സ്വന്തം ലേഖകൻ: അവധിക്കാല യാത്രയ്ക്ക് തയാറെടുക്കുന്നവർ യാത്രയ്ക്ക് മുൻപായി പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാലമായതിനാൽ പകർച്ചപ്പനിക്കെതിരെ ശക്തമായ പ്രതിരോധം ഉറപ്പാക്കണം. പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാമെന്ന് ഹമദ് ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസലമനി നിർദേശിച്ചു. ഫ്‌ളൂ വാക്‌സീൻ എടുത്ത് രണ്ടാഴ്ചക്കാലം കഴിയുമ്പോഴാണ് …
സ്വന്തം ലേഖകൻ: കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യംപരിഗണിച്ചാണ് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്. ഹൈബി ഈഡന്‍ എം.പി.യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടതായി അറിയിച്ചത്. വിമാനടിക്കറ്റ് ചാര്‍ജിനത്തില്‍ വന്‍തുക നല്‍കിയാണ് ഇപ്പോള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് വീസാരഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്‍ഡൊനീഷ്യയും. ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയ്ക്ക് പിന്നാലെയാണ് ഇന്‍ഡൊനീഷ്യയും ഇന്ത്യക്കാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് ഇന്‍ഡൊനീഷ്യ വീസ രഹിത പ്രവേശനം അനുവദിക്കുക. ഒരു മാസത്തിനുള്ളില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇൻഡൊനീഷ്യൻ ടൂറിസം …
സ്വന്തം ലേഖകൻ: ഉറപ്പുള്ള വാക്കും ഉശിരുള്ള നിലപാടും കൊണ്ട് സി.പി.ഐയെ നയിച്ച കാനം രാജേന്ദ്രന്‍ ഇനി ഓര്‍മ്മ. കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടില്‍ ഒരുക്കിയ ചിതയ്ക്ക് മകൻ സന്ദീപ് തീകൊളുത്തുമ്പോൾ ചുറ്റും തടിച്ചുകൂടിയ അണികൾ നിർത്താതെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. സംസ്കാരത്തിന് ശേഷം ചേർന്ന അനുശോചന യോഗത്തിൽ മുതിർന്ന നേതാക്കൾ കാനത്തെ അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും …
സ്വന്തം ലേഖകൻ: മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി യുകെയിലെ ആരോഗ്യ വിദഗ്ധർ. നൂറ് ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമയാണ് യുകെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ 250% ന്റെ വർധനയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ ഫലവത്തായാല്‍ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകള്‍ ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാനിലേക്ക് ഇന്ത്യയില്‍ നിന്ന് ധാതു ഇന്ധനങ്ങള്‍, അജൈവ രാസവസ്തുക്കള്‍, വിലയേറിയ ലോഹങ്ങള്‍, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ സംയുക്തങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് കൊള്ളയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ കുറഞ്ഞ നിരക്കിൽ ഭാവിയിലെങ്കിലും യാത്ര ചെയ്യാൻ കഴിയുമെന്ന പ്രവാസികളുടെ പ്രതീക്ഷ മങ്ങി. പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും മൂന്ന് മടങ്ങുവരെ ടിക്കറ്റ് നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കാര്യം മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കേരള എം.പിമാർ …
സ്വന്തം ലേഖകൻ: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്എ. ഹമാസിനെ തുടച്ചു നീക്കാന്‍ ഇസ്രയേലി സേന അക്ഷീണ പരിശ്രമം തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം. ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടിറെസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ മുറവിളി ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടല്‍. ആഴ്ചകളായി നീണ്ടു നില്ക്കുന്ന പോരാട്ടങ്ങളുടെ ഫലമായി …
സ്വന്തം ലേഖകൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കാക്കനാടുള്ള യൂറോ ഫ്ലൈ ഹോളിഡെയ്സ് ഉടമ ഷംസീർ 16 പേരിൽ നിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാൾ ഒളിവിലാണ്. ഇന്ന് വിദേശത്ത് പോകുന്നതിനായി 16 പേരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്നാണ് ചതിക്കപ്പെട്ടതായി മനസ്സിലായത്. …
സ്വന്തം ലേഖകൻ: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആസ്ഥാനം താത്കാലികമായി പ്രവര്‍ത്തിക്കുന്ന പി എസ് സ്മാരകത്തിലെ പൊതുദർശനത്തിനു ശേഷമാണ് ഉച്ചയ്ക്ക് രണ്ടരയോടെ സ്വദേശമായ കോട്ടയം വാഴൂർ കാനത്തേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ വിലാപയാത്രയായി കൊണ്ടുപോയത് . എംസി റോഡിൽ നിരവധി സ്ഥലങ്ങളിൽ പ്രവർത്തകർക്ക് …