ലണ്ടിലെ എയര്‍പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും ഭീകരാക്രമണ ഭീഷണി.
ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ ഡിസംബര്‍ മാസത്തില്‍ വീണ്ടും ചുരുങ്ങിയതായി വിദഗ്ദര്‍
ഇക്കഴിഞ്ഞ ഡിസംബറിലെ കനത്ത മഞ്ഞുവീഴ്ചമൂലം ബ്രിട്ടീഷ് എയര്വെയ്സിനുണ്ടായ നഷ്ടം 50 മില്യണ്‍ പൗണ്ട്. നിലയ്ക്കാതെയുളളമഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് 8.3 ശതമാനം ട്രാഫിക്കാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. കാര്‍ഗോ ട്രാഫിക്കില്‍ 10.9 ശതമാനത്തിന്റെ കുറവുണ്ടായി.
രാജ്യത്ത് പനി പടര്‍ന്നുപിടിക്കവേ, രാജ്യത്ത് വാക്സിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നു. ഓക്സ്ഫഡ് ഷയര്‍, കെന്റ്, ഡര്‍ബിഷയര്‍, ഹെര്‍ട്ഫഫോര്‍ഡ് ഷയര്‍, ഗ്ളൗസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലെല്ലാം വാക്സിന് കനത്ത ക്ഷമാമാണ്. യുകെയിലെ ആരോഗ്യപരിപാലന രംഗം അതിദയനീയ സ്ഥിതിയിലാണെന്നു വ്യക്തമാക്കുന്നതാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
പഠനത്തിനെന്ന പേരില്‍ യു കേയിലെതുന്ന വിദേശ വിദ്യാര്‍ഥികള്‍ അനധികൃത ജോലിക്കാര്‍ !
യുകെയില്‍ ഏറ്റവും നന്നായി വേഷം ധരിക്കുന്നവരുടെ പട്ടികയില്‍ പ്രശസ്ത സിനിമ-ടിവി താരം ആരണ് ജോണ്സണ് ഒന്നാമതെത്തി. വില്യം രാജകുമാരന് രണ്ടാം സ്ഥാനത്താണ്.
ഫീസ് വര്‍ദ്ധനയുടെ കാണാപ്പുറങ്ങള്‍...... യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ വര്‍ഷം 9000 പൗണ്ട് വരെ ട്യൂഷന് ഫീ ഇനത്തില്‍ മാത്രം ചെലവിടണം.
പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം.
ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണിനെതിരെ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രംഗത്തെത്തി. വാറ്റ് നിരക്ക് പണക്കാരെ അപേക്ഷിച്ച് പാവപ്പെട്ടവരെ കുറച്ചേ ബാധിക്കുകയുളളൂ എന്ന ഒസ്ബോണിന്റെ പ്രസ്താവനയ്ക്കെതിരെയാണ് മിലിബാന്‍ഡിന്റെ രൂക്ഷ വിമര്‍ശനം.
കാമറൂണ്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍, ടാക്സ് നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്സന് രംഗത്ത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നാക്കം നയിക്കുമെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു.