സ്വന്തം ലേഖകൻ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഗ്ലോബൽ ട്രാവലറിന്റെ 20ാം വാർഷിക ജി.ടി ടെസ്റ്റഡ് റീഡർ സർവേ അവാർഡുകളിൽ നിന്നുള്ള അവാർഡ് ആണ് ലഭിച്ചത്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയാണ് ലഭിച്ചത്. ഹമദ് വിമാനത്താവളം അടുത്തിടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ ഏഴാം തവണയാണ് ഹമദ് വിമാനത്താവളം …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഹയ്യാ വീസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇപ്പോൾ മാറിയിരിക്കുന്നത്. ഫെബ്രുവരി 24 വരെ പുതിയ കാലാവധി നീട്ടുന്നത്. ജനുവരി 12ന് ഏഷ്യൻ കപ്പ് ഫുട്ബാൾ കണാൻ കാണികൾക്ക് അവസരം …
സ്വന്തം ലേഖകൻ: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയില്‍നിന്ന് ഇസ്രയേല്‍ തൊഴിലാളികളെയെടുക്കുന്നു. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണ് എടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടന്ന അടിയന്തര കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിർദേശം. മൂന്നുമാസത്തിലൊരിക്കൽ മോക് ഡ്രിൽ നടത്തണം, രോഗലക്ഷണങ്ങൾ, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണം. പോസിറ്റീവ് സാംപിളുകൾ ഇൻസാകോഗിലേക്ക് അയക്കണം. മരുന്ന്, ഓക്സിജൻ സിലിൻഡർ, …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടര്‍ വര്‍ഷം ഒരു കോടി യാത്രക്കാര്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണ് സിയാല്‍. വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തെും. ഒരു കോടി യാത്രക്കാരെന്ന എണ്ണം തികക്കുന്ന യാത്രക്കാരനെ ഇന്ന് വൈകുന്നേരം സിയാല്‍ അധികൃതര്‍ ആദരിക്കും. ഈ …
സ്വന്തം ലേഖകൻ: ഓൺലൈനിലൂടെയുള്ള വർധിച്ചുവരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശവുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വഞ്ചനാപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ വാഗ്ദാനം ചെയ്തും ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി തന്ത്രങ്ങളാണ് സംഘം പയറ്റുന്നത്. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും രണ്ട്-മൂന്ന് മിനിറ്റ് വിഡിയോ കാണുകയും ചെയ്താൽ …
സ്വന്തം ലേഖകൻ: ഇസ്രയേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജം. ഇതു സംബന്ധിച്ച് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ തലവൻ വില്യം ബേൺസ് ഇസ്രായേൽ, ഖത്തർ പ്രതിനിധികളുമായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ കൂടിക്കാഴ്ച നടത്തി. മൊസാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചശേഷം …
സ്വന്തം ലേഖകൻ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചു. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് അയോഗ്യത. 2021 ജനുവരിയില്‍ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദി ഗുരുപത്വന്ത് സിങ്ങ് പന്നുനിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ചെക്ക് റിപബ്ലിക്കിൽ തടവിലുള്ള നിഖിൽ ഗുപ്തയുടെ ശിക്ഷാ കാര്യത്തിൽ ഇടപെടാൻ ഇന്ത്യൻ നിയമ വ്യവസ്ഥക്ക് അധികാരമില്ലെന്ന് ചെക്ക് ഗവൺമെന്റ്. ന്യൂയോർക്കിൽ നടന്ന കൊലപാതകത്തിലെ പ്രതിയായ നിഖിൽ ഗുപ്തയുടെ കുടുംബം ഹേബിയസ് കോർപ്പസ് ഹർജിയുമായി കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ 10 പേർ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി മഴക്കെടുതിയിൽ 10 പേർ മരിച്ചു. മതിൽ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും ആളുകൾ മരിച്ചതായി അദ്ദേഹം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളോട് പറഞ്ഞു. തെക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് തിരുനെൽവേലി, …