സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വിമാന ഇന്ധനവില 1.99 ശതമാനം കൂട്ടി. ഇതേത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികളായ കിങ് ഫിഷറും ജെറ്റ് എയര്‍വെയ്സും ടിക്കറ്റ് നിരക്ക് കൂട്ടി. ഇന്ധന സര്‍ച്ചാര്‍ജായി 200 രൂപ അധികം ഈടാക്കും. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് നിലവില്‍ വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയ ഒക്ടോബര്‍ മുതല്‍ ഇത് ആറാം തവണയാണ് …
വിവാദങ്ങളുടെ വര്‍ഷമായിരുന്നു 2010.കഴിഞ്ഞ 12മാസങ്ങളില്‍ ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കാം...
കേരളത്തില്‍ ഈ പുതുവര്‍ഷത്തില്‍ ചൂടുപിടിച്ചുനില്‍ക്കുന്ന വിഷയമേതെന്നു ചോദിച്ചാല്‍ പലരും പലതാകും മറുപടി പറയുക. സവാളയ്ക്കും തക്കാളിക്കും തേങ്ങയ്ക്കുമെല്ലാം വില കൂടി നില്ക്കുന്നതും റേഷന്‍ പഞ്ചസാരയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതും മന്ത്രി തോമസ് ഇടപെട്ട് അത് പുനസ്ഥാപിച്ചതും പെട്രോള്‍ വില വര്‍ധനവും തദ്വാര ഓട്ടോ ടാക്സി പിടിച്ചുപറിക്കൂലി കൂട്ടിയതും ഒക്കെ കേരളത്തില്‍ വിഷയങ്ങളാണ്. പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി കുടിച്ചുകൂത്താടുന്നവരെ …
രാത്രി മുഴുവന്‍ സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിടുന്നവര്‍ ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കുക.
യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പാര്‍ക്കിംഗ് ഫൈന്‍ എഴുതിത്തള്ളുന്നു
യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സര്‍ക്കാരിന് തിരിച്ചടി
യു കെ വിട്ടിട്ടും ബെനഫിറ്റ് കൈപ്പറ്റുന്ന മലയാളികള്‍ കുടുങ്ങും.
2011 യുകെയില്‍ സമരങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് മുതിര്‍ന്ന യൂണിയന് നേതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു.
മഞ്ഞുറഞ്ഞ് പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടായ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡില്‍ ജലക്ഷാമം ദിവസങ്ങള്‍ നീളും
ശ്രീനിജ വിവാദത്തിലും ഇടതുമുന്നണിയില്‍ തര്‍ക്കമൊഴിയുന്നില്ല