1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു; കടന്നപ്പള്ളിയും ഗണേഷ്‌കുമാ റും മന്ത്രിസഭയിലേക്ക്
അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു; കടന്നപ്പള്ളിയും ഗണേഷ്‌കുമാ റും മന്ത്രിസഭയിലേക്ക്
സ്വന്തം ലേഖകൻ: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും മന്ത്രിമാരാവും. വകുപ്പിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും …
അടിച്ചൊതുക്കിയും കേസെടു ത്തും കരിങ്കൊടികൾക്ക് ഇടയി ലൂടെ നവകേരള ബസ് തലസ്ഥാ നത്ത്; ജനങ്ങൾക്ക് എന്തു കിട്ടി?
അടിച്ചൊതുക്കിയും കേസെടു ത്തും കരിങ്കൊടികൾക്ക് ഇടയി ലൂടെ നവകേരള ബസ് തലസ്ഥാ നത്ത്; ജനങ്ങൾക്ക് എന്തു കിട്ടി?
സ്വന്തം ലേഖകൻ: നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനം. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു മന്ത്രിമാരുടെ മണ്ഡല പര്യടന യാത്രയുടെ ലക്ഷ്യം. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ നവ കേരള സദസ്സ് പുരോഗമിക്കുമ്പോൾ യാത്ര കടന്നുപോകുന്ന തിരുവനന്തപുരത്തെ സ്ഥലങ്ങൾ താത്കാലിക …
യുഎസിൽ ഹിന്ദു ക്ഷേത്ര മതി ലിൽ ഇന്ത്യക്കും മോദിക്കുമെ തിരെ മുദ്രാവാക്യങ്ങള്‍; പിന്നിൽ ഖലിസ്ഥാനികൾ
യുഎസിൽ ഹിന്ദു ക്ഷേത്ര മതി ലിൽ ഇന്ത്യക്കും മോദിക്കുമെ തിരെ മുദ്രാവാക്യങ്ങള്‍; പിന്നിൽ ഖലിസ്ഥാനികൾ
സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി വികൃതമാക്കി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് ന്യൂവാര്‍ക്കിലെ സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്ത വികൃതമാക്കിയതിന്റെ ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. ക്ഷേത്രത്തിന്റെ മതിലുകളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാം. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികളെ മുറിപ്പെടുത്താനും അക്രമിക്കപ്പെടുമെന്ന ഭീതി സൃഷ്ടിക്കാനുമാണ് ഇത്തരം …
“ഇഷ്ടപ്പെട്ടത് ധരിക്കാം ഇഷ്ട പ്പെട്ടത് കഴിക്കാം,” കർണാടക യിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ദരാമയ്യ
“ഇഷ്ടപ്പെട്ടത് ധരിക്കാം ഇഷ്ട പ്പെട്ടത് കഴിക്കാം,” കർണാടക യിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ദരാമയ്യ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ . ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരാണ് ശിരോവസ്ത്രത്തിന് കർണാടകത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഏറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമടക്കം വഴിവെച്ച ശിരോവസ്ത്ര നിരോധനം ഒട്ടേറെ പ്രതിഷേധങ്ങളുണ്ടായിട്ടും പിൻവലിക്കാൻ ബി ജെ പി സർക്കാർ തയ്യാറായിരുന്നില്ല. ഭക്ഷണവും വസ്ത്രധാരണവും …
സാക്ഷി മാലിക്കിന് ഐക്യദാർ ഡ്യം; പദ്മശ്രീ പുരസ്‌കാരം നടപ്പാതയിൽ ഉപേക്ഷിച്ച് ഗുസ്തിതാരം ബജ്രംഗ്
സാക്ഷി മാലിക്കിന് ഐക്യദാർ ഡ്യം; പദ്മശ്രീ പുരസ്‌കാരം നടപ്പാതയിൽ ഉപേക്ഷിച്ച് ഗുസ്തിതാരം ബജ്രംഗ്
സ്വന്തം ലേഖകൻ: നാളുകള്‍നീണ്ട പോരാട്ടത്തില്‍ നീതികിട്ടാതായപ്പോള്‍ കണ്ണീരോടെ ബൂട്ടഴിച്ച സാക്ഷി മാലിക്കിന് പിന്തുണയായി, പദ്മശ്രീ പുരസ്‌കാരം രാജ്യതലസ്ഥാനത്ത് നടപ്പാതയിലുപേക്ഷിച്ച് ഗുസ്തിതാരം ബജ്രംഗ് പുണിയ. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുണിയ, പദ്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്. പതക്കം പിന്നീട് കര്‍ത്തവ്യപഥ് സ്റ്റേഷനിലേക്ക് പോലീസുകാര്‍ മാറ്റി. പ്രധാനമന്ത്രി …
മനുഷ്യക്കടത്ത്? ഇന്ത്യക്കാരട ക്കം 303 യാത്രക്കാരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസ് തടഞ്ഞുവെച്ചു
മനുഷ്യക്കടത്ത്? ഇന്ത്യക്കാരട ക്കം 303 യാത്രക്കാരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസ് തടഞ്ഞുവെച്ചു
സ്വന്തം ലേഖകൻ: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞതായി റിപ്പോർട്ട്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനമാണ് ഫ്രാൻസിൽ വെച്ച് തടഞ്ഞുവെച്ചിരിക്കുന്നത്. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു ഫ്രാൻസ് …
ഒമാനിൽ ജ​നു​വ​രി ആ​ദ്യം മു​ത​ൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും
ഒമാനിൽ ജ​നു​വ​രി ആ​ദ്യം മു​ത​ൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും
സ്വന്തം ലേഖകൻ: തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ജ​നു​വ​രി ആ​ദ്യം മു​ത​ൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ​ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി. തൊ​ഴി​ൽ മ​ന്ത്രി മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബ​വോ​യ്​​നും സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ …
യുഎസ് കമ്പനി ഓട്സിന്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ
യുഎസ് കമ്പനി ഓട്സിന്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല …
ഇ​ന്ത്യ​ൻ യു​വ​തി​യെ കാ​ണാ​താ​യി​ട്ട് നാ​ലു​ വ​ർ​ഷം; കണ്ടെത്താൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് എ​ഫ്ബി​ഐ
ഇ​ന്ത്യ​ൻ യു​വ​തി​യെ കാ​ണാ​താ​യി​ട്ട് നാ​ലു​ വ​ർ​ഷം; കണ്ടെത്താൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് എ​ഫ്ബി​ഐ
സ്വന്തം ലേഖകൻ: നാലുവർഷം മുൻപ് ന്യൂജഴ്സിയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം നൽകുമെന്ന് എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). 2019ൽ കാണാതായ 29 വയസ്സുള്ള മയൂഷി ഭഗത്തിനെ കണ്ടെത്തുന്നതിനായാണ് അന്വേഷണ ഏജന്‍സി പൊതുജനത്തിന്റെ സഹായം തേടിയത്. 2019 ഏപ്രിൽ 29നായിരുന്നു കേസിനാസ്പദമായ സംഭവം. ജഴ്സിസിറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ …
ഫെഡറേഷന്‍ വീണ്ടും ബ്രിജ് ഭൂഷൻ്റെ പിടിയിൽ; ഗുസ്തി അവസാനിപ്പിച്ചതായി സാക്ഷി; തലകുനിച്ച് കായികലോകം
ഫെഡറേഷന്‍ വീണ്ടും ബ്രിജ് ഭൂഷൻ്റെ പിടിയിൽ; ഗുസ്തി അവസാനിപ്പിച്ചതായി സാക്ഷി; തലകുനിച്ച് കായികലോകം
സ്വന്തം ലേഖകൻ: ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം …