സ്വന്തം ലേഖകൻ: പത്തില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് 2024 മാര്‍ച്ച് മുതല്‍ ലെവി ഇടാക്കാന്‍ തീരുമാനം. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് നേരത്തേ അനുവദിച്ച ലെവി ഇളവ് ഇനി നീട്ടിനല്‍കില്ലെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ശഅ്ബാന്‍ 15 (ഫെബ്രുവരി 25) വരെയാണ് സൗദി മന്ത്രിസഭ ഇളവ് പ്രഖ്യാപിച്ചിരുന്നത്. മൂന്നുമാസം കൂടി കഴിഞ്ഞാല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്‌നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ് ഇത് സംബന്ധമായ സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം രാവിലെ ഏഴ് മുതൽ ഒമ്പത് മണിയുടെ ഇടയിലാണ് ഓഫീസുകൾ ആരംഭിക്കുക . …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) ആണ് മെലോണി മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. ചിത്രം മെലോണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു. ‘നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍’ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. ‘മെലഡി’ എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ കുടുംബം വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായി മൊഴി. ഓണ്‍ലൈന്‍ വായ്പയടക്കം കോടികളുടെ സാമ്പത്തികബാധ്യതയുണ്ടെന്നാണ് കേസിലെ മുഖ്യപ്രതി പദ്മകുമാര്‍ പോലീസിന് നല്‍കിയ മൊഴി. ഒരുകടം വീട്ടാന്‍ വീണ്ടും കടം വാങ്ങി വായ്പകള്‍ കുമിഞ്ഞുകൂടിയെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ മൊഴികളില്‍ ഇപ്പോഴും പോലീസിന് സംശയമുണ്ടെന്നാണ് സൂചന. പ്രതി …
സ്വന്തം ലേഖകൻ: കൊല്ലം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ഇവരെ തെളിവെടുപ്പിന് പൂയപ്പള്ളിയില്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ താപനിലയിൽ വരും ദിവസം ഗണ്യമായ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി സൗദിയിൽ നല്ല കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ അൽ ജൗഫ്, തബൂക്ക്, ഹാഇൽ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടായിരിക്കും. കാറ്റിന്റെ ശക്തി രണ്ട് ദിവസം കൂടിയിരിക്കമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം …
സ്വന്തം ലേഖകൻ: ഒരാഴ്ചനീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയ്ക്കുനേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തുവിട്ട ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. റോക്കറ്റ് തകർത്തെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്റെ വലിയ ലംഘനമാണ് ഹമാസിന്‍റെ ഭാഗത്തുനിന്ന് …
സ്വന്തം ലേഖകൻ: റോബിന്‍ ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി. ഹര്‍ജികള്‍ 18 -ന് പരിഗണിക്കാനിരികെ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു എന്നാല്‍, റോബിന്‍ …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുള്ള അമ്മയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. യെമനിലെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ഇന്ത്യയും യെമനും തമ്മിലുള്ള നയതന്ത്രബന്ധം സുഖകരമല്ലാത്തതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘യെമനിലേക്കുള്ള യാത്രാനുമതി തേടിക്കൊണ്ടുള്ള പ്രേമകുമാരിയുടെ അപേക്ഷ സസൂഷ്മം പരിശോധിച്ചു. പ്രശ്‌നങ്ങളെ തുടര്‍ന്ന് യെമനിലെ …
സ്വന്തം ലേഖകൻ: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശികളായ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവർ. ഇവർക്ക് പെൺകുട്ടിയുടെ പിതാവുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു.ഇതേ തുടർന്നാണ് ഇവർ തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് നിഗമനം. കൊല്ലം …