രാജവിവാഹദിനമായ ഏപ്രില്‍ 29നും അടുത്ത ദിവസവും പബുകള്‍ രാത്രി ഒരുമണിവരെ തുറന്നുവയ്ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി
പെട്രോള്‍ വിലവര്‍ദ്ധനയ്ക്കു കാരണമായ ഡ്യൂട്ടിയും മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) വര്‍ദ്ധനയും പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.
വിനയ് കുമാര്‍,ഉവെയ്സ ഷാ,സ്റ്റീഫന്‍ ഒക്കെഫെ, ജോണ്‍ ഹോസ്റ്റിങ്സ്,മൈക്കല്‍ ക്ലിഞ്ചര്‍,തിസാര പെരേര എന്നിവരെ കൊച്ചി ലേലത്തിലെടുത്തു.
2050 ആവുമ്പോള്‍ ബ്രിട്ടന് പുകവലിക്കാരില്ലാത്ത രാജ്യമായി മാറുമെന്ന് പഠനം. സിറ്റി ഗ്രൂപ്പ് ബാങ്ക് അനലിസ്റ്റ് ആഡം സ്പീല്മാന്റേതാണ് ഈ നിഗമനം.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്റര്‍ വഴി വിക്കിലീക്സിനെ വളയാന്‍ അമേരിക്ക പദ്ധതിയിടുന്നു. ഈ വിവരവും പുറത്തുകൊണ്ടുവരുന്നത് വിക്കിലീക്സ് തന്നെ.
2012ലെ ലണ്ടന്‍ ഒളിംപിക്സിന് സോളാര്‍ സ്റ്റോം കടുത്ത ഭീഷണി ഉയര്‍ത്തിയേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കുന്നു.
ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിനെ 4.14 കോടി രൂപ മുടക്കി കൊച്ചി ഐപിഎല്‍ ടീം സ്വന്തമാക്കി
പെന്ഷന് തട്ടിയെടുക്കാനായി വൃദ്ധയുടെ മൃതദേഹം മകളും ചെറുമകളും ചേര്‍ന്ന് മാസങ്ങളോളം സംസ്കരിക്കാതെ വച്ചു. ലണ്ടനില്‍ ഫിന്ഷ്ലി നിവാസികളായ ഒലിവ് ഹാസെല്‍ മഡോക് (61), അവരുടെ മകള്‍ ജാസ്മിന് മഡോക് (35) എന്നിവരാണ് 95 വയസ്സുള്ള ഒലിവ് മഡോക്കിന്റെ മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചത്.
ഐസിസി ടെസ്റ്റ് റാങ്കിങില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി
സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് വന്‍തുക ബോണസായി നല്കാന് ബാങ്ക് മേധാവികള്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം നല്കിയിതില് നിന്ന് അല്പം കൂടി കുറഞ്ഞ തുകയായിരിക്കും ഇക്കുറി നല്‍കുക എന്നു മാത്രമാണ് ബാങ്ക് മേധാവികള്‍ പറയുന്നത്.