ചു. വഴുതക്കാട് കെ ഡിസ്‌ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. …
നിജ്ജാർ കൊലപാതകം: സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് കനേഡിയൻ പോലീസ്; ഉപരോധ സാധ്യത
നിജ്ജാർ കൊലപാതകം: സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് കനേഡിയൻ പോലീസ്; ഉപരോധ സാധ്യത
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ നടപടികളുമായി കാനഡ. റോയല്‍ കനേഡിയൻ മൗണ്ടട് പോലീസിന്റെ (ആർസിഎംപി) തലവൻ കാനഡയിലുള്ള സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ പങ്കുവെക്കാൻ അഭ്യർഥന നടത്തി. ഇന്ത്യൻ സർക്കാരിന്റെ കനേഡിയൻ മണ്ണിലെ നടപടികളിലെ ആരോപണങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാണ് നിർദേശിച്ചിരിക്കുന്നത്. “ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ നിങ്ങളെ …
ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്ക ഭീതിയിൽ മേല്‍പ്പാലത്തില്‍ വാഹനങ്ങളുടെ നീണ്ടനിര
ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്ക ഭീതിയിൽ മേല്‍പ്പാലത്തില്‍ വാഹനങ്ങളുടെ നീണ്ടനിര
സ്വന്തം ലേഖകൻ: വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ചെന്നൈയിലെ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍. വീടുകളിലെ പാര്‍ക്കിങ് സ്ഥലത്ത് വെള്ളം കയറുമെന്ന് ഭയന്നാണ് വേളാച്ചേരി മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടത്. കഴിഞ്ഞ വര്‍ഷം കനത്ത മഴയുണ്ടായപ്പോഴും വേളാച്ചേരി മേല്‍പ്പാലത്തെയാണ് ഒട്ടേറെപ്പേര്‍ ആശ്രയിച്ചത്. കനത്ത മഴയുണ്ടാകുമെന്ന് തിങ്കളാഴ്ച മുന്നറിയിപ്പു വന്നപ്പോള്‍ത്തന്നെ വേളാച്ചേരി, പള്ളിക്കരണി പ്രദേശത്തുള്ളവര്‍ തങ്ങളുടെ കാറുകള്‍ മേല്‍പ്പാലത്തിലെത്തിച്ച് …
48 മണിക്കൂറിനുള്ളിൽ 12 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; വ്യോമയാന മന്ത്രാല യത്തിന്റെ അടിയന്തര യോഗം
48 മണിക്കൂറിനുള്ളിൽ 12 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; വ്യോമയാന മന്ത്രാല യത്തിന്റെ അടിയന്തര യോഗം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാനകമ്പനികളുടെ വിമാനങ്ങള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്. സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വ്യോമയാന …