1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കലണ്ടര്‍ തട്ടിപ്പുകാരെ സൂക്ഷിക്കുക,നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ വില്‍ക്കപ്പെട്ടെക്കാം !
കലണ്ടര്‍ തട്ടിപ്പുകാരെ സൂക്ഷിക്കുക,നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ വില്‍ക്കപ്പെട്ടെക്കാം !
മോഷണം പലവിധമാണ്. ആഭരണങ്ങളും വിലകൂടിയ വസ്‌ക്കളും പണവുമെല്ലാം അപഹരിക്കപ്പെട്ടാക്കാം. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെത്തന്നെ അപഹരിച്ചാലോ ?.അതെ, പുതിയകാലത്തില്‍ ​നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.ഫ്രീ ആയി ഐ ഫോണ്‍ തരാം ഐ പാഡ് തരാം എന്നൊക്കെ പറഞ്ഞു വ്യാമോഹിപ്പിച്ച് നമ്മുടെ വ്യക്തിഗത വിവരങ്ങള്‍  കൈക്കലാക്കുന്ന സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്.ഫോണ്‍ കണക്ഷന് അപേക്ഷിക്കുമ്പോഴോ ഇന്‍ഷുറന്‍സ്‌ …
ദൈവരാജ്യത്തിനായി പ്രാര്‍ഥിക്കുക: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
ദൈവരാജ്യത്തിനായി പ്രാര്‍ഥിക്കുക: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
വിശുദ്ധിയിലും ദൈവസ്‌നേഹത്തിലും ആഴപ്പെട്ട്‌ ദൈവരാജ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
അമ്പത് കഴിഞ്ഞവര്‍ വിരുതന്മാര്‍
അമ്പത് കഴിഞ്ഞവര്‍ വിരുതന്മാര്‍
അമ്പതുപിന്നിട്ടവര്‍ അത്ര സല്‍സ്വഭാവികളെല്ല
സ്‌കോട്‌ലന്‍ഡില്‍ മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് 6000 പൗണ്ടായി ഉയര്‍ത്തും
സ്‌കോട്‌ലന്‍ഡില്‍ മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് 6000 പൗണ്ടായി ഉയര്‍ത്തും
സ്‌കോട്‌ലന്‍ഡില്‍ മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂട്ടും
NHS -നെ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍
NHS -നെ രക്ഷിക്കാന്‍  ഡോക്ടര്‍മാരുടെ ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍
NHS -നെ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍
സ്‌റ്റോക്‌ഹോം സ്‌ഫോടനം: ഭീകരനെ ഒരുക്കിയത് ഭാര്യ തന്നെ
സ്‌റ്റോക്‌ഹോം സ്‌ഫോടനം: ഭീകരനെ ഒരുക്കിയത് ഭാര്യ തന്നെ
സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ക്കിടെ മരിച്ച ചാവേര്‍ ഭീകരന്‍ തൈമൂര്‍ അബ്ദുള്‍ വഹാബ് അല്‍ അബ്ദലയിനെ ഭീകരതയുടെ വഴിയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണെന്ന് സൂചന. ഇറാക്ക് വംശജനായ അബ്ദലയിന്റെ ഭാര്യ മോണാ തവാനിക്കും ഇറാക്കില്‍ വേരുകളുണ്ട്. ഇരുപത്തൊന്‍പതാം ജന്മദിനത്തോടനുബന്ധിച്ച് ജീവന്‍ വെടിഞ്ഞ് പോരാടാനായി ഭര്‍ത്താവിന് ആത്മധൈര്യം നല്കി അയച്ചത് മോണയാണെന്ന് അവരുടെ വൃദ്ധമുത്തശ്ശി …
അസാന്‍ജെയ്ക്ക് ജാമ്യം, പക്ഷേ ജയിലില്‍ തന്നെ
അസാന്‍ജെയ്ക്ക് ജാമ്യം, പക്ഷേ ജയിലില്‍ തന്നെ
ലണ്ടന്‍: ലൈംഗിക പീഡനകേസില്‍ അറസ്റ്റിലായിരുന്ന വിക്കിലീക്്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും തത്കാലം അദ്ദേഹം ജയിലില്‍ തന്നെ തുടരും. ജാമ്യം അനുവദിച്ചതിനെതിരെ സ്വീഡിഷ് കോടതി സമര്‍പ്പിച്ച അപ്പീല്‍ കൂടി പരിഗണിച്ച ശേഷമേ അസാന്‍ജെയെ പുറത്തുവിടൂ എന്ന് കോടതി വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി. 240,000 പൗണ്ടിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസാഞ്ജിന്റെ നീക്കങ്ങള്‍ …
നൂറുകണക്കിന് മലയാളികളടക്കം 70,000 കൗണ്‍സില്‍ ജീവനക്കാരുടെ ജോലി നഷ്ട്ടപ്പെടും
നൂറുകണക്കിന് മലയാളികളടക്കം 70,000 കൗണ്‍സില്‍ ജീവനക്കാരുടെ ജോലി നഷ്ട്ടപ്പെടും
ചെലവുചുരുക്കലിന് വഴിയറിയാതെ വിഷമിക്കുന്ന ലോക്കല്‍ കൗണ്‍സിലുകള്‍ എഴുപതിനായിരത്തില്‍പ്പരം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് യൂണിയനുകള്‍ വ്യക്തമാക്കുന്നു. മലയാളികളടക്കം നിരവധി ജീവനക്കാര്‍ക്ക്‌ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.സോഷ്യല്‍ സര്‍വിസ് മേഖലയിലെ ഫണ്ടില്‍ കൂട്ടു കക്ഷി സര്‍ക്കാര്‍ വരുത്തിയ കുറവ് മൂലം നിരവധി  മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ജോലി നഷ്ട്ടപ്പെടും.പുതുവര്‍ഷമാവുന്നതോടെ പുറത്താക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരാമെന്നും യൂണിയനുകള്‍ പറയുന്നു. …
വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ 2011 -ലെ NRI മലയാളി കലണ്ടര്‍ സൌജന്യമായി ലഭിക്കും.
വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ 2011 -ലെ NRI മലയാളി കലണ്ടര്‍ സൌജന്യമായി ലഭിക്കും.
യു കെയിലെ മലയാള മാധ്യമ രംഗത്ത്‌ ഒരു നവ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി വെബ്‌ സൈറ്റ് യു കെയിലെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും 2011 -ലെ കലണ്ടര്‍ സൌജന്യമായി നല്‍കുന്നു.