സ്വന്തം ലേഖകൻ: പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31 വിശ്രമ ദിനമായും 2024 ജനുവരി ഒന്ന് ഔദ്യോഗിക അവധിയായും പ്രഖ്യാപിച്ചതായി സിവിൽ സർവിസ് കമീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ജനുവരി രണ്ടിനാകും സേവനങ്ങൾ പുനരാരംഭിക്കുക. എന്നാൽ, അടിയന്തര, പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക അവധി …
സ്വന്തം ലേഖകൻ: സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബാൾ ഗ്രൗണ്ടിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചാൽ ആരാധകർക്ക് അതിലും വലിയൊരു വിരുന്നില്ല. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ദേശീയ തലത്തിലും ഇവരുടെ ടീമുകൾ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികൾ ഇരുപക്ഷം ചേർന്നുനിന്ന് ആ പോരിൽ പങ്കാളികളായിട്ടുണ്ട്. ക്രിസ്റ്റ്യാനോ സൗദിയിലെ അൽ നസ്റിലേക്കും മെസ്സി യു.എസ്.എയിലെ ഇന്റർ മയാമിയിലേക്കും ചേക്കേറിയതോടെ ഇനിയൊരു …
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണം 18,000 ആയി. തടവുകാരുടെ കൈമാറ്റമടക്കമുള്ള ഡിമാൻഡുകൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ബന്ദിയെപ്പോലും ജീവനോടെ ഇസ്രയേലിനു ലഭിക്കില്ലെന്ന് ഹമാസ് ഭീകരർ ഭീഷണി മുഴക്കി. ഇനിയൊരു വെടിനിർത്തലിനുള്ള സാധ്യത മങ്ങുന്നതായി ഖത്തർ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ ഗാസയിലെ സൈനിക നടപടി മാസങ്ങൾ തുടരുമെന്ന സൂചന ഇസ്രയേൽ നല്കി. ഇസ്രേലി ആക്രമണത്തിൽ …
സ്വന്തം ലേഖകൻ: വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാൽ മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് …
സ്വന്തം ലേഖകൻ: മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐഎസ്ആര്‍ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത് എന്ന് ബഹിരാകാശ ഏജന്‍സി ചെയര്‍മാന്‍ എസ്. സോമനാഥ് ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഐഎസ്ആര്‍ഒ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അടുത്ത ചുവടുവെക്കാന്‍ ലക്ഷ്യമിടുകയാണ്. രണ്ടോ മൂന്നോ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ ലോ എര്‍ത്ത് …
സ്വന്തം ലേഖകൻ: ഏറെ കാലമായി നിര്‍ത്തിവച്ചിരിക്കുന്ന ഫാമിലി വീസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈത്ത്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ ‘ആര്‍ട്ടിക്കിള്‍ 22’ വീസകള്‍ അഥവാ കുടുംബ-ആശ്രിത വീസകള്‍ അനുവദിക്കാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് പ്രാദേശിക അറബി ദിനപ്പത്രമാണ് അല്‍ അന്‍ബാ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍, …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസില്‍ സമൂലമായ മാറ്റവുമായി ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്ക് ഇനി ഡിജിറ്റല്‍ പതിപ്പായാണ് ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്യുക. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഞായറാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മൈ ഐഡന്റിറ്റി ആപ് …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിന്‍റെ പുതിയ നിയമം. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കാർഗോയിൽനിന്നു മൃതദേഹം നാട്ടിലേക്കു കയറ്റി അയ്ക്കാൻ സാധിക്കൂ. ഏത് വിമാനത്താവളത്തിലേക്കാണോ മൃതദേഹം …
സ്വന്തം ലേഖകൻ: രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്‍റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. 2025 ജൂണോടെ വാർഷിക കുടിയേറ്റത്തിൽ 250,000 ആയി കുറയ്ക്കാനാണ് സർക്കാർ നീക്കം. ഇതിനായി രാജ്യാന്തര വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വീസ നിയമങ്ങളും കർശനമാക്കുന്നതിനാണ് സർക്കാർ. സമീപകാലത്ത് ഓസ്‌ട്രേലിയയിൽ കുടിയേറ്റം റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യ …
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ല. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഢ് നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ 2024 …