കല്യാണത്തലേന്ന് പ്രതിശ്രുത വധു കാമുകനൊപ്പം;ഇന്ത്യന്‍ ഹോളിഡെ വിസക്കാരന്റെ വ്യാജവിവാഹം പൊളിഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം: യു.കെ. മലയാളികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് യുക്മ
അമേരിക്കയുടെ കൈയില്‍ കിട്ടിയാല്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാജെ വധശിക്ഷയ്ക്കിരയാക്കപ്പെട്ടേക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്.
യുകെ-യുഎസ് ബന്ധത്തില്‍ ആഴത്തില്‍ മുറിവേല്പിച്ചുകൊണ്ട്, ഡേവിഡ് കാമറൂണിനെക്കാള്‍ അമേരിക്കയ്ക്ക് ഉത്തമ സുഹൃത്താണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.
ബി പി യുടെ ഉടമസ്ഥതയിലുള്ള അലാസ്ക്കയിലെ പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ചയെതുടര്‍ന്ന് പെട്രോള്‍ വില വീണ്ടും കൂടും
യു കെയിലെ മലയാള മാധ്യമ രംഗത്ത് ഒരു നവ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി കലണ്ടര്‍ വിതരണം പൂര്‍ത്തിയായി
ജൊവന്ന യേറ്റ്സിന്റെ ഘാതകനെ കണ്ടെത്താനായി അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ഡിഎന്‍എ സാമ്പിള്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചു.
ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടികൂടി നശിപ്പിക്കാനും ഡ്രൈവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.
ഐപിഎല്ലിന്റെ നാലാം പതിപ്പിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്ന കൊച്ചി ഐപിഎല്‍ ടീം അംഗങ്ങള്‍ ഇവര്‍
പാകിസ്താന്കാര്ക്കെതിരെ ജാക് സ്ട്രോ നടത്തിയ പരാമര്‍ശം ബ്രിട്ടനില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി.