വിശുദ്ധിയിലും ദൈവസ്നേഹത്തിലും ആഴപ്പെട്ട് ദൈവരാജ്യത്തിനും വേണ്ടി പ്രാര്ഥിക്കുവാന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
അമ്പതുപിന്നിട്ടവര് അത്ര സല്സ്വഭാവികളെല്ല
സ്കോട്ലന്ഡില് മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂട്ടും
NHS -നെ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്കിടെ മരിച്ച ചാവേര്‍ ഭീകരന് തൈമൂര്‍ അബ്ദുള്‍ വഹാബ് അല്‍ അബ്ദലയിനെ ഭീകരതയുടെ വഴിയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണെന്ന് സൂചന. ഇറാക്ക് വംശജനായ അബ്ദലയിന്റെ ഭാര്യ മോണാ തവാനിക്കും ഇറാക്കില്‍ വേരുകളുണ്ട്. ഇരുപത്തൊന്പതാം ജന്മദിനത്തോടനുബന്ധിച്ച് ജീവന് വെടിഞ്ഞ് പോരാടാനായി ഭര്‍ത്താവിന് ആത്മധൈര്യം നല്കി അയച്ചത് മോണയാണെന്ന് അവരുടെ വൃദ്ധമുത്തശ്ശി …
ലണ്ടന്‍: ലൈംഗിക പീഡനകേസില്‍ അറസ്റ്റിലായിരുന്ന വിക്കിലീക്്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും തത്കാലം അദ്ദേഹം ജയിലില്‍ തന്നെ തുടരും. ജാമ്യം അനുവദിച്ചതിനെതിരെ സ്വീഡിഷ് കോടതി സമര്‍പ്പിച്ച അപ്പീല്‍ കൂടി പരിഗണിച്ച ശേഷമേ അസാന്‍ജെയെ പുറത്തുവിടൂ എന്ന് കോടതി വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി. 240,000 പൗണ്ടിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസാഞ്ജിന്റെ നീക്കങ്ങള്‍ …
ചെലവുചുരുക്കലിന് വഴിയറിയാതെ വിഷമിക്കുന്ന ലോക്കല്‍ കൗണ്‍സിലുകള്‍ എഴുപതിനായിരത്തില്‍പ്പരം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് യൂണിയനുകള്‍ വ്യക്തമാക്കുന്നു. മലയാളികളടക്കം നിരവധി ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.സോഷ്യല്‍ സര്‍വിസ് മേഖലയിലെ ഫണ്ടില്‍ കൂട്ടു കക്ഷി സര്‍ക്കാര്‍ വരുത്തിയ കുറവ് മൂലം നിരവധി മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ജോലി നഷ്ട്ടപ്പെടും.പുതുവര്‍ഷമാവുന്നതോടെ പുറത്താക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരാമെന്നും യൂണിയനുകള്‍ പറയുന്നു. …
യു കെയിലെ മലയാള മാധ്യമ രംഗത്ത് ഒരു നവ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി വെബ് സൈറ്റ് യു കെയിലെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും 2011 -ലെ കലണ്ടര്‍ സൌജന്യമായി നല്കുന്നു.